ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണം: അല്മായ നേതൃസമ്മേളനം

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ ക്രൈസ്തവസമൂഹത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിലവിലുള്ള ഉത്തരവുകള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ക്രൈസ്തവസമൂഹം ഉണരണമെന്നും സീറോ മലബാര്‍ സഭ അല്മായ ഫോറം സംഘടിപ്പിച്ച അല്മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, അല്മായ സംഘടനാനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദേശീനേതൃത്വ വെബ്‌കോണ്‍ഫറന്‍സില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനാധിപത്യപ്രക്രിയയില്‍ മത-ഭാഷ […]

Share News
Read More

മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക്‌ ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും ഞങ്ങൾ കണ്ടു.

Share News

1986 ൽ ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശ്ശനം. ഒരു മാർപ്പാപ്പ ആദ്യമായി മലയാളികൾക്ക്‌ അവരുടെ മാതൃഭാഷയിൽ ആശംസകൾ നേർന്നു..ദൈവത്തിനു സ്തുതി പറഞ്ഞു. മലയാളികളുടെ ഹൃദയത്തിൽ തൊട്ട ഈ വചസുകൾ പരിശുദ്ധ പിതാവിനെ അഭ്യസിപ്പിച്ച പുരോഹിതൻ ഞങ്ങൾ കോക്കമംഗലംകാരെ തെല്ലൊന്നുമല്ല അഭിമാന ഭരിതരാക്കിയത്‌. ഞങ്ങളുടെ ഇടവകക്കാരനും നാട്ടുകാരനുമായ മോൺ ജോസഫ്‌ ചേന്നോത്ത്‌. മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക്‌ ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും […]

Share News
Read More

കൊരട്ടിമുത്തിയുടെ തിരുനാൾ/ കൊടിയേറ്റം വികാരി വെ.റവ. ഫാ. ജോസ് ഇടശ്ശേരി ഇന്ന് നിർവഹിച്ചു.

Share News

സെപ്റ്റംബർ 8 പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും ഇടവകദിന ആഘോഷത്തിന്റെയും കൊടിയേറ്റം വികാരി വെ.റവ. ഫാ. ജോസ് ഇടശ്ശേരി ഇന്ന് നിർവഹിച്ചു. സ്പിരിച്ചൽ ഫാദർ വെരി. റവ. ഫാ. പോൾ കല്ലൂക്കാരൻ, റവ. ഫാ. എബിൻ കളപ്പുരയ്ക്കൽ എൽ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ നിർവഹിക്കപ്പെട്ടത്. നാളെ സെപ്റ്റംബർ 8 രാവിലെ ഏഴുമണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാന തുടർന്ന് നൊവേന, ലദീഞ്ഞ് ഉണ്ടായിരിക്കും. കോവിഡ വ്യാപന പശ്ചാത്തലത്തിൽ ചടങ്ങുകളിൽ വിശ്വാസികളുടെ പ്രാധിനിധ്യം മാത്രം ഉൾപ്പെടുത്തി പാരിഷ് […]

Share News
Read More

“കു​​​​​​റ​​​​​​വി​​​​​​ല​​​​​​ങ്ങാ​​​​​​ട് മു​​​​​​ത്തി​​​​​​യ​​​​​​മ്മ”യുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെടും

Share News

ഇസ്രായേലിലെ നസ്രത്തിലുള്ള മംഗളവാർത്ത ദേവാലയത്തിൽ സ്ഥാപിക്കുന്നതിനായി ജറിക്കോയിൽ നിർമ്മിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ ഛായാചിത്രം മംഗളവാർത്ത ദേവാലയത്തിൽ എത്തിച്ചു. മംഗളവാർത്ത ദേവാലയത്തിൽ സേവനം ചെയ്യുന്ന സിസ്റ്റർ ഏലിയ കട്ടക്കയം, ഷൈനി ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളാലാണ് ഛായാചിത്രനിർമ്മാണം ഉൾപ്പെടെ തിരുസ്വരൂപം മംഗളവാർത്ത ദേവാലയത്തിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയത്. നാളെ സെപ്റ്റംബർ 8നു ​​​​​​മാ​​​​​​താ​​​​​​വി​​​​​​ന്‍റെ പി​​​​​​റ​​​​​​വി​​​​​​ത്തി​​​​​​രു​​​​​​നാ​​​​​​ൾ ആചരിക്കുന്ന ധന്യവേളയിൽ വലിയ സന്തോഷത്തിന്റേതായ സദ്‌വാർത്ത… “പുണ്യ ഭൂമിയാം ഇസ്രായേലിന്റെ മണ്ണിൽ ഈ മഹാവ്യാധിയുടെ നാളുകളിൽ… “കു​​​​​​റ​​​​​​വി​​​​​​ല​​​​​​ങ്ങാ​​​​​​ട് മു​​​​​​ത്തി​​​​​​യ​​​​​​മ്മ’​​​​​” യുടെ തിരുസ്വരൂപം […]

Share News
Read More

കോൽക്കത്തയിലെ അമ്മേ.. ഗാനം, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ എഴുതിയത്

Share News

A beautiful song written by Bishop Selvister Ponnumuthan under the inspiration of Msgr. Nicholas T. , of the Trivandrum Arcdiocese. It was composed by Mr. Eldrige Isaac, sung by Mrs. Manjumenon and Miss Jessi Maria Choreographed the visuals.

