സി പി ഐ എം 23-ാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരള പ്രതിനിധികൾ പിബി അംഗങ്ങളായ സഖാക്കൾ എസ് ആർ പി , പിണറായി, കോടിയേരി, എം എ ബേബി എന്നിവർക്കൊപ്പം

Share News
Share News
Read More

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു: മാസ്ക് ധരിക്കുന്നത് തുടരണം

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചു. കേന്ദ്ര നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവു പുറപ്പെടുവിച്ചത്. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. ഇതോടെ കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല. ദുരന്തനിവാരണ നിയപ്രകാരം രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. അതേസമയം മാസ്കും വ്യക്തിശുചിത്വവും തുടരണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

Share News
Read More

മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യാ​ണോ ക​ല്ലി​ടൽ?: കെ ​റെ​യിലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

Share News

കൊ​ച്ചി: കെ ​റെ​യി​ൽ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. നാ​ലു കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യാ​ണോ ക​ല്ലി​ടു​ന്ന​ത്?, സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടോ? സ്ഥാ​പി​ക്കു​ന്ന ക​ല്ലു​ക​ളു​ടെ വ​ലി​പ്പം നി​യ​മാ​നു​സൃ​ത​മാ​ണോ? പു​തു​ച്ചേ​രി​യി​ലൂ​ടെ റെ​യി​ൽ പോ​കു​ന്നു​ണ്ടോ? തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന തരത്തില്‍ […]

Share News
Read More

അഞ്ചു ഡോക്ടേഴ്സുള്ള ആദിവാസിക്കുടി!

Share News

അഞ്ചു ഡോക്ടേഴ്സുള്ള ആദിവാസിക്കുടി!ആദിവാസി ദമ്പതികളായ രാഘവൻ്റെയും പുഷ്പയുടെയും കുടിയിൽ എല്ലാവരും -മക്കളും മരുമക്കളുമെല്ലാം – ഡോക്ടേഴ്സാണ്! ഒരൊറ്റ വീട്ടിൽ വീട്ടിൽ 5 ഡോക്ടേഴ്സ്!_ മൂന്നു മക്കളും രണ്ടു മരുമക്കളും. അഞ്ചു ഡോക്ടേഴ്സിൻ്റെ കാരണവർ ! മൂത്തവനും, മരുമകളും ഹോമിയോ ഡോക്ടേഴ്സ്. രണ്ടാമത്തവൾ അലോപ്പതി മൂന്നാമത്തവൻ ആയുർവേദം;മരുമകൻ ഒരാൾ ദന്തഡോക്ടർ!ഒരു കണ്ണീർക്കഥയുടെ ശുഭാന്ത്യം അതെങ്ങനെ സംഭവിച്ചു എന്നല്ലേ? അതിനു പുറകിൽ കഷ്ടപ്പാടിൻ്റെ കണ്ണീർക്കഥയുണ്ട്. വെല്ലുവിളികളുടെ മുഴുപ്പട്ടിണിയിൽ കുതിർന്ന കദനകഥയാണത്. രാഘവൻ്റെയും പുഷ്പ യുടെയും വിവാഹം മുതൽ തീവ്രമായ ഒരു […]

Share News
Read More

കെ.​വി. തോ​മ​സി​നെ​തി​രാ​യ ന​ട​പ​ടി കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്

Share News

ന്യൂ​ഡ​ൽ​ഹി: നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച് സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന നിലപാടെടുത്ത മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സി​നെ​തി​രാ​യ ന​ട​പ​ടി കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്. തോ​മ​സി​നെ വി​ല​ക്കി​യ​ത് കെ​പി​സി​സി​യാ​ണ്. സം​സ്ഥാ​ന ഘ​ട​ക​ത്തെ മ​റി​ക​ട​ന്ന് തീ​രു​മാ​നം എ​ടു​ക്കി​ല്ല. കെ​പി​സി​സി തീ​രു​മാ​നം എ​ന്താ​ണോ അ​ത് ഹൈ​ക്ക​മാ​ന്‍​ഡും അം​ഗീ​ക​രി​ക്കു​മെ​ന്നും ഹൈ​ക്ക​മാ​ന്‍​ഡ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്താ​ൽ കെ.​വി. തോ​മ​സി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു. കെ.​വി. തോ​മ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പാ​ർ​ട്ടി അ​ച്ച​ട​ക്കം […]

Share News
Read More

സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .

