അവസാനം പാപ്പയുടെ വലതു കയ്യിൽ കിടന്ന മോതിരത്തിൽ തന്നെ ഒന്ന് മുത്തി..
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രാൻസിസ് പാപ്പ തൊട്ട് മുന്നിൽ വന്ന് നിൽക്കുമ്പോൾ അദ്ദേഹത്തിൻ്റെ കൈ മുത്താതെ വിടാൻ പറ്റുമോ? ക്ഷമയോടെ കാത്തു നിന്നു… ആദ്യം പാപ്പയുടെ ഇടതു കൈ ആണ് കയ്യിൽ കിട്ടിയത് അപ്പോൾ ആണ് ഓർക്കുന്നത് ഓ.. . വലത് കയ്യിൽ ആണല്ലോ മോതിരം… പിന്നെ ഒന്നും ചിന്തിച്ചില്ല ഇടതു കൈ വിട്ടിട്ട് വലതു കൈക്ക് വേണ്ടി ക്ഷമയോടെ കാത്ത് നിന്നു … തിരക്കിനിടയിൽ എൻ്റെ തലയ്ക്ക് നല്ല രണ്ട് ഇടി പിറകിൽ നിന്ന ചേച്ചി […]
Read More