മകന്റെ വാക്കുകൾ അമ്മയുടെ ദുഃഖം.
തങ്ങളുടെ മാതാപിതാക്കളെ അമ്മ,അച്ഛൻ എന്നൊക്കെ വിളിക്കാൻ പോലും ഇഷ്ടമില്ലാതെ തങ്ങളുടെ മാത്രം സ്വാർത്ഥ സുഖങ്ങൾക്കു വേണ്ടി വരുമാനങ്ങൾ ചിലവിട്ടു ജീവിക്കുന്ന മക്കളെന്ന് പറയപ്പെടുന്ന മക്കളുടെ മന:സാക്ഷിക്ക് ഇതുകൊണ്ടൊന്നും ഒരു കുലുക്കമുണ്ടാകില്ലെങ്കിൽ അത് വെറും സാധാരണം മാത്രം
Read Moreമറഡോണ മറക്കാത്ത അഞ്ച് ലോകകപ്പ് ഓര്‍മകള്‍
ഷിൽട്ടൺ എന്താണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. പ്രേതമോ അന്യഗ്രഹ ജീവിയോ വന്ന് ഷിൽറ്റനെ ഗോൾമുഖത്ത് റാഞ്ചിയോ? ഷിൽറ്റൻ എനിക്കു മുന്നിൽ ഗോൾമുഖം തുറന്നു തന്നു. അനായാസം ഞാൻ അയാളെ കടന്നു വലയിലേക്ക് പോയി. ഈ ഗോളിന്റെ വീഡിയൊ അമ്മ ഇടക്കിടെ കാണുമായിരുന്നു. കണ്ടിട്ട് മതിവരുന്നില്ലെന്ന് അവർ പറയും. ഡിയേഗൊ മറഡോണ എന്ന അതുല്യ കളിക്കാരനെക്കുറിച്ച ഓർമകൾ അയവിറക്കാത്ത ഒരു ഫുട്‌ബോൾ പ്രേമിയുമുണ്ടാവില്ല. എന്നാൽ മറഡോണയുടെ അഞ്ച് അവിസ്മരണീയ ലോകകപ്പ് ഓർമകൾ ഏതൊക്കെയാണ്. ഫിഫ വെബ്‌സൈറ്റുമായി […]
Read Moreഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ അന്തരിച്ചു
ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.
Read MoreDiego Maradona dead at 60: Football legend passes away
Diego Maradona has reportedly passed away at the age of 60. The Argentina legend – regarded by many as the greatest footballer of all time – reportedly suffered a cardio-respiratory arrest and was left in a serious condition. Maradona was hospitalised earlier this month after undergoing surgery for a blood clot on the brain. The […]
Read Moreഗവർണർ ഒപ്പുവെച്ചു: 118 എ വകുപ്പ് റദ്ദായി
തിരുവനന്തപുരം: കേരള പോലീസ് നിയമ ഭേദഗതി പിൻവലിച്ചു കൊണ്ടുള്ള റിപ്പീലിംഗ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. അഭിപ്രായ സ്വാതന്ത്ര്യം തടയുമെന്ന കടുത്ത വിമർശനം ഉയർന്ന കേരള പോലീസ് നിയമ ഭേദഗതി 118 എ വകുപ്പ് റദ്ദായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഓർഡിനൻസ് പ്രാബല്യത്തിലായശേഷം ഇതു റദ്ദാക്കുന്നതിനായി ദിവസങ്ങൾക്കുള്ളിൽ റിപ്പീലിംഗ് ഓർഡിനൻസ് കൊണ്ടുവന്നത്. പോലീസ് നിയമ ഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഓർഡിനൻസ് പിൻവലിക്കാൻ സർക്കാർ തയാറായത്. പോലീസ് നിയമ ഭേദഗതി ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത പൊതു സമൂഹത്തിലും ഇടതുമുന്നണിയിലും ചർച്ചയായ […]
Read Moreദളിത് ക്രൈസ്തവരുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കാക്കനാട് : ദളിത് ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷന്‍ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി. പഠനത്തില്‍ മികവുപുലര്‍ത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നല്ക്കുന്നത്. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ […]
Read More‘ബസേലിയോസ് ഡേ’ 2020 നവംബർ 26 വ്യാഴം , 27 വെള്ളി എന്നീ ദിവസങ്ങളായി നടത്തപ്പെടുകയാണ്.
അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിൻറെ വാർഷിക കൂടിവരവായ ‘ബസേലിയോസ് ഡേ’ 2020 നവംബർ 26 വ്യാഴം , 27 വെള്ളി എന്നീ ദിവസങ്ങളായി നടത്തപ്പെടുകയാണ്. വ്യാഴാഴ്ച വൈകിട്ട് UAE സമയം കൃത്യം 7.30 നു (ഇന്ത്യൻ സമയം 9 PM ) ബസേലിയോസ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം ഡൽഹി ഗുഡ്ഗാവ് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് നിർവഹിക്കും. ബഹുമാനപ്പെട്ട എബ്രഹാം തൈപ്പറമ്പിൽ അച്ചൻ അദ്ധ്യക്ഷത വഹിക്കും, തുടർന്ന് അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിലെ പ്രിയപ്പെട്ടവർ […]
Read More