I am a mom – a MOTHER to my children; my family.

Share News

I am a MOM! I am a mom – a MOTHER to my children; my family. I am a mom – a HOUSEKEEPER who makes sure that I give and maintain the comfort of home. I am a mom – a CHEF who cooks and bake, I serve all the best foods I know; made […]

Share News
Read More

യഥാർത്ഥ മലയാളി |ഒരു ലക്ഷം കൊടുത്തു ആ തമിഴനെ റോക്കറ്റിൽ കേറ്റി അയച്ചു. ബാക്കി ഒരു ലക്ഷം എന്റെ പോക്കറ്റിൽ ഭദ്രം”.

Share News

യഥാർത്ഥ മലയാളി ഇന്ത്യ പരീക്ഷണാർത്ഥം ഒരു റോക്കറ്റ് വിക്ഷേപിക്കാൻ തീരുമാനിച്ചു, കൂടെ ഒരാളെയും. കൂടെ പോകുന്നയാൾ തിരികെവരില്ലെന്നുറപ്പുള്ളതിനാൽ പോകുന്നയാൾക്കു നഷ്ടപരിഹാരവും നൽകാൻ തീരുമാനമായി. ബലിയാടാകാനുള്ള ഇന്റർവ്യൂവിനു ആദ്യം എത്തിയത് ഒരു സർദാർജി ആയിരുന്നു. രണ്ടു ലക്ഷം രൂപ തന്റെ കുടുംബത്തിന് കൊടുത്താൽ താൻ പോകാമെന്നു ആ പാവം പറഞ്ഞു. എന്നാൽ അടുത്തതായി എത്തിയ തമിഴൻ പറഞ്ഞത് തനിക്കു ഒരു ലക്ഷം തന്നാൽ മതിയെന്നായിരുന്നു. അടുത്തതായി ഒരു മലയാളിയായിരുന്നു വന്നത്. കാശു കിട്ടിയാൽ ഏത് നരകത്തിൽ പോകാനും തയ്യാറാവുന്ന […]

Share News
Read More

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ പരിഭ്രാന്തരാകേണ്ട!; പണം വീണ്ടെടുക്കാം: മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

Share News

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ പുതുവഴികള്‍ തേടുന്നതിനാല്‍ ഏറെ ജാഗ്രത ആവശ്യമാണ്. പലപ്പോഴും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അടുത്തതായി എന്തു ചെയ്യണമെന്ന് അറിയാതെ പലരും പകച്ചുനില്‍ക്കാറുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാലും പരിഭ്രാന്തരാകാതെ, തട്ടിപ്പ് നടന്ന് ഉടന്‍ തന്നെ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം വീണ്ടെടുക്കാന്‍ കഴിയുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്യുക […]

Share News
Read More

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു.

Share News

സഹനത്തീയിൽ വെന്തുരുകി അവസാനം ക്ഷമയുടെയും മാനസാന്തരത്തിന്റെയും പുതിയ ചരിത്രത്തിനു കാരണഭൂതയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു. “രേഖ” എന്ന ചിത്രത്തിൽ അഭിനയിച്ച്‌ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ “വിൻസി അലോഷ്യസാണ്” റാണി മരിയയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷൈസൺ പി ഔസേഫ് ആണ് സംവിധാനം. “Face of the Faceless” മുഖമില്ലാത്തവരുടെ മുഖം എന്നാണ് സിനിമയുടെ പേര്.

Share News
Read More

These two girls “Mahi” and “Priyanka” want to visit their father’s place of work. To fulfill the wishes of his daughters, he took them to his place of work, the Supreme Court.| “THE GREATNESS IN PRACTICE NOT IN THEORY”

Share News

These two girls “Mahi” and “Priyanka” want to visit their father’s place of work. To fulfill the wishes of his daughters, he took them to his place of work, the Supreme Court. The two daughters visited their father’s workplace and were overwhelmed with joy. Their happiness is boundless today. Father is the Chief Justice of […]

Share News
Read More

ബഹു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ വാർത്താ സമ്മേളനം | LIVE PRESS MEET | Speaker A N Shamseer

Share News

Sabha TV

Share News
Read More

ആലുവയിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ആലുവയിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രി പി രാജീവ്കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പോലീസ് നടത്തുന്നത്. സർക്കാർ പൂർണമായും കുട്ടിയുടെ കുടുംബത്തോടൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ അതിവേഗം മുന്നോട്ടുനീക്കുന്നതാണ്.–മന്ത്രി പി രാജീവ്പറഞ്ഞു

