കെ. സുധാകരൻ കെപിസിസി അധ്യക്ഷൻ|പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ദേശീയ നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസം കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകും. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ദേശീയ നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസം കാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളെയും ഒന്നിച്ചുകൊണ്ടുപോകുന്ന പ്രവർത്തനമായിരിക്കും തന്‍േറത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാ പ്രവർത്തനവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം.എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ […]
Read More