ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ വ്യാഴാഴ്ച മുതൽ നടത്താം

Share News

ജൂൺ നാല് വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താം. ഇക്കാര്യത്തിൽ സർക്കാർ അനുമതി ലഭിച്ചതോടെ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡും തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചിട്ടുണ്ട് .ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ വരെ നടത്താം. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കുമെന്നാണ് ദേവസ്വം […]

Share News
Read More

തലശേരി അതിരൂപതയിലെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയന്‍

Share News

ജോജോ ജോസഫ് കണ്ണൂർ.കേരളസര്‍ക്കാരിന്റെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളോട് ഒപ്പം നിന്നു തലശേരി അതിരൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂത്ത് 2020 ഓണ്‍ലൈന്‍ മഹായുവജനസംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റൂത്ത് പോലുള്ള പ്രവര്‍ത്തനങ്ങള്‍വഴി യുവജനങ്ങളുടെ സര്‍ഗശേഷി ഫലപ്രദമായി വിനിയോഗിക്കുന്നത് അനുകരണീയമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കരസഭ മേജര്‍ ആര്‍ച്ച് […]

Share News
Read More

ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

Share News

കുവൈറ്റ് സിറ്റി: നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയാത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം കപ്പൂച്ചിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവില്‍സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാണ് ഇദ്ദേഹം. ഏപ്രില്‍ 12ന് ബിഷപ്പ് കമില്ലോ ബല്ലീന്‍ മരിച്ചതോടെ സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ് അറബ് ക്രൈസ്തവര്‍ക്ക് ഏറെ സുപരിചിതനായ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ വ്യക്തിയാണ് ബിഷപ്പ് ഹിന്‍ഡര്‍. സ്വിറ്റ്‌സര്‍ലന്‍ഡു സ്വദേശിയായ […]

Share News
Read More

ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ?

Share News

ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ? ഫാ .ജോർജ് പനംതോട്ടം സി എം ഐ ഈ ചോദ്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് എത്തിയപ്പോൾ സന്തോഷം തോന്നി. ചിന്തിക്കേണ്ട കാലം ആയി!! ഇതിൽ വൈദീകൻ ( ഇടവക വൈദീകൻ അല്ല) ആയ എനിക്ക് ഒരു അഭിപ്രായം ഉണ്ട്. നമ്മുടെ ഇടവക പള്ളികളിൽ അച്ചന് നല്ല അടുക്കളയും ഭക്ഷണം പാകം ചെയ്യാൻ അടുക്കളക്കാരനും ഓരോ ഇടവക തന്നെ ക്രമീകരിക്കണം. ഒരു അച്ചന് വേണ്ട അടിസ്ഥാന […]

Share News
Read More

തലശ്ശേരി അതിരൂപതയുടെ ഓൺലൈൻ മഹായുവജന സംഗമം നാളെ

Share News

തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ കെസിവൈഎം – എസ്എംവൈഎം സംഘടനകളുടെ നേതൃത്വത്തിൽ മഹായുവജന സംഗമം ‘റൂത്ത്‌’ നാളെ നടക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ പ്രാതിനിധ്യം കൊണ്ട് ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈകുന്നേരം ഏഴരയോടു കൂടിയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുക. സംഗമത്തിൽ കേരളത്തിലും അന്‍പതോളം വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരകണക്കിന് യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കർദ്ദിനാളുമാർ, ബിഷപ്പുമാർ, മന്ത്രിമാർ, എംപിമാർ, എം.എൽ.എ, സെലിബ്രിറ്റികള്‍, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തില്‍ ഭാഗഭാക്കാകും. സീറോ മലങ്കര സഭ അധ്യക്ഷൻ […]

Share News
Read More

ഫാ. ജേക്കബ് മാവുങ്കല്‍ കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറി

Share News

കോട്ടയം: കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറിയായും അടിച്ചിറ ആമോസ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജേക്കബ് മാവുങ്കല്‍ ചുമതലയേറ്റു. 11 വര്‍ഷമായി പാലക്കാട് രൂപതയുടെ പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പാലക്കാട് രൂപത ഉപദേശകസമിതി അംഗം, പാലക്കാട് റിലീഫ് ഫോറം വൈസ് പ്രസിഡന്റ്, കെഎസ്എസ്എഫ് ബോര്‍ഡ് അംഗം, സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സ്പന്ദന്റെ സെക്രട്ടറി എന്നീ നിലകളിലും സേവനം […]

Share News
Read More

ഈ മനോഹര ദേവാലയം കൂദ്ദാശ ചെയ്യ്തിട്ട് ഇന്നേക്ക് 105 വർഷം പൂർത്തിയാവുകയാണ്.!

