മുനമ്പം ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകൾക്ക് സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ ലൈഫ്.

Share News


കൊച്ചി. കേരള പൊതുസമൂഹം ഏറ്റെടുത്ത മുനമ്പം ഭൂമിപ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.

sabu jose,president kcbc pro life samithi


ചിറായി മുനമ്പം ഭൂമിപ്രശ്നത്തിന് പരിഹാരം കോടതിക്ക് പുറത്ത് കണ്ടെത്തുവാൻ സത്വര ഇടപെടൽ ആവശ്യമാണ്‌. ഇപ്പോൾ അവിടെ താമസിക്കുന്ന എല്ലാവര്ക്കും സുരക്ഷിതമായി യാതൊരു തടസ്സവുമില്ലാതെ ജീവിക്കുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും, ഉചിതമെങ്കിൽ സമവായ പരിശ്രമങ്ങൾ ആരംഭിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News