ഗൃഹപാഠം ഒരു കുട്ടിയുടെ ബാല്യം അപഹരിക്കുന്നുണ്ടോ?അമിതമായ ഹോംവർക് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ ?
AI കാലഘട്ടത്തിൽ, കാര്യങ്ങൾ ഏറ്റവും കൂടുതൽ മനഃപാഠമാക്കുന്ന കുട്ടികളല്ല, മറിച്ച് സർഗ്ഗാത്മകമായി ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനും ഭയമില്ലാതെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയുന്നവരായിരിക്കും വിജയിക്കുക. ജീവിതകാലം മുഴുവൻ ഉപകരിക്കുന്ന ഇത്തരം മാനുഷിക കഴിവുകൾ വളർത്തിയെടുക്കാനുള്ള സുവർണ്ണാവസരമാണ് കുട്ടിക്കാലം—പ്രത്യേകിച്ച് പത്ത് വയസ്സിന് മുൻപുള്ള കാലഘട്ടം. യന്ത്രങ്ങൾക്ക് ഒരിക്കലും പകരം വെക്കാനാവാത്ത കഴിവുകൾ പരിപോഷിപ്പിക്കാനുള്ള അവസരമാണ്, ഗൃഹപാഠങ്ങൾക്കിടയിൽ ചെലവഴിക്കുന്ന ഓരോ അധിക മണിക്കൂറിലൂടെയും നഷ്ടപ്പെടുന്നത്. “ഞങ്ങളുടെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് സ്കൂളിലാണ്, സൂര്യനു മുമ്പായി ഉണരും, എന്നിട്ടും […]
Read More