തിരുപ്പതി ക്ഷേത്രം വ്യാഴാ​ഴ്ച തുറക്കും

Share News

ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ച്ച തി​രു​പ്പ​തി വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്രം വ്യാ​ഴാ​ഴ്ച മു​ത​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ക്കും. 6000 പേ​രെ മാ​ത്ര​മേ ഒ​രു ദി​വ​സം അ​നു​വ​ദി​ക്കൂ. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ങ്കി​ലും ഭ​ക്ത​ര്‍​ക്ക് വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് പ്ര​വേ​ശ​നം. ആ​ദ്യ മൂ​ന്ന് ദി​വ​സം ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. 10 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രെ​യും 65ന് ​മു​ക​ളി​ല്‍ ഉ​ള്ള​വ​രെ​യും അ​നു​വ​ദി​ക്കി​ല്ല. മ​ണി​ക്കൂ​റി​ല്‍ 300 മു​ത​ല്‍ 500 വ​രെ ഭ​ക്ത​ര്‍​ക്കാ​വും ദ​ര്‍​ശ​ന സൗ​ക​ര്യം. ഭ​ക്ത​ര്‍ മാ​സ്ക് ധ​രി​ക്ക​ണം. ആ​റ​ടി അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. […]

Share News
Read More

ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും: വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു മാസത്തിലേറെ അടച്ചിട്ട ശബരിമല ന​ട ജൂ​ണ്‍ 14 ന് ​തു​റ​ക്കും. 14 മു​ത​ല്‍ 28 വ​രെ​യാ​ണ് ഭക്തർക്ക് പ്രവേശനമുള്ളത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. ‌ ഒരേ സമയം അന്‍പതു പേര്‍ക്കു ദര്‍ശനം നടത്താനാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. വിര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. മ​ണി​ക്കൂ​റി​ല്‍ 200 പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കും.ഒ​രേ​സ​മ​യം 50 […]

Share News
Read More

ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുളളത് സെമിത്തേരിയിലെ 7അടി നീളം 2.5അടി വീതി ഉളള സ്ഥലത്തിനാണ് 1മുതല്‍ 10ലക്ഷം വരെ ആണ് വെറും മണ്ണിന് വില

Share News

വൈദീകന്‍റെ മൃതദേഹം ഒരു വിചിന്തനം !…. . പലപ്പോഴും കാലത്തിന് മുന്‍പേ അഭിപ്രായം പറയുന്നതാണ് എന്‍റെ കുഴപ്പം എന്ന് തോന്നിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഓരോ പോസ്റ്റിലും തെറി പറയുന്നവര് പിന്നീട് ഞാന്‍ പറഞ്ഞത് ശരിയായിരുന്നൂ എന്ന് പറയാറുണ്ട് . യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയെ 1912മുതലേ ദ്രോഹിക്കുകയും ചതിക്കുകയും പലപ്പോഴായി വിഴുങ്ങി കൊണ്ടിരിക്കുകയും ചെയ്യുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പകയോടെ ഉളള സമീപനം ആണ് എന്നും അവരെ വിജയിപ്പിരുന്നത് മാതൃ സഭയായ യാക്കോബായ സഭയിലെ മെത്രാന്‍മാരും അല്‍മായ […]

Share News
Read More

കർശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

Share News

തി​രു​വ​ന​ന്ത​പു​രം:കർശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി.ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും നൈ​വേ​ദ്യ​വും അ​ര്‍​ച്ച​നാ ദ്ര​വ്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഒ​രു പാ​ത്ര​ത്തി​ല്‍​നി​ന്ന് ച​ന്ദ​ന​വും ഭ​സ്മ​വും ന​ല്‍​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ ക​ര​സ്പ​ര്‍​ശം പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക​അ​ക​ല നി​ബ​ന്ധ​ന പാ​ലി​ച്ചും ഒ​രു സ​മ​യം എ​ത്ര​പേ​ര്‍ എ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. മൂ​ന്ന് ച. ​മീ​റ്റ​റി​ന് 15 പേ​ര്‍ എ​ന്ന തോ​തി​ലാ​കും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​കു​ക. എ​ന്നാ​ല്‍ ഒ​രു സ​മ​യം എ​ത്തി​ച്ചേ​രു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 […]

Share News
Read More

ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി

Share News

മതമേധാവികളുമായി ചർച്ച നടത്തി ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണവിധേയമായി കേരളത്തിൽ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് അഭിപ്രായമാരായാൻ വിവിധ വിഭാഗം മതമേധാവികളുമായും മത സംഘടനാ നേതാക്കളുമായും മതസ്ഥാപന ഭാരവാഹികളുമായും വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദാംശം കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ വന്നശേഷമേ തീരുമാനിക്കാനാകൂ. ആരാധനാലയങ്ങൾ വഴി രോഗവ്യാപനമുണ്ടാകുന്നതു ഒഴിവാക്കാൻ […]

Share News
Read More

ഫാ. ലിജോ ചിറ്റിലപ്പിള്ളികേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടർ

