മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ എം.പി.ഗോപാലകൃഷ്ണന്റ്റെ മാതാവ് ആനന്ദമ്മ(85) അന്തരിച്ചു.

Share News

മലയാറ്റൂർ .

മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ പരേതനായ പരമേശ്വരൻ നായർ ഭാര്യ ആനന്ദമ്മ(85) അന്തരിച്ചു.സംസ്കാരം വീട്ട് വളപ്പിൽനടന്നു .സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മാധ്യമ മേഖലകളിലെ നിരവധി വ്യക്തികൾ പങ്കെടുത്ത്‌ ആദരാഞ്ജലികൾ അർപ്പിച്ചു . .

മക്കൾ: ഓമന, എം.പി.ഗോപാലകൃഷ്ണൻ( മംഗളo ദിനപത്രം തൃശൂർ യൂണിറ്റ് മാനേജർ) മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, ജയ(കീർത്തി ഇൻഡസ്ട്രീസ്,കൊറ്റമo)

Share News