കേരള സംസ്ഥാനന്യൂനപക്ഷ കമ്മീഷൻ | വകുപ്പിൻെറ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന പദ്ധതികൾ |അറിയേണ്ട വിവരങ്ങൾ

Share News
Share News
Read More

കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല.|ഡോ .സി ജെ ജോൺ

Share News

കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല. എത്ര പേർക്കാണ് ഫാറ്റി ലിവർ? എത്ര സ്ത്രീകൾക്കാണ് പി. സി. ഓ. ഡി? ക്യാൻസർ തോത് കൂടുന്നില്ലേ? പ്രമേഹവും ഹൃദ്രോഗവും കൊടി കുത്തി വാഴുകയാണ്. ഇതിനെല്ലാം പുറമെയാണ് ഡെങ്കുവും, മറ്റ് പകർച്ചവ്യാധികളും. ഇതിനൊക്കെ ചികിത്സയുമായി സർക്കാരിന്റെയും, സ്വകാര്യ ആരോഗ്യ മേഖലയിലെയും ആളുകൾ ഓടിയെത്തുന്നുണ്ട്.കാരുണ്യയുണ്ട് . മെഡിസെപ്പുണ്ട്. ഒക്കെ കൊള്ളാം. അതൊക്കെ ബെസ്റ്റായി തന്നെ സംഭവിക്കുന്നു. എന്നാൽ മേൽ വിവരിച്ച പോലെയുള്ള രോഗങ്ങൾ എന്ത് കൊണ്ട് വർദ്ധിക്കുന്നുവെന്നതിനെ […]

Share News
Read More

Cardinal Telesphore Toppo Passes Away

Share News

Bangalore 4 October 2023 (CCBI): His Eminence Telesphore Placidus Cardinal Toppo (84) Archbishop Emeritus of Ranchi, Jharkhand passes away on Wednesday 4 October 2023 at 3.45 pm at Constant Lievens Hospital, Mandar, Ranchi. Due to aging-related illnesses, he was bedridden in the same hospital for last few months. Funeral details are awaited. He was the […]

Share News
Read More

Don’t procrastinate. Take that first step.| My REALIZATIONS about GETTING STARTED.

Share News

1) You only need ONE thing to get started. One smile can start a friendship. One hand can lift a soul. One candle can wipe out darkness. One word, one child, one teacher, one pen, and one book can change the world. Be that ONE. 2) You don’t have to be smarter than the rest. […]

Share News
Read More

10 POWERFUL TRUTHS FOR EVERYDAY LIVING.

Share News

1. Nobody cares about you, your plans, your goals, or your little dramas. So, stop pretending they do, or getting upset when they don’t. Do the good things you have to do for your benefit. 2. When it comes to reaching your goals, discipline is more important than motivation. If you don’t have discipline, you […]

Share News
Read More

മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ താൻ വായിച്ച പുസ്തകങ്ങൾ തീർത്തും അപരിചിതരിലേക്ക് പോലും എത്തിക്കാൻ എളിയ രീതിയിൽ ശ്രമിക്കുന്ന ഒരു നല്ല മനുഷ്യനെഈയിടെ പരിചയപ്പെടാനിടയായി.|Nita Gregory

Share News

അജ്ഞാത സഞ്ചാരിക്ക്. —– – – – – – – – – – – – – – ‘ ആദ്യകുർബാന സ്വീകരണ ത്തോടനുബന്ധിച്ചായിരുന്നു ആദ്യമായി ഒരു പുസ്തകം എനിക്ക്സമ്മാനമായി ലഭിച്ചത്. അമ്മയുടെ സഹപ്രവർ ത്തകയായിരുന്ന ഒരു സന്യസ്തയായിരുന്നു,കൊച്ചുത്രേസ്യാ പുണ്യവതിയുടെ ജീവ ചരിത്രം അന്ന് എനിക്ക് സമ്മാനിച്ചത്. പല ആവർത്തി വായിച്ച ആ പുസ്തകത്തി ലെ ചില വരികളും ചിത്രങ്ങളും മിഴിവാർന്ന ഓർമ്മകളായി ഈ ജീവിത സായാഹ്നത്തിലും കൂട്ടിനുണ്ട്.. . കൊച്ചുത്രേസ്യയെപ്പോലെ തന്നെ, ഒരു […]

Share News
Read More

മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി.|സംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News

കൊച്ചി . മാതാനഗർ മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി .അഡ്വ.ലാലു ,അഡ്വ. ഷാലു എന്നിവർ മക്കളാണ്.04/10/2023 രാവിലെ 8 മണിക്ക് കലൂർ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിപ്പറമ്പ് ലെയിനിലെ സ്വവസതിയായ A&D അപ്പാർട്ട്മെന്റിലെ (കലൂർ എൻ.എസ്. എസ് ഹാളിന് എതിർ വശം)വസതിയിൽ കൊണ്ട് വരും. 11 വരെ വീട്ടിൽ ഉണ്ടാകും. തുടർന്ന് മാതാനഗർ പള്ളിയിലെ കർമ്മങ്ങൾക്കു ശേഷംസംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News
Read More

ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?

Share News

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസീസിന്റെ ജീവിചരിത്രത്തിൽ ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ ‘വലിയ വിശ്വാസത്തോടെ’ അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക അഭിഷേകം മൂലമാണ്. വിശുദ്ധ കുർബാനയോടു […]

Share News
Read More

വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി.|വയോജനങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനുള്ള വേണ്ടത്ര സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല.|മുരളി തുമ്മാരുകുടി

Share News

അവസരങ്ങളുടെ വയസ്സുകാലം. സിനിമ സംവിധായകൻ ശ്രീ കെ ജി ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ഔദ്യോഗികമായ യാത്രയിലും കേരളത്തിൽ നിന്നും ഏറെ മാറിയ ടൈം സോണിലും ആയതിനാൽ അതിനെ പറ്റി എഴുതാൻ സാധിച്ചില്ല. ആദ്യമായി, കെ ജി ജോർജ്ജിനെ പറ്റി. എനിക്കേറെ പ്രിയപ്പെട്ട സിനിമ സംവിധായകൻ ആയിരുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ ആളാണ്. സംവിധാനം ചെയ്തു നമ്മെ ത്രസിപ്പിച്ച സിനിമകളെപ്പോലെ തന്നെ സംവിധാനം ചെയ്യാതിരുന്നു നമ്മളെ വെറുപ്പിക്കാതിരുന്ന സിനിമകളും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. കേരളത്തിലെ […]

Share News
Read More

ശുചീകരണ ജീവനക്കാരെ ആദരിച്ച ശേഷം രണ്ടായിരത്തോളം കുട്ടികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.|സാമൂഹ്യ പ്രതിബദ്ധതാ ദിനം

Share News

സാമൂഹ്യ പ്രതിബദ്ധതാ ദിനം ഗാന്ധിജയന്തി ദിനത്തിൽ തൃശ്ശൂർ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രവും തൃശ്ശൂർ കോർപ്പറേഷനും സംയുക്തമായി സാമൂഹ്യ പ്രതിബദ്ധതാ ദിനം സംഘടിപ്പിച്ചു. മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണവും മേയർ ശ്രീ എം.കെ. വർഗ്ഗീസ് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. ശുചീകരണ ജീവനക്കാരെ ആദരിച്ച ശേഷം രണ്ടായിരത്തോളം കുട്ടികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. കുട്ടികളെ പറഞ്ഞയച്ച വികാരിയച്ചന്മാർക്കും പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും എല്ലാ സുമനസുകൾക്കും നന്ദിയപ്പിക്കുന്നു. Loaf Thrissur New

Share News
Read More