മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് അരുൾ ചെയ്ത മഹാത്മാവ്.
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരുംസോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്”. എല്ലാ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ചതയദിനാശംസകൾ…
Read More“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരുംസോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്”. എല്ലാ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ചതയദിനാശംസകൾ…
Read More‘ഒലിവർ ട്വിസ്റ്റ്’ എന്നൊരപ്പൻ സ്ക്രീനിൽ നിന്നു ദേ, ഇപ്പോൾ ഹൃദയത്തിലേക്കു കയറി വന്നിട്ടുണ്ട്. സ്നേഹത്തിന്റെ നനുത്ത ഒരു നൂലിഴ കൊണ്ട് അയാൾ ചങ്കിനെ വരിഞ്ഞു മുറുക്കുന്നു. വല്ലാതെ വീർപ്പു മുട്ടിക്കുന്നു. തീരെ ദുർബലനെന്നു കരുതിയ അയാളുടെ നിശ്വാസങ്ങൾക്കു പോലും ഇപ്പോൾ എന്തൊരു കരുത്താണ്. കഥയുടെ അതിർവരമ്പുകൾ ഭേദിച്ച് ജീവിതത്തിലേക്കു കയറി വന്നിട്ട് മെല്ലിച്ച മുഖത്തെ ഒട്ടിയ കവിൾത്തടങ്ങൾ കൊണ്ട് അയാൾ ഒരു ചിരി ചിരിക്കുന്നുണ്ട്. ഈ ഭൂമിയിലെ എല്ലാ അപ്പൻമാരും മുഖത്തണിയേണ്ട ഒരു പുഞ്ചിരി. എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ, […]
Read MoreAugust 22, 2021 ചികിത്സയിലുള്ളവര്‍ 1,63,212; ആകെ രോഗമുക്തി നേടിയവര്‍ 36,31,066 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് […]
Read Moreകുന്നംകുളം കുറുക്കൻപാറയിൽ പാതയോരത്ത് നിരനിരയായി കരിങ്കൽ കൊത്തുപണിക്കാരുടെ കടകളുടെയും വർക്ക്ഷെഡ്ഡുകളുടെയും നിര കാണാം. 36 സ്റ്റോളുകൾ ഇങ്ങനെ നിരന്നുകിടക്കുന്നത് കണ്ടാൽ ഒന്നു നോക്കാതെ പോകാൻ തോന്നില്ല. വീശാൻകല്ല്, ബഹുനില അമ്പലവിളക്ക്, സോപാനം, കട്ടിള പിന്നെ ഓർഡർ അനുസരിച്ച് ഏതു വിഗ്രഹവും.ഓരോ സ്റ്റോളിലും 3 മുതൽ 5 വരെ ജോലിക്കാരുണ്ട്. പട്ടാമ്പിയിൽ നിന്നുള്ള ഏതാനും പേരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം അവിടെ ചുറ്റുവട്ടത്തുന്ന തന്നെ താമസിക്കുന്നവരാണ്. കുന്നംകുളത്തുകാരുടെ ഓർമ്മയുള്ള കാലം മുതൽ കുറുക്കാൻപാറയിൽ ഈ കൊത്തുപണി സംഘമുണ്ട്. ഇവിടെനിന്നും അധികം ദൂരമല്ലാതെ […]
Read Moreപൊന്നോണ പുലരിയിൽപൂവിടാൻ വാ… 🏵️ഓണപ്പാട്ട്🏵️ രചനഎബി ഇടശ്ശേരിസംഗീതംസനിതലക്ഷ്മി സുരേഷ് ആലാപനംമിത്ര ട്വിങ്കിൾഅലീന ആന്റണിതെരേസ കുര്യാക്കോസ്സാനിയ സെബാസ്റ്റ്യൻ ഓണപ്പാട്ട് “പൊന്നോണ പുലരി” Lyrics: Ebey Edassery Music: Sanidhalakshmi Suresh Special Thanks Tingle V. Kaitharan Antony Koramangalathu Melvin Xavier Manadan Joby Varghese Palimattom Jainy Samraj Manadan Maya Saju Vazhappilly Balamurali Sony Antony Neericode Corporate Bank Singers Mithra Tingle Theresa Kuriakose Aleena Antony Saniya Sebastian […]
Read Moreകാബൂള്‍: കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്യം വിടാനുള്ള തീവ്ര ശ്രമത്തില്‍ അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റിപിടിച്ച് നില്‍ക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ച കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് […]
Read MoreAugust 19, 2021 ചികിത്സയിലുള്ളവര്‍ 1,79,303 ആകെ രോഗമുക്തി നേടിയവര്‍ 35,67,492 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് […]
Read Moreഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.കൊച്ചി: ലയൺസ്ക്ലബ്ഡിസ്ട്രിക്ട് 318c യുടെയുംചാവറഫാമിലിവെൽഫെയർസെന്റർകൊച്ചിയുടെയും സൊലസ് കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർബാധിതരായ കുട്ടികളുടെകുടുംബങ്ങൾക്ക്ഓണസമ്മാനമായിഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു. കൊച്ചിയിലുംപരിസരപ്രദേശങ്ങളിലുമുള്ള 35ഓളംകുട്ടികളുടെകുടുംബങ്ങൾക്കാണ്നൽകിയത്. ചടങ്ങ്ലയൺസ്ക്ലബ്ഡിസ്ട്രിക്ട്ഗവർണർലയൺ V.Cജെയിംസ്ഉൽഘാടനംചെയ്തു. ചാവറകൾച്ചറൽസെന്റർഡയറക്ടർഫാ. തോമസ്പുതുശ്ശേരിCMI അധ്യക്ഷതവഹിച്ചചടങ്ങിൽഡിസ്ട്രിക്ട്സെക്രട്ടറിലയൺജോൺസൻസിഎബ്രഹാം , കുര്യൻജോൺ, K Bഷൈൻകുമാർ , സാജു P വർഗ്ഗീസ് , സി.ജെ.ജെയിംസ്, ബിന്ദുദിനരാജ്എന്നിവർആശംസകൾ നേർന്നു സംസാരിച്ചു.
Read Moreഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും. ഡോക്ടർ എപിജെ അബ്ദുൽ കലാം തമാശരൂപേണ കുട്ടികളോട് പറഞ്ഞതാണെങ്കിലും ഒട്ടേറെ അർത്ഥതലമുള്ള ഒരു വാചകമാണിത്. അതായത് കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ ഇരിക്കുക, വരാനുള്ളതിനെക്കുറിച്ച് ആധി പിടിക്കാതെ ഇരിക്കുക. ഈ ജീവിക്കുന്ന നിമിഷത്തെക്കുറിച്ച് ചിന്തിക്കുക, അതിൽ മാത്രം ജീവിക്കുക. ഓരോ മനുഷ്യനും ഓരോ വലിയ നിഗൂഢതയാണ്, പുറമേക്ക് […]
Read More