ലക്ഷദ്വീപ് വിഷയം: നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കും
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ ഒന്നിലേറെ എംഎല്‍എമാര്‍ കത്ത് നല്‍കിയിരുന്നു. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നടപടിയില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിക്കും. ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം നില്ക്കുന്ന നിലപാടാകും കേരളം സ്വീകരിക്കുക. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് പിന്തുണച്ച് […]
Read More