Share News

ക്രൈസ്തവ പാരബര്യത്തിൻ്റെ ഈറ്റില്ലം, രണ്ട് പുണ്യാൽമാക്കളാൽ അനുഗ്രഹീതമായ മണ്ണ്. പുത്തൻചിറ എന്ന കൊച്ചുഗ്രാമത്തിൽ നമ്മുടെ ഇടവകാംഗം “കൊങ്ങോർപ്പിള്ളി”യുടെ ധന്യൻ ജോസഫ് വിതയത്തിൽ പണികഴിപ്പിച്ച ഈ മനോഹര ദേവാലയം കൂദ്ദാശ ചെയ്യ്തിട്ട് ഇന്നേക്ക് 105 വർഷം പൂർത്തിയാവുകയാണ്.!!ആഗോള കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് നമ്മുടെ കൊങ്ങോർപ്പിള്ളി ഗ്രാമത്തിൽ നിന്നും വിശുദ്ധ ജീവിതം നയിച്ച ഒരു വൈദികൻ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.നമ്മുടെ സെൻറ് ജോർജ് ദേവാലയം(ആദ്യത്തെ കപ്പേള)1954 ഏപ്രിൽ 18 ന് പുത്തൻപള്ളി വികാരി ആശീർവദിച്ച ശേഷം ഈ […]

Share News
Read More

സമൂഹിക അകലവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പാലിച്ച് മെയ് 31 ഞായറാഴ്ചകര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

Share News

മെയ് 31 ഞായര്‍ പന്തക്കുസ്താ തിരുനാള്‍ (ആഗോള കത്തോലിക്കാ സഭാസ്ഥാപക ദിനം)കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ദൈവാലയങ്ങളില്‍ പോകാന്‍ ഞായറാഴ്ച കര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി .ആഗോളതലത്തിലും കേരളത്തിലും കത്തോലിക്കാസഭ മെയ് 31 ഞായര്‍ പന്തക്കുസ്താ തിരുനാളായി ആഘോഷങ്ങളില്ലാതെ എന്നാല്‍ ഭക്തിനിര്‍ഭരമായി ആചരിക്കുകയാണ്. ക്രിസ്തുമസും, ഈസ്റ്ററും കഴിഞ്ഞാല്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണിത്. ആയതിനാല്‍ സമൂഹിക അകലവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പാലിച്ച് മെയ് 31 ഞായറാഴ്ച കുട്ടികളെ ക്രൈസ്തവ ദൈവാലയങ്ങളില്‍ എഴുത്തിനിരുത്താന്‍, അന്നേദിവസം […]

Share News
Read More

സിന്ധു യാത്ര മാതാവിനെ ഓരോ വിഴിഞ്ഞം ഇടവകക്കാരനും നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ട്….

Share News

#സിന്ധു_യാത്രാ_മാതാവ് ക്ലിന്റൺ ഡാമിയൻ പലപ്പോഴും എന്റെ ഇടവകയെപ്പറ്റി സൗഹൃദ വലയങ്ങളിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ വിഴിഞ്ഞം ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ സിന്ധു യാത്രാ മാതാവിനെപ്പറ്റി പറയുമ്പോൾ അത്ഭുതം പേറി എന്തുകൊണ്ടാകാം സിന്ധു യാത്രാ മാതാവ് എന്ന നാമകരണം നൽകപ്പെട്ടതെന്ന് ചോദിക്കാറുണ്ട്…” സിന്ധു ” എന്നാൽ സംസ്കൃത പദമാണ്. അതിന് കടൽ, സമുദ്രം എന്നൊക്കെ അർത്ഥമുണ്ട്…കടലിൽ യാത്ര ചെയ്യുന്നവരുടെയും നാവികരുടെയും മദ്ധ്യസ്ഥയാണ് സിന്ധു യാത്രാ മാതാവ്…ഒരു പക്ഷേ ഭാരതത്തിൽ വിഴിഞ്ഞം കൂടാതെ തമിഴ്നാട്ടിലെ രണ്ടിടത്തും (അവിടെങ്ങളിൽ ചിന്തിയാത്രൈ മാതാ എന്നാണ് […]

Share News
Read More

ഭാരതത്തിൽ മേയ് 31 പ്രാർത്ഥനാ ദിനം: അണിചേരാനുള്ള ആഹ്വാനവുമായി സഭ

Share News

ന്യൂഡൽഹി: കൊറോണയുടെ ആശങ്കയിലൂടെ ഭാരതവും കടന്നുപോകുന്ന പശ്ചാത്തലത്തിൽ, പെന്തക്കുസ്താ തിരുനാൾ ദിനമായ മേയ് 31 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ തയാറെടുത്ത് ഭാരതത്തിലെ ക്രൈസ്തവസമൂഹം. ‘വൺ സൗണ്ട്, വൺ ഹോപ്പ്’ എന്ന പേരിൽ ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനായജ്ഞത്തിൽ റീത്ത് സഭാ ഭേദമെന്യേ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കും. മേയ് 31 ഉച്ചയ്ക്ക് 12.00ന് രാജ്യത്തെ മുഴുവൻ ദൈവാലയമണികളും മുഴങ്ങും. അതേത്തുടർന്ന് ദൈവാലയങ്ങളിൽ വിശേഷാൽ പ്രാർത്ഥനകളും നടക്കും. ഇടവക ദൈവാലയങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന തത്‌സമയ സംപ്രേഷണത്തിലൂടെയോ, […]

Share News
Read More