Share News

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് […]

Share News
Read More

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വി​ല​ക്ക് ലം​ഘി​ക്കും: സിപിഎം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ.​വി. തോ​മ​സ്

Share News

കൊച്ചി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോൺഗ്രസിന്‍റെ മു​തി​ര്‍​ന്ന കോൺഗ്രസ് നേ​താ​വ് കെ.​വി.​തോ​മ​സ്. എ​റ​ണാ​കു​ള​ത്തെ വ​സ​തി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. രാഷ്‌ട്രീ​യ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന തീ​രു​മാ​നം അ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം വാ​ര്‍​ത്താ​ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. മാ​ര്‍​ച്ചി​ല്‍ ഡ​ല്‍​ഹി​യി​ല്‍ വ​ച്ചു യെ​ച്ചൂ​രി​യെ ക​ണ്ട​പ്പോ​ഴാ​ണ് സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ന്ന കാ​ര്യം ത​ന്നോ​ടു പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​മി​നാ​ര്‍ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യ​തുകൊ​ണ്ടാ​ണ് സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യ​ത്. എ​ന്നാ​ല്‍ ത​നി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ന്നു കെ.​വി. […]

Share News
Read More

സി.എൽ ജോസ്: അന്തസ്സുറ്റ നാടകതപസ്യയ്ക്ക് തൊണ്ണൂറു വയസ്സ്!

Share News

“ജോസിൻ്റെ നാടകങ്ങൾ അരങ്ങേറാത്ത ഏതെങ്കിലും ഗ്രാമമോ, നഗരമോ കേരളക്കരയിൽ ഉണ്ടാവില്ല. ഒരു പ്രദേശത്തു തന്നെ പല വേദികളിലായി അദ്ദേഹത്തിൻ്റെ നാടകങ്ങൾ എത്രയോവട്ടം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ജോസിൻ്റെ നാടകങ്ങളോട് നാടകപ്രേമികൾക്ക് എന്തെന്നില്ലാത്ത അഭിനിവേശമാണ്. ജോസിൻ്റെ ഏതെങ്കിലും ഡയലോഗ് പറയാത്ത ഒരു നടനോ, നടിയോ കേരളത്തിലെ പ്രൊഫഷണൽ നാടക രംഗത്തോ, അമച്ച്വർ രംഗത്തോ കാണുക പ്രയാസമാണ് ” പറഞ്ഞത് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ തന്നെ. പറഞ്ഞത് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ തന്നെ. അങ്ങനെയൊരു ജോസുകാലം കേരളത്തിലുണ്ടായിരുന്നു. സത്യമെന്ന് ഇതു […]

Share News
Read More

നഗ്നത: പ്രദർശനവും പ്രയോഗവും|നമ്മുടെ സ്ത്രീകളും പെൺകുട്ടികളും കേരളത്തിൽ ഗ്രാമ നഗര വ്യത്യാസങ്ങൾ ഇല്ലാതെ ഇത്തരം കടന്നു കയറ്റങ്ങൾ അനുഭവിക്കുന്നു|മുരളി തുമ്മാരുകുടി

Share News

‘അധ്യാപികയുടെ ലൈംഗിക അതിക്രമ പരാതി അവഗണിച്ച കെ. എസ്. ആർ. ടി. സി. കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു’ – മാർച്ച് 7 ന് കോഴിക്കോട് നിന്നുള്ള വാർത്തയാണ്, ‘യാത്രക്കിടെ ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു’ – മാർച്ച് 31 ലെ വാർത്തയാണ് ‘നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നതാ പ്രദർശനം, യുവ എൻജിനീയർ അറസ്റ്റിൽ – ഏപ്രിൽ രണ്ടാം തിയതിയിലെ വാർത്തയാണ്. ഇത് സാന്പിളുകളാണ്. ഏതു മാസത്തിലും ഇത്തരത്തിലുള്ള അനവധി വാർത്തകൾ ഉണ്ടാകും. ഈ വാർത്തകൾ […]

Share News
Read More

നാൽപ്പത് രൂപയ്ക്ക് രണ്ടാളുടെ ആലപ്പുഴ ബോട്ടിംഗ്

Share News

കഴിഞ്ഞാഴ്ച ഞങ്ങൾ – എന്നു വച്ചാൽ ഞാനും ഭാര്യ ഫിംലയും രണ്ടു മൂന്നു ദിവസം എവിടെയെങ്കിലും യാത്ര പോകാം എന്നു വിചാരിച്ചിരുന്നു. രണ്ടു ദിവസം ദേശീയ പണിമുടക്ക്. അതിന് മുമ്പത്തെ ശനി , ഞായർ. വലിയ പ്ലാനായ രാമേശ്വരത്തിൽ തുടങ്ങി , അത് മധുര , കോയമ്പത്തൂർ , നമ്മുടെ സ്ഥിരം വഴിയായ അതിരപ്പള്ളി വഴി വാൽപ്പാറ ഒക്കെ നോക്കി. യാത്ര ഒന്നും നടക്കാതെ തന്നെ ശനിയാഴ്ച കടന്നു പോയി. പണിമുടക്ക് ദിനങ്ങളിൽ യാത്രകൾ ഒഴിവാക്കുക എന്ന […]

Share News
Read More