മൗനംകൊണ്ടു സിറ്റഡൽ തീർക്കുന്ന മനീഷികൾ|”മൗനം മരണമാകുന്നു!” എന്ന കടമ്മനിട്ടയുടെ വാക്കുകൾ മറക്കാതിരിക്കാം.

Share News

ഒരാൾക്ക് ഓർക്കാപ്പുറത്തു ലഭിക്കുന്ന പ്രഹരം നടുക്കമല്ല, മരവിപ്പും സ്തംഭനവുമാണ് ഉണ്ടാക്കുന്നത്. ഒരു സമൂഹമോ അല്ലെങ്കിൽ സാംസ്‌കാരിക ലോകമോ ഒക്കെ ഇത്തരം മരവിപ്പിൽ പെട്ടുപോകുന്ന സന്ദർഭങ്ങളുണ്ട്. മുഹമ്മദ് മുസ്തഫ ബൈബിൾ കത്തിച്ചപ്പോൾ മലയാളത്തിലെ സാംസ്‌കാരിക ലോകം എന്തുകൊണ്ട് നടുങ്ങിയില്ല എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നത് കണ്ടു. ഈ വിഷയത്തിൽ ആർക്കും കൃത്യമായ ഉത്തരമൊന്നും പറയാനില്ല. എങ്കിലും ചോദ്യം അങ്ങനെതന്നെ നിൽക്കുകയാണ്. മുസ്‌ലിം സമുദായത്തിനുള്ളിൽനിന്ന് എന്തുകൊണ്ട് ഒരാൾപോലും ആ പ്രവൃത്തിയെ അപലപിച്ചില്ല എന്ന നടുക്കമുണ്ടാക്കുന്ന ചോദ്യവും അവശേഷിക്കുകയാണ്. ഇത്തരം […]

Share News
Read More

എഴാം ക്‌ളാസില്‍ വച്ച ഞാന്‍ എം.ബി.എക്കു ചേര്‍ന്നു.. പുരയിടമായിരുന്നു എന്റെ യൂണിവേഴ്‌സിറ്റി അമ്മയായിരുന്നു വൈസ് ചാന്‍സലര്‍|ലൂണാര്‍ സ്ഥാപകനായ ഐസക് ജോസഫിന്റെ ജീവിതത്തിലൂടെ..

Share News

ലൂണാര്‍ സ്ഥാപകനായ ഐസക് ജോസഫിന്റെ പകരം വക്കാനില്ലാത്ത ജീവിതത്തിലൂടെ ഫാ ജോണ്‍സന്‍ പാലപ്പിള്ളി CMI

Share News
Read More

“മതം അതിന്റെ അതിലോലവും ഉദാത്തവും ഉന്നതവുമായ തലം വിട്ട് സംഘങ്ങളുടെ തലത്തിലേക്ക് തരം താഴുമ്പോഴാണ് സംഘവെറുപ്പ് പിറക്കുന്നത്. .|ഓരോ മതത്തിലും ഒരു സംസ്‌കാരത്തിന്റെ വേരുകളുണ്ട്. ഓരോന്നിനും അവയുടെ തനതായ സുകൃതങ്ങളുണ്ട്. “

Share News

ഞങ്ങളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു സന്തോഷുണ്ട്. ഉത്തരേന്ത്യക്കാരനായ സന്തോഷ്് അവിടെയുള്ള വീടുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കിയും അമിതമായി വളരുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിയും മറ്റ് സഹായങ്ങള്‍ ചെയ്തും ജീവിച്ചു പോരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ഭവശാല്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരു മരം വെട്ടുന്ന കാര്യം ചര്‍ച്ചയില്‍ വന്നു. അത് കേട്ട് ഞാനും ഇരിക്കുന്നുണ്ടായിരുന്നു. ഓരോ മരവും വെട്ടുമ്പോള്‍ ഞാന്‍ ആ മരത്തോട് മാപ്പ് ചോദിച്ചിട്ടാണ് വെട്ടുന്നത്. നമ്മള്‍ വെട്ടുമ്പോള്‍ ആ മരത്തിന് നോവും. അതില്‍ നിന്ന് ചോര കിനിയും. അനുവാദം […]

Share News
Read More

ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി; കെട്ടിട-വാഹന നികുതികളും ഉയരും; ഒന്നിലേറെ വീടുള്ളവര്‍ക്ക് പ്രത്യേക നികുതി; വൈദ്യുതി തീരുവയിലും വർധന

