കോവിഡ് മൃത ശരീരത്തിന് പന്ത്രണ്ടടി കുഴി എന്നത് മാറ്റണം .ശാസ്ത്ര യുക്തിയോടെ അടി കണക്ക് മാറ്റിയെഴുതണം
കോവിഡ് രോഗം വന്ന് മരിക്കുന്നവരുടെ ശവ സംസ്കാര ചിട്ടകൾ ജീവിച്ചിരിക്കുന്ന രോഗികളെ പോലും പേടിയോടെ കാണുവാൻ പോന്ന വിധത്തിലാണ് .മൃത ശരീരത്തിൽ വൈറസ് വളർച്ച ഇല്ലെന്നാണ് ശാസ്ത്ര മതം.എന്നാലും ചില മുൻ കരുതലുകൾ എടുക്കുന്നത് മനസ്സിലാക്കാം . സ്രവങ്ങൾ പുറത്തു വരാതെ അണു വിമുക്തമായി സൂഷ്മമായി തയ്യാറാക്കിയ മൃതദേഹത്തെയാണ് പൊട്ടാനിടയുള്ള ബോംബെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നത് .ഇതൊക്കെ കണ്ടാൽ സമൂഹം പേടിക്കുന്നത് സ്വാഭാവികം അല്ലേ? അവർ കലാപം ഉണ്ടാക്കുന്നതില്‍ എങ്ങനെ കുറ്റം പറയും? രണ്ടു ലെയർ പ്ലാസ്റ്റിക്ക് […]
Read More