Share News
Read More

കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകു: കർദിനാൾ മാർ ആലഞ്ചേരി

Share News

കൊച്ചി: സഭയുടെ  അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്ബോധിപ്പിച്ച സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബങ്ങൾക്ക് സഭയിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാൻ സാധിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകുവെന്നും കർദിനാൾ മാർ ആലഞ്ചേരി വ്യക്തമാക്കി. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം സീറോമലബാർസഭ ആസ്ഥാനത്ത് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ കർദിനാൾ. അതേസമയം, സഭയും സമൂഹവും മാറുന്നത് അടിസ്ഥാനപരമായി […]

Share News
Read More

ഭാരതത്തിൽ ആദ്യ കോൺക്രീറ്റ് ആർച്ച് ഡാമായ ഇടുക്കി ജലസംഭരണി,ഏഷ്യയിലെ തന്നെ ആദ്യത്തേതാണ്. |ജലത്തിന്റെ സമർദദം ഇരുവശങ്ങളിലെയും പാറകളിലേക്ക് വ്യാപിപ്പിക്കുന്നതിനായാണ് കമാന ആകൃതി സ്വീകരിച്ചത്.

Share News

കാലം 1932- ഇടുക്കിയിലെ മലങ്കര എസ്റ്റേറ്റ് സുപ്രണ്ടായിരുന്ന ബ്രിട്ടീഷുകാരൻ,wJ ജോൺ പതിവുപോലെ നായാട്ടിന് പോകാനൊരുങ്ങി. കാട്ടിലെ ഏതൊരു ഊടുവഴിയും കൈവെള്ളയിലെ രേഖയെന്നപോലെ സുപരിചതമായകൊലുമ്പനെന്ന ഗോത്ര മുഖ്യനെ തന്റെ സഹായത്തിനായി അദ്ദേഹം കൂടേ ക്കൂട്ടി. ഊരാളിയെന്ന ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കൊലുമ്പൻ. കാടിനെക്കുറിച്ച് കാടിന്റെ മക്കളിൽ ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞിരുന്ന കാലം. ആദിമ സംഗീതത്തിന്റെ പ്രകൃതിസഹജമായ താളസ്വരവീചികളെല്ലാം ആദിവാസികളായഅവരുടെ സംസ്ക്കാരത്തോട് ഇഴകി ചേർന്നതാണല്ലോ … അത്തരമൊരു പാട്ടിന്റെ ഉള്ളടക്കമായ കുറവൻകുറത്തി മലയുടെ ഐതീഹ്യം തനിക്കാവും വിധത്തിൽ കൊലുമ്പൻ സായിപ്പിന് […]

Share News
Read More

കുഞ്ഞൂഞ്ഞു ആള് കൊള്ളാമല്ലോ എന്ന് കർത്താവു മനസ്സിൽ പറഞ്ഞു…. അപ്പോഴേക്കും ഫോൺ വീണ്ടും റിങ് ചെയ്തു…. കുഞ്ഞൂഞ്ഞാണ്…അടുത്ത അപേക്ഷയുമായി….|ചെറുകഥ

Share News

*Counter No:98* സ്വർഗ്ഗത്തിന്റെ പ്രധാനഓഫീസിൽ ഒരു കൗണ്ടർന്റെ മുൻപിൽ മാത്രം വലിയ ബഹളം. കാര്യസ്ഥൻ പത്രോസ് ഇരുന്നിടത്തു നിന്ന് ഒന്ന് എത്തി നോക്കി. ആളെ കണ്ട് അത്ര പരിചയമില്ല. പുതിയ ആൾ ആയിരിക്കണം. എന്നാലും ഇത്ര പെട്ടന്ന് പുതിയ ഒരാൾക്ക് ഏങ്ങനെ കർത്താവ് കൗണ്ടർ കൊടുത്തു?. ഒന്നുകൂടെ പത്രോസ് എത്തിനോക്കി, ‘കൗണ്ടർ നമ്പർ – 98’പത്രോസ് തന്റെ അടുക്കൽ വെച്ചിട്ടുള്ള കൗണ്ടർ വിവരങ്ങൾ അടങ്ങിയ രജിസ്റ്ററിൽ, ‘കൗണ്ടർ നമ്പർ 98’ ന്റെ വിവരങ്ങൾ നോക്കി. പുതിയ അഡ്മിഷൻഡേറ്റ് […]

Share News
Read More