സിൽവർ ജൂബിലി ആഘോഷിക്കുന്ന എന്റെ ആദ്യത്തെ മൊബൈൽ ഫോൺ!
1996-97ൽ വാങ്ങിയത്. എസ്കോട്ടൽ connection. അന്ന് ഇൻകമിങ്ങിനും ഔട്ട്ഗോയിങ്ങിനും ഒരുപോലെ മിനുറ്റിനു 16 രൂപ കൊടുക്കണം. അന്ന് ഈ ഫോണിന് നൽകിയ വില 9000 Rs. ഐ ജി എന്ന നിലയിൽ അന്ന് മാസം ശമ്പളം 11000 Rs. അന്ന് ഈ ഫോൺ വലിയ അത്ഭുതവും അസുലഭ സൗകര്യവും അത്യന്തം വിരളവും ആയിരുന്നു. മലബാറി ലുടനീളം തുടർച്ചയായി നടത്തേണ്ടിയിരുന്ന ദീർഘ യാത്രകളിൽ ആരെയും എപ്പോഴും ബന്ധപ്പെടാൻ വളരെ ഉപകരിച്ചു. പണം നഷ്ടം ആയിരുന്നെങ്കിലും ഗുണം മെച്ചം. വിളിച്ചാലോ […]
Read More