📚 അക്ഷരങ്ങൾ നിലയ്ക്കുന്നില്ല ; പുതിയ യാത്രയുടെ തുടക്കം|എഴുതുവാനുള്ള കഴിവിനായി പ്രാർത്ഥിക്കാം.
പുസ്തകദിനം ഒരു കലണ്ടർ ദിനമല്ല —അക്ഷരങ്ങളിലൂടെ നാം നടന്ന വഴികളുടെഒരു ആത്മപരിശോധനയാണ്. ഒരു പുസ്തകം എന്നത്പ്രസ്സിൽ അച്ചടിച്ച വാക്കുകൾ മാത്രം അല്ല —ജീവിതാനുഭവങ്ങൾ, ചിന്തകൾ, പ്രാർത്ഥനകൾ,മനുഷ്യബന്ധങ്ങൾ എന്നിവയുടെ സംഗമമാണ്. ✍️ എന്റെ എഴുത്ത് യാത്ര മുന്ന് പതിറ്റാണ്ടുകൾക്ക് മുൻപ്ഞാൻ ആരംഭിച്ചGoodnews Communicationsവഴി ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിൽചരിത്രവും പൈതൃകവും തുളുമ്പുന്നപുസ്തകങ്ങൾ എഴുതാൻ സാധിച്ചു. ചരിത്രപുസ്തകങ്ങൾ…ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ…കുടിയേറ്റ ചരിത്രങ്ങൾ…പ്രമുഖ വ്യക്തികളുടെ ജീവിതം…( കാതോലിക്ക ബാവ, ഫാ. ജെ കെ ബിൽ,…)തീർത്ഥാടന കേന്ദ്രങ്ങളുടെ കഥകൾ…( മലയാറ്റൂർ – മുന്ന് ഭാഷകളിൽ, […]
Read More