‘വീട്ടിൽ പോയാലും ഞാൻ എന്റെ പൂച്ചകൾക്ക് വേണ്ടിതിരിച്ചുവരും’ : ചിരുതമ്മ

Share News
Share News
Read More

ജീവിതം പ്രത്യാശ നൽകുന്നതാകട്ടെ ! – 03 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

ജാഗ്രത! ബുറേവി ചുഴലിക്കാറ്റിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാതയും ശക്തിയും.

Share News

ജാഗ്രത! ബുറേവി ചുഴലിക്കാറ്റിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാതയും ശക്തിയും. കൊച്ചി മുതൽ തിരുവനന്തപുരം വരെ cone of uncertainity (ട്രാക്ക് അനിശ്ചിതത്വം തുടരുന്ന മേഖല) യിൽ ഉൾപ്പെടും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മധ്യ കേരളം മുതൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത. Jaison Mulerikkal

Share News
Read More

ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അല്‍പസമയം മുമ്പ് സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചു.-മുഖ്യ മന്ത്രി

Share News

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അല്‍പസമയം മുമ്പ് സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കന്‍ […]

Share News
Read More

..വോട്ടിന്റെ വില എനിക്ക് നന്നായി അറിയാം. ഞാൻ വോട്ട് ചെയ്യുന്ന ആൾ വിജയിച്ചു വന്നാൽ എനിക്ക് കൂടി അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരാളാകണം എന്നൊരാഗ്രഹം ഒരു വോട്ടർ എന്ന നിലയിൽ എനിക്ക് അഭിപ്രായമുണ്ട്

Share News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് എന്റെ വാർഡിലേയും ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാനാർത്ഥികളോടും രാഷ്ട്രീയ പാർട്ടികളോടും സ്വതന്ത്രരായി മത്സരിക്കുന്നവരോടും എല്ലാ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരോടും മറ്റുള്ളവരോടുമെല്ലാം ചില അഭിപ്രായങ്ങൾ പങ്ക് വെയ്ക്കാനുണ്ട്. എനിക്ക് എന്റെ രാജ്യത്തെ ഭരണഘടന അനുവദിച്ചു തന്ന എന്റെ ഏറ്റവും വലിയ മൗലികാവകാശമാണ് ജനാധിപത്യ സംവിധാനത്തിൽ എനിക്കുള്ള പങ്കാളിത്തം. അത് ഞാൻ നിർവ്വഹിക്കുന്നത് എന്റെ സമ്മതിദാനാവകാശത്തിലൂടെയാണ്. ആരെ തെരഞ്ഞെടുക്കണം , എന്റെ സമ്മതിദാനാവകാശം ആർക്ക് വിനിയോഗിക്കണമെന്നത് എന്റെ മാത്രം സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ്. […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 02 12 2020

Share News

ചികിത്സയിലുള്ളവർ 61,455; ഇതുവരെ രോഗമുക്തി നേടിയവർ 5,50,788 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകൾ പരിശോധിച്ചു നാല് പുതിയ ഹോട്ട് സ്പോട്ടുകൾ; 26 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ബുധനാഴ്ച 6316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂർ 201, ഇടുക്കി 200, കാസർഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

ഗജൻ സിങ് എന്ന പേര് ഇന്ത്യയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടും.

Share News

ഗജൻ സിങ് എന്ന പേര് ഇന്ത്യയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടും. ലുധിയാന ജില്ലയിലെ ഭാരത് കിസാൻ യൂണിയൻ്റെ നേതാവ്.ഡൽഹിയിലെ കൊടും തണുപ്പ് സഹിച്ച് കർഷക സമരത്തിന് നേതൃത്വം കൊടുക്കാൻ എത്തിയതാണ് ഈ വൃദ്ധനായ മനുഷ്യൻ. സമര സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. കഠിനമായ കഷ്ടപ്പാടുകൾ സഹിച്ച് ജനങ്ങൾക്ക് അന്നം തരുന്ന അന്നദാതാക്കളെ ആദരിക്കുന്നതിന് പകരം ശത്രുക്കളെപ്പോലെ അടിച്ചും വെടിവെച്ചും ആട്ടിയോടിക്കുന്ന ഭരണക്കാരോട് എന്തു പറയാൻ…..? ആരു കേൾക്കാൻ….?? Paul Varghese

