ഫ്ലാറ്റിന്റെ നാലാം നിലയിലെ കൃഷിയിടം | ടെറസ്സിൽ നിറയെ തണ്ണിമത്തനും മുന്തിരിയും മാതളവും| റൂബിയും കുടുംബവും
20 വർഷം കൊണ്ട് നഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും. Ruby : 9895519428
Read More20 വർഷം കൊണ്ട് നഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും. Ruby : 9895519428
Read Moreരാജ്യത്തെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ഈ നിമിഷത്തിൽ സന്തോഷിക്കാം! ഇന്ത്യയിൽ ഏറ്റവുമധികം കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കപ്പെടുന്ന ജില്ലയിലെ നഗരഹൃദയത്തിൽ, രാജ്യത്തെ ഏറ്റവും വലിയ കോൺഗ്രസ് മന്ദിരം തലയെടുപ്പോടെ ഉയർന്നതിൽ അഭിമാനിക്കാം. മുൻ ഡിസിസി പ്രസിഡന്റ് ശ്രീ. കെ.സുരേന്ദ്രൻ തുടങ്ങി വച്ചത് ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പൂർത്തീകരിച്ചത് പ്രിയ സഹപ്രവർത്തകൻ ശ്രീ.സതീശൻ പാച്ചേനിയാണ്. ഇത്രയും വലിയ ഓഫീസ് സമുച്ചയം പണിയാൻ പൂർണമായും ആശ്രയിച്ചത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെയാണ്. സ്വന്തം വീട് വിറ്റും, കെട്ടിടം പണിയാനുള്ള ഫണ്ട് കണ്ടെത്തിയ സതീശൻ […]
Read MoreSeptember 1, 2021 ചികിത്സയിലുള്ളവര്‍ 2,29,912ആകെ രോഗമുക്തി നേടിയവര്‍ 38,38,614കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ […]
Read Moreസംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയർ , മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ ‘ആധാര്‍ വാള്‍ട്ട്’ സ്ഥാപിക്കും. ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് അനുവാദം നല്‍കി. നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. […]
Read MoreNew Delhi 31 August 2021 (CCBI): Excellency Most Rev Leopoldo Girelli, the Apostolic Nuncio/Vatican Ambassador to India, accompanied by Most Rev Anil J.T. Couto, Archbishop of Delhi, Most Rev. Kuriakose Bharanikulangara, Archbishop-Bishop of Faridabad, Most Rev. Subodh C. Mondal, Delhi Episcopal Area, Methodist Church in India, Most Rev. John Mor Irenaeus, Believers Eastern Church, Delhi […]
Read MoreAugust 31, 2021 കേരളത്തില്‍ ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
Read Moreസീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങളെകുറിച്ചുള്ള അസത്യപ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ കാക്കനാട്: സീറോമലബാർ സഭയുടെ സിനഡിന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ചില കോണുകളിൽ നിന്നും ഉയരുന്നത് അപലപനീയമാണെന്ന് സഭയുടെ മാധ്യമ കമ്മീഷൻ അഭിപ്രായപ്പെട്ടു. സിനഡിന്റെ തീരുമാനങ്ങൾ അർത്ഥശങ്കയ്ക്ക് ഇടനൽകാത്ത വിധം അറിയിച്ചിരുന്നു. സിനഡാനന്തര ഇടയലേഖനവും പ്രസ്താവനയും ഏവർക്കും ലഭ്യമാക്കിയിട്ടുണ്ട്. സിനഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വീകരിക്കാനും നടപ്പിലാക്കാനും സഭാംഗങ്ങൾ പൊതുവിൽ പ്രകടമാക്കിയ ഔത്സുക്യം അഭിനന്ദനാർഹമാണ്. എന്നാൽ, ചില വ്യക്തികളും ഗ്രൂപ്പുകളും സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു […]
Read Moreഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യുറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഇത് പ്രമേഹ രോഗികളിൽ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ചിലർക്കു ഇത് മിതമായേ ബാധിക്കാറുളളു പക്ഷേ പലർക്കും ഇതു സ്വയം പരിമിതപ്പെടുത്തുന്നതോ അല്ലെങ്കിൽ വിട്ടുമാറാത്ത വേദനയായോ ഒക്കെ അനുഭവപ്പെടാം. അതുകൊണ്ടു തന്നെ ഇതിന്ടെ ശരിയായ രോഗനിർണയത്തിന് സമഗ്രമായ , ക്ലിനിക്കൽ, ന്യൂറോളജിക്കൽ പരിശോധനകൾ ആവശ്യമാണ്.ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റു അസുഖങ്ങൾ ഇല്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്. പ്രമേഹ ന്യൂറോപ്പതി നിയന്ത്രിക്കാവുന്നതാണ്..അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് പ്രമേഹ ന്യൂറോപ്പതി. ഉയർന്ന ബ്ലഡ് ഷുഗർ നിങ്ങളുടെ […]
Read Moreവാവിട്ട വാക്കുകള്‍ ഒരു വാതിലും മുട്ടാന്‍ കഴിയാതെ നിസ്സഹായരായ പതിനായിരക്കണക്കിന് സ്ത്രീകളുണ്ട്. അവര്‍ വനിതാ കമ്മീഷനെ വലിയ അത്താണിയായാണ് കാണുന്നത്. കമ്മീഷന്‍ അധ്യക്ഷ അവരെ സംബന്ധിച്ച് വലിയൊരു സ്ഥാന മാണ്. അമ്മയെപ്പോലെ കരുതല്‍ നല്‍കേണ്ട പദവിയാണിത്. പരാതി പറയുന്നവര്‍ക്ക് ആശ്വാസവും കുളിര്‍മയും കിട്ടത്തക്ക പ്രതികരണമാണ് ഉണ്ടാവേണ്ടത്. നിസ്സഹായരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അശരണരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരോട് മാന്യമായും അന്തസ്സായുമാണ് പെരുമാറേണ്ടത്. വളരെ ക്ഷമയോടെ, സഹിഷ്ണുതയോടെ പരാതി കേട്ടാലേ പറയുന്നവര്‍ക്ക് തുടര്‍ന്ന് പറയാനാകൂ. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ അവര്‍ക്കു […]
Read More