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നികുതി കൂട്ടി. ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തും. ഇതുവഴി ആയിരം കോടി അധിക സമാഹരണമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വൈദ്യുതി തീരുവയും കൂട്ടിയിട്ടുണ്ട്. തീരുവ അഞ്ചു ശതമാനമാക്കി. മോട്ടോര്‍ വാഹന നികുതിയും സെസ്സും വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഭൂമി രജിസ്‌ട്രേഷനുള്ള ചെലവും കുത്തനെ ഉയരും. കെട്ടിട നിര്‍മ്മാണ […]

Share News
Read More

കേന്ദ്ര ​ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ്.|മുഖ്യമന്ത്രി

Share News

കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേ​ഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നൽ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ […]

Share News
Read More

വിലക്കയറ്റം നേരിടാന്‍ 2000 കോടി; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

Share News

തിരുവനന്തപുരം: വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റബര്‍ സബ്‌സിഡിക്ക് 600 കോടിയും വകയിരുത്തി. വ്യവസായിക മേഖലയില്‍ അടക്കം കേരളത്തിന്റേത് മികച്ച വളര്‍ച്ചാ നിരക്കാണ്. ആഭ്യന്തര ഉത്പാദനം കൂടിയതായും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ട്. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനമാണ് വളര്‍ച്ച. തനത് വരുമാനം 85,000 കോടിയായി ഉയരും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ധനമന്ത്രി വിമര്‍ശിച്ചു. […]

Share News
Read More

എംബിഎ പഠിക്കണോ? കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിൽ ഇപ്പോൾ പ്രവേശനം നേടാം

Share News

സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളിൽ എംബിഎ പഠിക്കാം; വിശദാംശങ്ങൾ അറിയാം I.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ)II.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസ്(കിറ്റ്സ്)III.എൻ.ഐ.ടി.,കാലിക്കറ്റ്I.കിക്മയിൽ എം.ബി.എ. തിരുവനന്തപുരത്ത് സംസ്ഥാന സഹകരണ യൂണിയന്റെ കീഴി പ്രവർത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ.പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. അടുത്ത അധ്യയന വർഷത്തെ ഫുള്‍ടൈം ബാച്ചിലേയ്ക്കാണ് , പ്രവേശനം. ഫെബ്രുവരി 10 വരെയാണ് , അപേക്ഷിക്കാനവസരമുള്ളത്.ആർക്കൊക്കെ അപേക്ഷിക്കാംഅവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.ഓണ്‍ലൈനായും […]

Share News
Read More

താങ്ങാനാകാത്ത ഭാരം ബജറ്റില്‍ ഉണ്ടാകില്ല: ജനകീയ മാജിക്കെന്ന് ധനമന്ത്രി

Share News

തിരുവനന്തപുരം: എല്ലാവരെയും കൂട്ടിചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനം എന്നതാണ് ബജറ്റില്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനകീയ മാജിക്ക് ആണ്. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട്, കേരളം ഒരിക്കലും പിന്നോട്ടു പോകില്ല,അതിശക്തമായി മുന്നോട്ടു പോകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് ഏറ്റവും നല്ല വികസനകാര്യങ്ങളുമായി മുന്നോട്ടു പോകും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഒരിക്കലും ജനങ്ങള്‍ക്ക് താങ്ങാന്‍ വയ്യാത്ത ഭാരം ഇടതുസര്‍ക്കാരുകള്‍ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ താങ്ങാന്‍ വയ്യാത്ത ഭാരം ഉണ്ടാകില്ല. ചെലവു ചുരുക്കലൊക്കെ ബജറ്റില്‍ ഉണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി കെ […]

Share News
Read More

ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം ….

Share News

ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നിയ വാർത്ത… പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകവെ കുഞ്ഞു ജീവനടക്കം ആശുപത്രിയുടെ മീറ്ററുകൾക്കിപ്പുറത്ത് വെച്ച് 3 പേർ മരിച്ച അത്യധികം വേദനജനകമായ സംഭവം … രക്ഷപ്പെട്ട ആ കുഞ്ഞു മോളെ എന്ത് പറഞ്ഞാണ് കുടുംബക്കാർ സമാധാനിപ്പിക്കുക … വരാൻ പോകുന്ന കുഞ്ഞു വാവയെ കുറിച്ച് എന്തെല്ലാം കഥകൾ ആ അമ്മ പറഞ്ഞ് കൊടുത്തിട്ടുണ്ടാവും .. .ആ കുഞ്ഞു മനസ്സ് എത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും […]

Share News
Read More

പത്തു വർഷങ്ങൾക്ക് മുമ്പ് ദീപിക പത്രത്തിൽ വന്ന വാർത്ത..ഇന്നും അത് തുടരുന്നു….|ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്.

Share News

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരു ദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നു വലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ച ശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം,സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് […]

Share News
Read More