കടം വാങ്ങുന്നതും ലോൺ എടുക്കുന്നതും എപ്പോഴാണ്?
പലരും ജീവിതത്തിൽ തകർന്നു പോകുന്നത് കടം കയറുമ്പോഴാണ് . കടം വാങ്ങുന്നതും ലോൺ എടുക്കുന്നതും എപ്പോഴാണ്? നിവൃത്തിയില്ലാതെ വരുമ്പോൾ. നിവൃത്തിയില്ലാതെ വരുന്നതെപ്പോൾ ? ഒന്നുകിൽ നമ്മളായി സൃഷ്ടിച്ച ചില സാഹചര്യങ്ങളിൽ. അല്ലെങ്കിൽ നമ്മളുടെ കുറ്റം കൊണ്ടല്ലാതെ വന്നുചേർന്ന ചില സാഹചര്യങ്ങളിൽ. ഇതിൽ സാഹചര്യം ഏതുതന്നെയായാലും കടം വാങ്ങുമ്പോഴും ലോൺ എടുക്കുമ്പോഴും നാം ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. അത് ഒരു സമയപരിധിക്കുള്ളിൽ തിരിച്ചു കൊടുക്കാൻ കഴിയുമോ എന്നുള്ളത് തന്നെ. പലപ്പോഴും നാം അത് ചിന്തിക്കുന്നില്ല. തൽക്കാലത്തെ പ്രതിസന്ധി മറികടക്കണം […]
Read More