രക്ഷയുടെ അടയാളവും വിജയത്തിന്റെ ചിഹ്നവും സഹനത്തിൽ ശക്തിയുമായ മാർ സ്ലീവായിൽ നമ്മുക്ക് പ്രത്യാശയർപ്പിക്കാം.

Share News

സെപ്റ്റംബർ 14 വിശുദ്ധ കുരിശിന്റെ (മാർ സ്ലീവായുടെ), പുകഴ്ചയുടെ തിരുനാൾ ആണല്ലോ. സഹനങ്ങളിലുടെയും കുരിശു മരണത്തിലൂടെയും മഹത്വത്തിലേക്ക് ജീവനിലേക്കു പ്രവേശിച്ച മിശിഹായുടെ വിജയചിഹ്നവും പ്രതീകവുമാണ് സ്ലീവാ . സ്ലീവാ നമുക്ക് രക്ഷയും ജീവനുമാണ്. ലോകം മുഴുവൻ അതിജീവനത്തിനായി പോരാടുന്ന ഈ കാലഘട്ടത്തിൽ സഹനങ്ങളെ സമചിത്തതയോടെ നേരിടുവാനും സ്ഥൈര്യത്തോടെ നിലനിൽക്കുവാനും മിശിഹായിൽ പ്രത്യാശ അർപ്പിക്കുവാനും സ്ലീവാ നമ്മെ പ്രചോദിപ്പിക്കുന്നു. മോശ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയവർ മരണത്തെ അതിജീവിച്ച തുപോലെ (സംഖ്യ 21:8), രക്‌ഷയിലൂടെ ചരിക്കുന്ന വർക്ക് സ്ലീവാ […]

Share News
Read More

സീറോ മലബാർ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറയായി, മാർത്തോമാശ്ലീഹാ ദയറാ, നല്ലതണ്ണി ഉയർത്തപെടുന്നു.

Share News

കാഞ്ഞിരപ്പള്ളി രൂപതയിലെ, നല്ലതണ്ണിയിലുള്ള മാർ തോമ്മാശ്ലീഹാ ദയറായെ സ്വയാധികാര ദയറായായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് നാളെ(14.09.2020) ഉയർത്തുകയാണ്. ഇതുവഴി സ്വയാധികാരമുള്ള സീറോ മലബാർ സഭയിലെ, ആദ്യത്തെ ദയറായായി മാർത്തോമാശ്ലീഹാ ദയറാ ചരിത്രത്തിൽ ഇടം പിടിക്കുകയും, മാർത്തോമാനസ്രാണികളുടെ ആശ്രമ ജീവിത ശൈലിക്ക് വലിയൊരു മാതൃകയാവുകയുമാണ്. നല്ലതണ്ണിയിലെ മാർ തോമാ ശ്ലീഹാ ദയറയിൽ നാളെ നടക്കുന്ന കർമ്മങ്ങളിൽ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ ഇതുമായി ബന്ധപ്പെട്ട ഡിക്രി വായിക്കുകയും തുടർന്ന് പരിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. […]

Share News
Read More

രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Share News

അംബാല വ്യോമസേന താവളത്തിൽ റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽ വലിയൊരു ക്രൈസ്തവ സാക്ഷ്യമാണ് നമുക്ക് കഴിഞ്ഞദിവസം കാണുവാൻ സാധിച്ചത്. ചടങ്ങിലെ സർവ്വ ധർമ്മ പൂജയിൽ പ്രാർത്ഥിച്ച ഹെബ്രോൺ ചർച്ചിന്റെ ബ്രദർ എസക്കിയേൽ ക്രിസ്തു നാമത്തിൽ രണ്ടുതവണയാണ് പ്രാർത്ഥിച്ചത്. തന്റെ ക്രൂശു മരണത്തിലൂടെ ക്രിസ്തു ലോകത്തിന് നൽകിയ രക്ഷയെ പറ്റിയും അദ്ദേഹം ധീരതയോടെ തന്റെ പ്രാർത്ഥനയിൽ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. സങ്കീർത്തനം പുസ്തകം 46 […]

Share News
Read More

പരിശുദ്ധ കന്യകാമറിയത്തെ അനുകരിച്ചു വളർത്തേണ്ട 10 പുണ്യങ്ങൾ .

