ജോസ് തയ്യിൽ (74) അന്തരിച്ചു.|സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ.
ജോസ് തയ്യിൽ (74) അന്തരിച്ചു.സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ സീനിയർ മാനേജർ ജോസ് തയ്യിൽ, കോട്ടയം മാഞ്ഞൂർ കുറുപ്പന്തറ തയ്യിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ. ഭാര്യ: ഡെനിസ്, വാഴക്കുളം കുറ്റിക്കാട്ടു കുടുംബാംഗം. മക്കൾ: ജെയിംസ്, ജെഫ് (ഓസ്ട്രേലിയ). സഹോദരങ്ങൾ: സിറിയക് തയ്യിൽ,. ബെവിൻ തയ്യിൽ, ഡോ. ജോർജ് തയ്യിൽ, അലക്സ് തയ്യിൽ. മാതാപിതാക്കൾ: ചാക്കോച്ചൻ തയ്യിൽ, അന്നമ്മ ( ആലപ്പുഴ കാഞ്ഞിക്കൽ കപ്പാമ്മൂട്ടിൽ).
Read Moreക്യാൻസർ ഉൾപ്പെടെയുള്ള പല മാരക രോഗങ്ങളും വർദ്ധിക്കുന്നതിനുള്ള ഒരു കാരണം മലിനീകരണമാണ്..
എന്തൊരു പുകയാണ് റോഡിലൂടെ നടക്കുമ്പോൾ; ശ്വാസം മുട്ടുന്നു, വണ്ടികളുടെ നിരന്തരമായ ഹോൺ മുഴക്കം അസഹനീയമായി തോന്നുന്നു. വഴിയോരങ്ങളിലും ഓടകളിലും നിന്നും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഏതൊരു വ്യക്തിയുടെയും ജീവിതം ദുസ്സഹമാക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ശബ്ദം, ഭക്ഷണം, മണ്ണ് ഇവയൊക്കെ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുമായും നമ്മൾ എല്ലാ കാര്യങ്ങളും പങ്കിടുന്നതിനാൽ, ഒരു പ്രദേശത്ത് സംഭവിക്കുന്നത് എത്ര അകലെയാണെങ്കിലും അത് എല്ലാറ്റിനെയും ബാധിക്കുന്നു. മലിനീകരണം […]
Read Moreഅർബുദം ബാധിക്കുന്ന ഓരോ വ്യക്തിക്കും യഥാർത്ഥത്തിൽ ആ രോഗവുമായിട്ടു മാത്രമല്ല പൊരുതേണ്ടി വരുന്നത് എന്നു നാം മനസ്സിലാക്കണം.
ലിയാ ഇന്നു എന്നെ കാണുവാനായി ഓഫീസിൽ എത്തിയിരുന്നു. Blood Cancer ബാധിയായി RCCയിൽ ചികിത്സ കഴിഞ്ഞു നിലവിൽ പരുമല ആശുപത്രിയിൽ തുടർ ചികിത്സയിൽ ആണ് ഈ കൊച്ചുമിടുക്കി. ഹോം നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന വല്യമ്മച്ചിയാണ് റിയയുടെ അച്ഛനും അമ്മയും എല്ലാം. ക്യാൻസറിനും കുടുംബപ്രശ്നങ്ങലക്കും സാമ്പത്തികപ്രതിസന്ധിക്കും ഒന്നും ലിയയുടെ പുഞ്ചിരിയെ മായ്ക്കാനായിട്ടില്ല. കാരണം അവൾ ഒരു പോരാളി ആണ്, അതിജീവിതയാണ്.. എല്ലാറ്റിലുമുപരിയായി ജീവിതത്തെ പൂർണ്ണമനസ്സോടെ സ്നേഹിക്കുന്നവളാണ്. തുടർന്നു പഠിക്കുവാനും, ചുറ്റുമുള്ളവരുടെ ജീവിതങ്ങളിൽ പ്രകാശം പരത്തുവാനും ഇവൾക്കാകട്ടെ എന്നു […]
Read More“ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്.”|ഉമ്മൻ ചാണ്ടി
ശ്രീ ഉമ്മൻ ചാണ്ടി ആരോഗ്യനിലയെ സംബന്ധിച്ച് ഫേസ്ബുക്കിൽവ്യക്തമാക്കിയിരിക്കുന്നു . “എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക […]
Read More11 മന്ത്രിമാർ ഒരൊറ്റ ഫോട്ടോഗ്രാഫർ!ഒരാഴ്ച കൊണ്ട് ഇത്രയും പേരെ വിവിധ ലൊക്കേഷനുകളിലെത്തിച്ച് ആർ.എസ്. ഗോപൻ പകർത്തിയ ചിത്രങ്ങളാണ് ഇന്നത്തെ മലയാള മനോരമയിലെ ബജറ്റ് കവറേജിന്റെ ഹൈലൈറ്റ്.
ഒടുവിൽ ബജറ്റിലെ ഇന്ധന സെസ് പ്രഖ്യാപനം കേട്ടതിനു പിന്നാലെ പ്രതിപക്ഷ നേതാവിനെ പെട്രോൾ പമ്പിൽ വച്ചും പിടികൂടി ക്യാമറയിലാക്കി VR Prathap Chief Reporter at Malayala Manorama
Read Moreരാത്രികാല യാത്രകളിൽ വശങ്ങളിലും പിറകിലും ” പ്രകാശം പ്രതിഫലിക്കുന്ന ടേപ്പുകൾ” (Reflective Contour Marking) ഒട്ടിക്കണം എന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടം അനുശാസിക്കുന്നു.
Reflective Contour Marking രാത്രികാല യാത്രകളിൽ വലിയ ചരക്ക് വാഹനങ്ങളുടെ നീളം, വീതി, ഉയരം എന്നിവ കൃത്യമായി മറ്റ് വാഹന ഡ്രൈവർമാർക്ക് ദൃഷ്ടിയിൽ പെടുന്നതിനും ബോഡിയുടെ രൂപവും ആയതിന്റെ കൃത്യമായ വലിപ്പവും ഉയരവും തിരിച്ചറിയുന്നതിനും ആയി വശങ്ങളിലും പിറകിലും ” പ്രകാശം പ്രതിഫലിക്കുന്ന ടേപ്പുകൾ” (Reflective Contour Marking) ഒട്ടിക്കണം എന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടം അനുശാസിക്കുന്നു. കേന്ദ്ര മോട്ടോർ വാഹന ചട്ടം 104 (1) (iii) പ്രകാരം 7.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രെയിലർ […]
Read Moreആർക്കാണ് നിങ്ങളെ ഏറ്റവും നന്നായി സ്നേഹിക്കാൻ സാധിക്കുക? |Selflove/selfishness
Who can love you better than anyone? In this video, Rose Mary Antony, Consultant psychologist and founder of yellow cloud, talks about self-love. The video explores various tips and techniques to help you develop a positive relationship with yourself. What is self-love, why is it necessary, tips to inculcate self-love, and how is self-love different […]
Read Moreഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പത്തൊന്‍പത് ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചുഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇത്തവണ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ജനനം.സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം […]
Read More