Share News
Read More

എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കില്ല എന്ന് ധരിച്ചു പോകരുതെന്നേ പറയാനുള്ളൂ.-മുഖ്യ മന്ത്രി

Share News

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ വികസന ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, അവയെ മറച്ചുവെച്ചു ശ്രദ്ധ തിരിച്ചുവിടാന്‍ തെറ്റായ പല പ്രചാരണങ്ങളും കോവിഡ് രോഗാണുവിനെ പോലെ ചില കേന്ദ്രങ്ങള്‍ പടര്‍ത്തുന്നുണ്ട്. അതിലൊന്ന് സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ചാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇടതു സര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണെന്നും, ഇക്കാര്യത്തില്‍ എല്‍ഡിഎഫ് അഴിച്ചുവിടുന്നത് നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസം കാണുകയുണ്ടായി. മുന്‍ മുഖ്യമന്ത്രിയുടേത് ഒറ്റപ്പെട്ട […]

Share News
Read More

പുതുമയും നന്മയും ചൈതന്യവും നിറഞ്ഞ നാളുകളാവട്ടെ നമ്മെ കാത്തിരിക്കുന്നത്.

Share News

25 നോമ്പ്- ദൈവം നമ്മോടു കൂടെ കുറവുകളെ മനസ്സിലാക്കി, ബലഹീനതകളെ അംഗീകരിച്ചുകൊണ്ട് നമ്മെ ഹൃദയത്തോട് ചേർക്കുന്ന ഒരു ദൈവം നമുക്കുണ്ടെന്നും ആ ദൈവത്തിന്റെ ഹൃത്തിൽ പാപികളായ നമുക്കും ഒരു സ്ഥാനമുണ്ടെന്നും നമ്മെ ഓർമിപ്പിച്ചുകൊണ്ട് ഒരിക്കൽക്കൂടി മംഗളവർത്തകാലം സ്വാഗതം ചെയ്തിരിക്കുന്നു. ആ ദൈവം മനുഷ്യാകാരം പൂണ്ടു, മനുഷ്യന്റെ ഒപ്പം വസിച്ചു – ഇമ്മാനുവേൽ ആയി – മനുഷ്യനെ അറിയാൻ, സ്വന്തമാക്കാൻ. ആ പിറവിയെ സ്വീകരിക്കാനായി നടത്തുന്ന ഒരുക്ക ശുശ്രുഷകളാണല്ലോ 25 ദിനം നീണ്ടു നിൽക്കുന്ന നോമ്പാചരണം. ഭൗതിക ആഘോഷങ്ങളും […]

Share News
Read More

കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് .

Share News

ഒഴുകി പോകാൻ ചെരിവില്ലാത്തത് കൊണ്ടും, ചവറ് വീണ് തടസ്സപ്പെടുന്നത് കൊണ്ടും മലിന ജല സംഭരണികളായി മാറുന്ന കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് . ജന നന്മ ലക്ഷ്യമാക്കുന്ന ചലനാത്മകവും, വിപ്ലവാത്മകവുമായ ആശയങ്ങളുള്ള ജന പ്രതിനിധികള്‍ വേണം. അസാധ്യമെന്ന് പൊതുവിൽ കരുതുന്ന വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുവാനുള്ള കെൽപ്പുള്ളവരായിരിക്കണം അവർ. കൊച്ചിയിലെ കൊതുക് സാന്ദ്രത കുറയ്ക്കുവാനുള്ള ലക്ഷ്യമിട്ട് നടക്കുന്ന കൂട്ടര്‍ ഉണ്ടെങ്കിൽ അവര്‍ക്ക് കീ ജയ്.കൊതുക് ഇല്ലാ കൊച്ചിയെന്ന […]

Share News
Read More