ജോ ബൈഡനും കത്തോലിക്കാ സഭയുടെ നിലപാടുകളും
ജോ ബൈഡൻ അമേരിക്കയുടെ അമരത്തെത്തുന്ന രണ്ടാമത്തെ കത്തോലിക്കാ സഭാംഗം ആണ്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ജോ ബൈഡൻ തന്റെ വീടിനടുത്തുള്ള ഡെലവെയറിലെ കത്തോലിക്കാ പള്ളിയിൽ പോയി ദിവ്യ ബലിയിൽ സംബന്ധിച്ച് പ്രാർത്ഥിച്ചതായി അമേരിക്കൻ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡണ്ട് പദവിയിൽ എത്തുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയാണ് അദ്ദേഹം. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം ഊന്നിപ്പറയുകയും പരസ്യങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള തന്റെ രണ്ട് കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ കത്തോലിക്കാ സഭയുടെ […]
Read More“കുറഞ്ഞത് ആറു കുഞ്ഞുങ്ങളുടെ എങ്കിലും അമ്മയാകണമെന്ന നിയോഗം വച്ച് പ്രാർത്ഥിച്ച എനിക്ക് ഇന്ന് ആറല്ല, ആറായിരമോ അതിലധികമോ മക്കളാണ്. “
ഉറപ്പിച്ച വിവാഹം വേണ്ടെന്നു വച്ച് കർത്താവിൻ്റെ സ്വന്തമാകാൻ തീരുമാനിച്ചവൾ. മലബാറിലെ മലപ്പുറം ജില്ലയിലെ മേനാച്ചേരിൽ വീട് അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുകളൊക്കെ ഉള്ള ഒരു സാധാരണ ക്രിസ്ത്യൻ കുടുംബമാണ്. അവിടെ ഏഴുമക്കളിൽ മൂന്നാമത്തെ കുട്ടിയായി എൽസി ജനിച്ചു (കൃത്യമായി പറഞ്ഞാൽ മൂന്ന് പെൺകുട്ടികളും നാല് ആൺകുട്ടികളും). വീട്ടിലുള്ള എല്ലാവരും പള്ളിയിൽ പോകുന്നതിലും കുടുംബ പ്രാർത്ഥനയിലും ഏറെ താൽപര്യമുള്ളവരാണ്. എന്നാൽ എൽസി മാത്രം അങ്ങനെ ആയിരുന്നില്ല. അവൾക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ഉണ്ടെങ്കിൽ അത് കുടുംബ പ്രാർത്ഥന ആയിരുന്നു. മാത്രമല്ല […]
Read Moreഇഡബ്ല്യുഎസ്: കുപ്രചാരണങ്ങൾ വ്യാപകം
ഇഡബ്ല്യുഎസ് സംവരണത്തിനെതിരെ വ്യാപകമായ വ്യാജപ്രചാരണങ്ങൾ പല കേന്ദ്രങ്ങളിൽനിന്നും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഉയർന്ന റാങ്ക് നേടിയ ഒബിസി വിഭാഗക്കാരൻ അഡ്മിഷന് പുറത്തായി, വളരെ താഴ്ന്ന റാങ്ക് നേടിയ ഇഡബ്ല്യുഎസ് സംവരണക്കാരൻ അഡ്മിഷൻ നേടി, ഇത്ര ശതമാനം ഈഴവ, ഇത്ര ശതമാനംമുസ്ലിം, ഇത്ര ശതമാനം ലാറ്റിൻ അഡ്മിഷൻ നേടിയപ്പോൾ 10 ശതമാനം ഇഡബ്ല്യുഎസ്കാർ എന്തോ അനർഹമായി നേടി തുടങ്ങിയ പ്രചാരണങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു . ഇതിന്റെ വാസ്തവത്തെക്കുറിച്ച് അഞ്ച് കാര്യങ്ങളാണ് പറയാനുള്ളത്. ഇഡബ്ല്യുഎസിന്10 ശതമാനം മാത്രമാണ് സംവരണം ഉള്ളത്. എന്നാൽ ഒബിസിക്ക് […]
Read Moreസാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി.
സീറോ മലബാർ സഭയുടെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി. സത്യദർശനം മാസിക ചീഫ് എഡിറ്റർ, അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ്റെ ഡീൻ ഓഫ് സ്റ്റഡീസ്, ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള CARPൻ്റെ ഡയറക്ടർ, കിഴക്കേമിത്രക്കരി ഹോളി ഫാമിലി ഇടവക വികാരി തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം ചെയ്യുന്ന സേവനങ്ങൾക്കു പുറമെയാണ് പുതിയ നിയമനം. 2010 ജനുവരി 02 ന് അപ്പസ്തോലിക് ന്യൂൺഷ്യോ […]
Read Moreപള്ളീലച്ചന്‍/ PALLEELACHAN – A Malayalam Movie
CLARETIAN MUSIC CREATIONSSUBSCRIBEProduction – Soul Divine Direction – Fr. Eby Ottakandathil Cmf Cameraman – Daniel A. Chacko Associate Director – Fr. Robin Kanjirathinkal cmf, Background score, effects & mix – Keerthan Berny Colorist – Mohan L. (ICG) Rangakahale studios Dubbing Studio – 50mm Sound Engineer – Dilip Production Controllers – Varghese V.D & Dass C.P.L […]
Read More