അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ട ആൺകുട്ടികളെ കാണാൻ കുഞ്ഞേച്ചിമാരുടെ വരവ് കണ്ടോ..
ഇടുക്കി ജില്ലയിൽ മുരിയ്ക്കാശ്ശേരിയിലെ ഡോ.മാത്യുവിനാണ് അഞ്ച് പെൺമക്കൾക്ക് ശേഷം ഇരട്ട ആൺകുട്ടികൾ ജനിക്കുന്നത്..
Read Moreഇടുക്കി ജില്ലയിൽ മുരിയ്ക്കാശ്ശേരിയിലെ ഡോ.മാത്യുവിനാണ് അഞ്ച് പെൺമക്കൾക്ക് ശേഷം ഇരട്ട ആൺകുട്ടികൾ ജനിക്കുന്നത്..
Read Moreസന്യസ്തർക്കിടയിലെ അപൂർവ്വസഹോദരങ്ങൾ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ് ഇടുക്കി ജില്ലയിലെ കിളിയാർകണ്ടത്താണ് ആ സഹോദരങ്ങളുടെ വീട്.കാഴ്ചയിലും പ്രവൃത്തിയിലും ഒരുപാട് സമാനതകളുള്ള ആ ഇരട്ട സഹോദരങ്ങളൊരുമിച്ചാണ് സ്‌കൂളിൽ പോയതും മടങ്ങിയതും. മുഖഭാവത്തിലും വസ്ത്രധാരണത്തിലുമുള്ള ഇവരുടെ അസാധാരണ സാമ്യം അധ്യാപകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. റോബി, റോയി പേരുകളിൽ പോലും നിഴലിച്ച് നിന്ന ഈ സമാനത അവരുടെ ജീവിതരംഗങ്ങളിലും തെളിഞ്ഞുനിന്നു.രണ്ടുപേരും ഒരുമിച്ചാണ് നാട്ടിൽ തന്നെയുള്ള എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ […]
Read Moreകോ വിഡ് കാലത്ത് മദ്യശാലകൾ തുറക്കുന്നത് ആത്മഹത്യാപരം – അഡ്വ.ചാർളി പോൾ സംസ്ഥാന ജനറൽ സെക്രട്ടറി – കേരള മദ്യ വിരുദ്ധ ഏകോപന സമിതി -8075789768- Sep 12 ശനി രാവിലെ 10.30 ന് കാലടി എക്സൈസ് റെയിഞ്ച് ഓഫീസിന് മുന്നിൽ നില്പ് സമരം -9847034600
Read Moreമാനസിക ആരോഗ്യം സംരക്ഷിക്കാം..കരുതലിൻെറ സംസ്‌കാരം വളർത്താം .മാർ ജേക്കബ് മുരിക്കൻ ദീപിക പത്രത്തിൽ എഴുതിയ ശ്രദ്ധേയമായ ലേഖനം. coutesy – Deepika Newspaper
Read Moreഎടാ നാളെ നേരം വെളുക്കുമ്പോൾ നിങ്ങൾ എന്നെ കാണില്ല…ഇനി ഞാൻ ജീവിച്ചിരിക്കില്ല..അവൾ എന്നെ ചതിചെടാ…ഫോണിൻറെ മറുതലയ്ക്കൽ പഴയൊരു സഹപാഠിയാണ്. ലോകം കൊറോണ ഭീതി യിലേക്ക് വഴുതിവീണ മാർച്ച് മാസത്തെ ഒരു സായാഹ്നത്തിലാണ് ഓർക്കാപ്പുറത്തു സുഹൃത്തിൻറെ ഈ ഫോൺ സന്ദേശം ലഭിച്ചത്. വർഷങ്ങളുടെ പരിചയമുണ്ട് ഞങ്ങൾ തമ്മിൽ.ഏതാണ്ട് എട്ട് വർഷം ഹൃദയത്തിലേറ്റിയ പ്രണയം തകർന്നതിന്റെ സകല നൈരാശ്യവും അവൻറെ വാക്കുകളിൽ എനിക്ക് വായിച്ചെടുക്കാമായിരുന്നു. പിന്നീടങ്ങോട്ട് സുദീർഘമായ ഇടപെടലുകൾ വേണ്ടിവന്നു അവനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ.പ്രണയനൈരാശ്യം,സാമ്പത്തിക പ്രതിസന്ധി, മാറാരോഗം, ജോലിയുടെ […]
