കെസിബിസി വർഷകാല സമ്മേളനം നാളെ മുതൽ|പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും.
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) വർഷകാല സമ്മേളനം നാളെ മുതൽ നാലുവരെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കും. നാളെ രാവിലെ പത്തിന് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് അധ്യക്ഷത വഹിക്കും. ഫാ. ഡോ. ഗീവർഗീസ് കുറ്റിയിൽ, സിസ്റ്റർ ഡോ. പവിത്ര എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വൈകുന്നേരം […]
Read More