മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം|ദീപിക എഡിറ്റോറിയൽ
ദീപിക എഡിറ്റോറിയൽ2024 ഒക്ടോബർ 28, തിങ്കൾ. മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുന്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും. എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാൻ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് കേരളത്തിലെ ഇരുമുന്നണികളും. അതേസമയം, വഖഫ് നിയമത്തിന്റെ മുനന്പം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നിൽനിന്നു കുത്തിയ രണ്ടു മുന്നണികളും ബിജെപിയെ സഹായിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയാണ്. മുനന്പത്തു വന്ന് നീതി നടപ്പാക്കുമെന്നു […]
Read More