സി ബി സി ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കത്തോലിക്ക രൂപതാകൾക്കു നിർദേശങ്ങൾ നൽകി

Share News

Download Circular CATHOLIC BISHOPS’ CONFERENCE OF INDIA (CBCT) C.B.C.|. Centre, 1 Ashok Place, Near Gole Dakkhana, New Delhi-110 001. IndiaUNITED IN WITNESS Tel: +9111 2334 4470 Cardinal Oswald GraciasPresident June 7, 2020Your Eminence, Your Beatitude, Your Grace, Your Lordship, Happy Feast of the Holy Trinity! God love you! We ardently beseech our BlessedMother to pray […]

Share News
Read More

ശബരിമല നട 14ന് തുറക്കും, പ്രവേശനം വെർച്വൽ ക്യൂ വഴി മാത്രം

Share News

ഇതരസംസ്ഥാനത്തുള്ളവർ കോവിഡ് ജാഗ്രതാ പോർട്ടലിലും രജിസ്റ്റർ ചെയ്യണം ഗുരുവായൂരിലും ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി ജൂൺ 14 നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട് നടക്കും. നിലവിൽ ശബരിമലയിലുള്ള വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ 200 പേരെ വെർച്വൽ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകിട്ട് നാലുമുതൽ രാത്രി […]

Share News
Read More

സി ബി സി ഐ പ്രസിഡന്റ്‌ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കത്തോലിക്ക രൂപതാകൾക്കു നിർദേശങ്ങൾ നൽകി

Share News
Share News
Read More

അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല

Share News

ഈശോമിശിഹായിൽ പ്രിയപ്പെട്ടവരേ കോവിഡ്-19 വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ നൽകി ജൂൺ 09 മുതൽ ആരാധനാലയങ്ങൾ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കർമ്മങ്ങൾ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നല്കിയിരിക്കുകയാണല്ലോ. ഇപ്രകാരം അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല. ദൈവാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വിശ്വാസികൾക്ക് പള്ളികൾ തുറന്നുകൊടുക്കുന്നതിന് തടസ്സമില്ല. അപ്രകാരമുള്ള സാഹചര്യമുണ്ടെങ്കിൽ ദൈവാലയത്തിൽ […]

Share News
Read More

ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 56-ാം ചരമവാർഷികവും(ജൂൺ 08) 155-ാം ജന്മദിനവും

Share News

ദിവ്യകാരുണ്യ ഉപാസകനും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മദ്ധ്യസ്ഥനുംതിരു കുടുംബ സന്യാസിനി സഭയുടെ സഹസ്ഥാപകനും നമ്മുടെ ഇടവകാംഗവുമായ ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്റെ 56-ാം മത് ചരമവാർഷിക ദിനം( ജൂൺ 08) 👉 വിശുദ്ധിയുടെ നിറവായി ധന്യൻ ജോസഫ് വിതയത്തിൽവിശുദ്ധിയിലേക്കുള്ള വഴികളിൽ മറിയം ത്രേസ്യയുടെ പാദങ്ങൾക്ക് വിളക്കായി പ്രഭ ചൊരിഞ്ഞ പുരോഹിത ശ്രേഷ്ടനാണ് ധന്യൻ ജോസഫ് വിതയത്തിലച്ചൻ. കൊങ്ങോർപ്പിള്ളി വിതയത്തിൽ ലോന കുഞ്ഞ് – അന്ന ദമ്പതികളുടെ മകനായി 1865 ജൂലായ് 23 ന് ജനനം. 1894 […]

Share News
Read More

ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല…

Share News

പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല…” എന്തിനാ സഹോദരി നീ ഇങ്ങനെ എഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…” എന്നിങ്ങനെയുള്ള ചിലരുടെ ഉദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ… ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട് […]

Share News
Read More

പുണ്യാളൻ വരുമോ ? വന്നാൽ എന്തുപറയും?

Share News

പുണ്യാളൻ വരുമോ ? വന്നാൽ എന്തുപറയും .കൊറോണാ പ്രതിരോധം നടക്കുമ്പോൾ ,എന്തായിരിക്കും എന്തായിരിക്കും വെളിപ്പെടുത്തുന്നത് ? കാണുവാൻ ഈ വീഡിയോ കാണുക .

Share News
Read More

ധന്യന്‍ തോമസ്‌ കുര്യാളശ്ശേരി നവ ആത്മീയദര്‍രനവും

Share News

മാനവസാഹോദര്യത്തിന്റെ സന്ദേശവും വി.കുര്‍ബാനയുടെ ചൈതന്യവും കേരളജനതയ്ക്ക്‌ പകര്‍ന്നേകിയ ധന്യന്‍ കുര്യാളമ്ദേരി പിതാ വിന്റെ തൊണ്ണുറ്റിയഞ്ചാം ചരമവാര്‍ഷികം2020 ജൂണ്‍ മാസം 2- ാ൦ തീയതി ചങ്ങനാമ്ദേരി കത്തീഡ്രലില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസരിച്ച്‌ ആചരിച്ചു‌. അപ്രതീക്ഷിതമെങ്കിലും ഈ കൊറോണക്കാലത്ത്‌, ലളിതമായി നടത്തുന്ന വാര്‍ഷികാചരണം ജീവിതത്തിലുടനീളം ലാളിത്യം മുഖമുദ്രയാക്കിയ ആ മഹാത്മാവിനോടുള്ള ഏറ്റവും വലിയ ആദരവായിത്തന്നെ കരുതാം. വിശ്വാസത്തിന്റെ തീക്ഷ്ണതയും ഉത്തരവാദിത്വത്തിന്റെ ഗാരവവും അചഞ്ചല മായി സമന്വയിഷിച്ച മഹാത്യാഥിയും മനുഷ്യസ്നേഹിയുമായിരുന്നു ദിവ്യകാരുണ്യദക്തനായ കുര്യാളദ്ദേരി പിതാവ്‌. വി.കുര്‍ബാനയില്‍ ക്രേന്ദ്രിതമായ ജീവിതസാക്ഷ്യത്തിലൂടെ ദൈവമഹ ത്ത്വവും മനുഷ്യനന്മയും […]

Share News
Read More

മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കൽ

Share News

മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത് .റവ. ഡോ. പോള്‍ മുണ്ടോളിക്കല്‍ ബഹുമാനപ്പെട്ട പോള്‍ മുണ്ടോളിക്കലച്ചന്‍ 1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരില്‍ ജനിച്ചു. 1978-ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി […]

Share News
Read More

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് ജൂണ് 15 മുതൽ വിര്‍ച്വൽ ക്യൂ; ദിവസം 600 പേർക്ക് ദർശനം

Share News

തൃശൂര്‍: ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് ജൂണ് 15 മുതൽ വിര്‍ച്വൽ ക്യൂ സംവിധാനം നടപ്പിലാക്കും. ഒരു ദിവസം 600 പേർക്ക് ദർശനം അനുവദിക്കും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ വിഎസ് ശിശിർ വ്യക്തമാക്കി.15 ന് മുൻപ് ദർശനം നടത്താൻ ക്ഷേത്രത്തിൽ എത്തി ബുക്കിംഗ് നടത്തണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ദർശനം. വിശ്വാസികൾക്ക് സോപാനത്തെക്കു പ്രവേശനം ഇല്ല. വലിയമ്പലം വരെ മാത്രം പ്രവേശനം അനുവദിക്കും. കൊവിഡ് പ്രോട്ടോക്കോളിന്‍റെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അന്നദാനവും മറ്റു […]

Share News
Read More