
- Mullaperiyar Dam
- കെസിബിസി പ്രൊ ലൈഫ് സമിതി
- കേന്ദ്ര സര്ക്കാര്
- കേന്ദ്ര സംസ്ഥാന സർക്കാരുകൾ
- മുല്ലപെരിയാർ
- മുല്ലപെരിയാർ ഏകോപന സമിതി .
- മുല്ലപെരിയാർ ഡാം
- മുല്ലപ്പെരിയാര് അണക്കെട്ട്
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- സുരക്ഷ ഉറപ്പാക്കണം
- സുരക്ഷ സംവിധാനങ്ങൾ
മുല്ലപെരിയാർ : അണക്കെട്ട് സുരക്ഷാ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.|പ്രൊ ലൈഫ്
കൊച്ചി. നിർമ്മാണത്തിന്റെ 130 വർഷം പിന്നിട്ട മുല്ലപേരിയാർ അണകെട്ടി ന്റെ സുരക്ഷ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശിയ ഡാം സുരക്ഷാ അതോറിറ്റി ഏറ്റെടുക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലേറ്റ്

രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സുരക്ഷയും ജലഉപയോഗവും ഉറപ്പുവരുത്തേണ്ട കാര്യത്തിൽ അണകെട്ടിന്റെ സുരക്ഷ, നടത്തിപ്പ്, അറ്റകുറ്റപണികൾ എന്നിവയുടെ നിയന്ത്രണം കേന്ദ്ര സർക്കാർ വകുപ്പുകളുട ഏകോപനത്തിൽ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കാര്യക്ഷമതയോടെ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ് വിലയിരുത്തി

1886 ലെ രജിസ്റ്റർ ചെയ്യപെടാത്ത പാട്ടകരാറും, 1970 ലെ അനുബന്ധ ഉടമ്പടിയും കോടതികളിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണകെട്ടിന്റെ സുരക്ഷാ ഉത്തരവാദിത്തം കേരളത്തിനല്ലെന്ന കേന്ദ്ര ജലശക്തി സഹ മന്ത്രിയുടെ ലോകസഭയിൽ ഡീൻ കുര്യാക്കോസിനു നൽകിയ മറുപടി ആശങ്ക ഉയർത്തുന്നുവെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലുക്കിലെകുമിളി വില്ലേജ് പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുല്ലപെരിയാർ അണകെട്ടിന്റെ ഉടമസ്ഥത കേരളത്തിന് നഷ്ട്ടപെട്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും, കേരള സർക്കാർ നയം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു..
Related Posts
മുല്ലപെരിയാർ എന്ന ഈഷോർട്ട് ഫിലിം |Mullapperiyar Malayalam Short Film
- pro-life
- ആഘോഷിക്കും
- കെസിബിസി പ്രൊ ലൈഫ് സമിതി
- കെസിബിസി ഫാമിലി കമ്മീഷന്
- ജീവസമൃദ്ധി
- ജീവൻ സംരക്ഷിക്കുക
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- പ്രൊ ലൈഫ് സമിതി
- പ്രൊലൈഫ് പ്രേഷിതത്വ വിഭാഗം
- പ്രോലൈഫ് ദിനം
- മനുഷ്യജീവൻ
- മനുഷ്യത്വത്തിൻ്റെ മഹത്വം
- സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റ്
സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെകൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ നടക്കും
- Pope Francis
- Pro Life
- Pro Life Apostolate
- Pro-Life Apostolate of Syro-Malabar Church
- ആഗോളഉപവാസപ്രാർത്ഥന
- കെസിബിസി പ്രൊ ലൈഫ് സമിതി
- പങ്കാളികളാകും
- പ്രൊ ലൈഫ്
- പ്രൊ ലൈഫ് സമിതി
- മാർപാപ്പ
- ലോക സമാധാനം
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്