Share News

, കേരള കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസിൻ്റെ (KCBC) കീഴിലുള്ള കേരളത്തിലെ കെയർ ഹോമുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും ചുമതലയുള്ള പുതിയ ഡയറക്ടറായി KCBC അടുത്ത 3 വർഷത്തേയ്ക്ക് നിയമിച്ചിരിക്കുന്ന ഞാൻ ഇന്ന് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ .ജോസ് പുളിക്കൽ പിതാവിൽ നിന്നും ചുമതലയേറ്റു

Share News
Read More

ആരാധനാലയങ്ങള്‍ തുറക്കാം, കേന്ദ്രത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളായി

Share News

ന്യൂ​ഡ​ല്‍​ഹി: ജൂ​ണ്‍ എ​ട്ടു​മു​ത​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. 65 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും 10 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കും ഗ​ര്‍​ഭി​ണി​ക​ൾ​ക്കും മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​ർ​ക്കും ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശ​ന​മി​ല്ല. പ്ര​സാ​ദം, തീ​ര്‍​ത്ഥം എ​ന്നി​വ ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ല്‍ ന​ല്‍​കാ​ന്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ • ആ​രാ​ധ​നാ​ല​യ​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ലോ, പ​രി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ളി​ലോ തൊ​ടാ​ന്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്ക​രു​ത്. • പ്ര​സാ​ദം, തീ​ര്‍​ത്ഥം എ​ന്നി​വ ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ല്‍ ന​ല്‍​കാ​ന്‍ പാ​ടി​ല്ല. • സ​മൂ​ഹ പ്രാ​ര്‍​ത്ഥ​ന​യ്ക്ക് സ്വ​ന്തം […]

Share News
Read More

കത്തോലിക്കാ ദേവാലയങ്ങൾ ആരാധനയ്ക്കായി തുറക്കുമ്പോൾ…

Share News

ഫാ. ജോഷി മയ്യാറ്റിൽ, ഫാ. ജോസഫ് പള്ളിയോടിൽ & ഫാ. വിശാൽ മച്ചുങ്കൽ ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര ഗവൺമെൻ്റ് അനുവാദം നല്കിയിരിക്കുകയാണ്. അതിൻ്റെ പ്രായോഗികമായ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഗവൺമെൻറുകളാണ്. ഇതിനായി വിവിധ മത നേതാക്കളുടെ ആലോചനായോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കത്തോലിക്കാ ദേവാലയങ്ങളിലാണ് ഏറ്റവും അധികം ദിനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സ്ത്രീ പുരുഷ ഭേദമന്യേ ആരാധനയിൽ പങ്കെടുക്കുന്നതെന്നതു കൊണ്ട് ഏറെ ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടെ നാം ഇതു നിർവഹിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിൻ്റെ കേന്ദ്രമെന്ന […]

Share News
Read More

ജീവന്റെ സംരക്ഷണമാണ് കത്തോലിക്കാ ജിവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദർശനം

Share News

ടെക്‌സസ്‌: മനുഷ്യജീവന് മൂല്യം കൽപ്പിക്കുന്നവരെ ഭരണാധികാരികളായി തിരഞ്ഞെടുക്കാൻ കത്തോലിക്കാ വിശ്വാസികൾ ജാഗ്രതകാട്ടണമെന്ന് ഓർമിപ്പിച്ച് അമേരിക്കയിലെ ടൈലർ രൂപതാ ബിഷപ്പ് ജോസഫ് സ്ട്രിക്ട്‌ലന്റ്. ‘ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുമ്പോൾ ജീവന്റെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരും ഗർഭസ്ഥ ശിശുക്കളുടെ അടിസ്ഥാന അവകാശങ്ങളെ സംരക്ഷിക്കുന്നവരും നേതൃനിരയിലെത്തണമെന്ന മാനദണ്ഡമാവണം കത്തോലിക്കരായ നാം സ്വീകരിക്കേണ്ടത്,’ ഈയിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ മനുഷ്യജീവൻ പവിത്രമായി സംരക്ഷിക്കപ്പെടണം എന്നാണ് സഭ പഠിപ്പിക്കുന്നത്. ഓരോ പുരുഷനും സ്ത്രീയും ദൈവത്തിന്റെ പ്രതിച്ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. […]

Share News
Read More

ഗാർഹിക സഭാ പ്രാർത്ഥന പ്രകാശനം ചെയ്തു

Share News

അനുദിന കുടുംബ പ്രാർത്ഥന കൂടുതൽ ഫലവത്താക്കണമെന്ന ലക്ഷ്യത്തോടെ എറണാകുളം കുടുംബ പ്രേഷിത കേന്ദ്രം പ്രസിദ്ധീകരിച്ച ഗാർഹിക സഭാ പ്രാർത്ഥന പുസ്തകം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിആർച്ചു ബിഷപ് മാർ ആൻറണി കരിയിൽ പ്രകാശനം ചെയ്തു . സീറോ മലബാർ മാതൃവേദിയുടെ അന്തർദേശീയ പ്രസിഡന്റ് ശ്രീമതി കെ. വി. റീത്താമ്മയും ഭർത്താവു ശ്രീ . ആന്റണി ജെയിസും ചേർന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങി . ഗാർഹിക സഭയായ കുടുംബത്തിന്റെ ദൈവശാസ്ത്രവും തനതായ ആദ്ധ്യാത്‌മികതയും ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ […]

Share News
Read More