ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും, സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും
ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും 14 വർഷം മുമ്പ് മുല്ലപ്പെരിയാറിനു താഴെയുള്ള ഉപ്പുതറ ഇടവകയിൽ കൊച്ചച്ചനായി ചെന്നപ്പോളാണ് പ്രേശ്നത്തിന്റെ ഗൗരവം ഇത്രമാത്രം രൂക്ഷമാണെന്നു മനസ്സിലായത്. അവിടുത്തെ കുട്ടികളുടെ നിഷ്കളങ്കമായ മനസ്സിലെ ഭയമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. 2008 ജൂലൈ മാസത്തിൽ നല്ല മഴ പെയ്യുന്നു. കൊച്ചുപറമ്പിൽ ചാക്കൊച്ചാട്ടന്റെ വീട്ടിൽ ഒരു സായാഹ്നത്തിൽ പ്രാർത്ഥന കൂട്ടായ്മയ്ക്ക് ഇരിക്കുമ്പോൾ ആളുകളുടെ മുഖത്തെ മ്ലാനത കണ്ട് കാര്യം ചോദിച്ചു. ഒരാൾ പറഞ്ഞു “ഞാൻ രാത്രിയിൽ […]
Read More