ബഡ്ജറ്റിലെ എറണാകുളം
• കൊച്ചി പോർട്ട് മാനുഫാക്ചറിംഗ് സോണുകൾ: കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ചുറ്റുമായി വ്യാവസായിക നിർമ്മാണ മേഖലകൾ (ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് സോൺസ് ), സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ സ്ഥാപിക്കും. • ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും. • യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (യു.എം.ടി.എ): കൊച്ചിയിൽ നിലവിലുള്ള ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. • ജെ.സി. ഡാനിയൽ ഇന്റർനാഷണൽ […]
Read More