Share News

“ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവ പിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു.” നിരീശ്വരനായ തത്വചിന്തകൻ ലുഡ് വിഗ് ഫോയർബാകിന്റെ വാക്കുകളാണ്. മറിയം നിത്യ പിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രിത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമ്മളെ ദൈവവുമായി അടുപ്പിക്കാൻ അവൾക്കു സവിശേഷമായ കഴിവുണ്ട്. ഇക്കാരണത്താൽ മരിയൻ ദൈവശാസ്തജ്ഞനായ വി. ലൂയീ ഡി. മോൺഫോർട്ട് പരി. മറിയത്തെ യേശുവിലേക്കുള്ള ഏറ്റവും ചെറുതും വേഗമുള്ളതും എളുപ്പമുള്ളതുമായ വഴിയായി കാണിച്ചുതരുന്നു. നമ്മൾ മറിയത്തെ അറിയാൻ ഇടയായാൽ അവളെ സ്നേനേഹിക്കും […]

Share News
Read More

കൊരട്ടിമുത്തിയുടെ തിരുനാൾ/ കൊടിയേറ്റം വികാരി വെ.റവ. ഫാ. ജോസ് ഇടശ്ശേരി ഇന്ന് നിർവഹിച്ചു.

Share News

സെപ്റ്റംബർ 8 പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും ഇടവകദിന ആഘോഷത്തിന്റെയും കൊടിയേറ്റം വികാരി വെ.റവ. ഫാ. ജോസ് ഇടശ്ശേരി ഇന്ന് നിർവഹിച്ചു. സ്പിരിച്ചൽ ഫാദർ വെരി. റവ. ഫാ. പോൾ കല്ലൂക്കാരൻ, റവ. ഫാ. എബിൻ കളപ്പുരയ്ക്കൽ എൽ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ നിർവഹിക്കപ്പെട്ടത്. നാളെ സെപ്റ്റംബർ 8 രാവിലെ ഏഴുമണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാന തുടർന്ന് നൊവേന, ലദീഞ്ഞ് ഉണ്ടായിരിക്കും. കോവിഡ വ്യാപന പശ്ചാത്തലത്തിൽ ചടങ്ങുകളിൽ വിശ്വാസികളുടെ പ്രാധിനിധ്യം മാത്രം ഉൾപ്പെടുത്തി പാരിഷ് […]

Share News
Read More

“കു​​​​​​റ​​​​​​വി​​​​​​ല​​​​​​ങ്ങാ​​​​​​ട് മു​​​​​​ത്തി​​​​​​യ​​​​​​മ്മ”യുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെടും

Share News

ഇസ്രായേലിലെ നസ്രത്തിലുള്ള മംഗളവാർത്ത ദേവാലയത്തിൽ സ്ഥാപിക്കുന്നതിനായി ജറിക്കോയിൽ നിർമ്മിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ ഛായാചിത്രം മംഗളവാർത്ത ദേവാലയത്തിൽ എത്തിച്ചു. മംഗളവാർത്ത ദേവാലയത്തിൽ സേവനം ചെയ്യുന്ന സിസ്റ്റർ ഏലിയ കട്ടക്കയം, ഷൈനി ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളാലാണ് ഛായാചിത്രനിർമ്മാണം ഉൾപ്പെടെ തിരുസ്വരൂപം മംഗളവാർത്ത ദേവാലയത്തിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയത്. നാളെ സെപ്റ്റംബർ 8നു ​​​​​​മാ​​​​​​താ​​​​​​വി​​​​​​ന്‍റെ പി​​​​​​റ​​​​​​വി​​​​​​ത്തി​​​​​​രു​​​​​​നാ​​​​​​ൾ ആചരിക്കുന്ന ധന്യവേളയിൽ വലിയ സന്തോഷത്തിന്റേതായ സദ്‌വാർത്ത… “പുണ്യ ഭൂമിയാം ഇസ്രായേലിന്റെ മണ്ണിൽ ഈ മഹാവ്യാധിയുടെ നാളുകളിൽ… “കു​​​​​​റ​​​​​​വി​​​​​​ല​​​​​​ങ്ങാ​​​​​​ട് മു​​​​​​ത്തി​​​​​​യ​​​​​​മ്മ’​​​​​” യുടെ തിരുസ്വരൂപം […]

Share News
Read More