Read Moreഎറണാകുളം: ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ‘ആശയക്കൂട്ടം’ നാലാമത്തെ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 11-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് പ്രണയം, വിവാഹം : സമകാലിക പ്രവണതകൾ എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. കെ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ മാർ ക്രിസ്തുദാസ് പിതാവ് ആമുഖസന്ദേശം നൽകും.റേസ്ടു എക്സല്ലെൻസ് സി.ഇ.ഒ ജിന്റോ മാത്യുവും, റേസ്ടു ഐഎഎസ് ഡയറക്ടർ നീതു ജിന്റോയുമാണ് മോഡറേറ്റേഴ്‌സ്.ഡി.സി.എൽ കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് […]
Read Moreഈ അടുത്ത കാലങ്ങളിൽ മേൽ പറഞ്ഞ വിഷയത്തെ കുറിച്ച് അധികമായി ചർച്ചകൾ നടന്നു കൊണ്ടേയിരിക്കുകയാണ്. സെൽ ഫോണുകൾ പുറപ്പെടുവിക്കുന്ന radio frequency rays അഥവാ (RF rays) എന്ന് പറയുന്നത് electromagnetic spectrum – ഇൽ FM Radio Waves – നും microwave ovens, radar, satellite station എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന റേയ്സിന്റെയും ഇടയിൽ വരുന്നവയാണ്. നാളിതുവരെ RF വേവ്സ് brain tumour നു കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ അതോടൊപ്പം തന്നെ ഇവ തികച്ചും സുരക്ഷിതമാണോ […]
Read Moreകൊച്ചി: കല്യാൺ, താമരശ്ശേരി രൂപതകളിലും, പിന്നീട് കെസിബിസിയുടെ ഫാമിലി കമ്മീഷനിലും, സീറോ മലബാർ സഭയിലും വിവിധ ആദ്ധ്യാൽമിക ചുമതലകൾ വഹിച്ചപ്പോഴെല്ലാം കുടുംബങ്ങളുടെ സമഗ്ര വളർച്ചയും ജീവന്റെ സംരക്ഷണവും മുഖ്യദർശനമായി സ്വീകരിച്ചു മാർ പോൾ ചിറ്റിലപ്പള്ളി പ്രവർത്തിച്ചു.കെസിബിസി പ്രൊ ലൈഫ് സമിതി കേരളത്തിൽ ആരംഭിച്ചത്, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആണെങ്കിലും, മനുഷ്യ ജീവന്റെ സ്നേഹ ശുശ്രുഷ പ്രതേകമായി കണ്ട് അതിനുള്ള പശ്ചാത്തലം ഒരുക്കിയതും കെസിബിസിയിലും സീറോ മലബാർ സിൻഡിലും ശക്തമായ നടപടികൾ എടുത്തതും മാർ പോൾ ചിറ്റിലപ്പള്ളി ആയിരുന്നുവെന്നു […]
Read Moreഭാരതത്തിന്റെ രണ്ടാമത്തെ ‘മഹാത്മ’ (മദർ തേരേസ മരിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി (BJP) നേതാവും RSS നേതാവുമായിരുന്ന കെ എൽ ശർമ ഉപയോഗിച്ച വാക്കാണിത് “We have lost a Mahatma) കാരുണ്യത്തിന്റെ മാലാഖ വിടവാങ്ങിയിട്ടു നാളെ സെപ്റ്റംബർ 5നു 23 വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ വനിത. നീലക്കരയുള്ള സാരികൊണ്ടും ചുക്കിച്ചുളിഞ്ഞ മുഖകാന്തി കൊണ്ടും ലോകം കീഴടക്കിയ കാരുണ്യ തേജസ്, തെരുവിന്റെ അമ്മ മദർ തേരസ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. പ്രസിദ്ധ ബ്രിട്ടിഷ് […]
Read More