Share News
Read More

സോഷ്യൽ മീഡിയയിൽ ബുദ്ധിജീവി ചമയാൻ അവസരം നോക്കി നടക്കുന്ന ചില കത്തോലിക്കരുണ്ട്. അവരിൽ ചില പുരോഹിതർ പോലുമുണ്ട്.

Share News

*ഓരിയിടുന്ന കത്തോലിക്കാ ബുജികൾ* സോഷ്യൽ മീഡിയയിൽ ബുദ്ധിജീവി ചമയാൻ അവസരം നോക്കി നടക്കുന്ന ചില കത്തോലിക്കരുണ്ട്. അവരിൽ ചില പുരോഹിതർ പോലുമുണ്ട്. ക്രിസ്തു, സഭ, നിത്യത, കൂദാശകൾ, വി. ഗ്രന്ഥം, പ്രേഷിതത്വം, വിശ്വാസ ജീവിതം, സഭാചരിത്രം, ദരിദ്ര പരിപാലനം, പൗരോഹിത്യം, സന്യാസം, കേരള നവോത്ഥാനവും സഭയും തുടങ്ങി വിശ്വാസികൾക്ക് ഉപകാരപ്രദമായ വിഷയങ്ങളിലൊന്നും ഒരു സംഭാവനയും ഇവരിൽ നിന്നുണ്ടാകാറില്ല. മറിച്ച്, സഭയെയും സഭാനേതാക്കളെയും ആചാര്യന്മാരെയും അവഹേളിക്കാൻ എപ്പോഴാണ് സാധ്യത എന്നതിലാണ് അവരുടെ റിസർച്ച്. പൊതുവേ സാമൂഹിക വിഷയങ്ങളിലും ഇക്കൂട്ടരെ […]

Share News
Read More

പ്രസവിച്ചിട്ടില്ല… പാലൂട്ടിയിട്ടില്ല… എന്നാൽ ആഗ്നസിൻ്റെ പേരിന് മുമ്പിൽ ഇന്ന് ലോകം മുഴുവനിലും ഉള്ളവർ ചേർത്ത് വയ്ക്കുന്ന ഒരു വാക്കുണ്ട്…. അത് മദർ എന്നാണ്…

Share News

നീലക്കരയുള്ള രണ്ടു സാരിയും… ചുരുണ്ടുവിളറിയ മുഖവും. .. കയ്യിലെ കുരിശും.. . ചേർത്തുപിടിച്ച കുറച്ചു ജീവിതങ്ങളും ഈ സ്ത്രീക്ക് ചാർത്തി കൊടുത്ത പേരാണ് “മദർ”. പച്ച മലയാളത്തിൽ “അമ്മ” എന്ന പദം… എൻ്റെ പേരിനോട് ഈ അമ്മയുടെ പേര് ചേർത്ത് വയ്ക്കുന്നതിൽ ഞാനും ഒത്തിരി ആനന്ദിക്കുന്നു… ഒപ്പം ഒരു സന്യസ്ത എന്ന നാമം പേറുന്നതിൽ അഭിമാനിക്കുന്നു… നിന്ദനങ്ങൾക്ക് ഇടയിലും തലയുയർത്തി തന്നെ ഞാൻ പറയും. ..”I Love my Jesus & I am proud of […]

Share News
Read More

ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്…

Share News

ക്രൈസ്തവ സന്യാസിനികൾ ആരുടെ ഒക്കെയോ എന്തൊക്കെയോ ആണെന്നും, ഒരു കുഞ്ഞിനെ പ്രസവിക്കാത്ത… മുലയൂട്ടി വളർത്താത്ത… “മുലയൂട്ടുന്നവർ മാത്രമാണ് അമ്മ… മഠത്തിലമ്മമാരെ എന്തിന് അമ്മ എന്ന് വിളിക്കുന്നു?” എന്ന് സോഷ്യൽ മീഡിയ വഴി പുലമ്പുന്ന മഹാനോട്…. ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്… ആരുടെ ഒക്കെയോ ബലഹീനതകളുടെ ഫലമായി ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോടു ചേർത്ത് രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി […]

Share News
Read More