ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണ്|മുഖ്യമന്ത്രി
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
Read Moreമലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
Read Moreഇന്ന് കേരളം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ് സംരഭകരെ സർക്കാരും പ്രതിപക്ഷവും കൂട്ടത്തോടെ ആക്രമിക്കുന്നു എന്നത്.
“സാമൂഹിക സംരഭകർ” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ആളെന്ന നിലയിൽ പിന്നിലെ കാരണങ്ങൾ അന്വേഷിക്കേണ്ടത് ആവശ്യമായി തോന്നി. സംരംഭകർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം, സാമൂഹിക സാമ്പത്തിക മേഖലയിലെ സ്ഥാനം, ഇവർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, സാധ്യതകൾ എന്നിവയെല്ലാമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അർബുദബാധിതനായി പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ഓഗസ്റ്റ് 30നു ജനിച്ചു. പോൾ എന്നായിരുന്നു ബാല്യത്തിലെ പേര്‍. പഴഞ്ഞി ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനുശേഷം തൃശൂർ സെന്റ് തോമസ് കോളജിൽനിന്നു ബിരുദവും കോട്ടയം സിഎംഎസ് കോളജിൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. […]
Read Moreഅതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ […]
Read MoreJuly 11, 2021 ചികിത്സയിലുള്ളവര്‍ 1,14,844 ആകെ രോഗമുക്തി നേടിയവര്‍ 29,35,423കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]
Read Moreസംസ്ഥാനത്തെ വിവിധ ജില്ലകളിൽ തിങ്കളാഴ്ച (12.07.2021) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
Read MoreB. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് ഈ വർഷം B. Tech. / B. Sc. കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. https://www.facebook.com/jaleeshpeter/videos/3119021615090973/?cft[0]=AZUAe_ShdOx8hWMOvQ_1QbkjvjmcCsReSbsUTtHBTyYIVXMwAG1-Ep726NKUPRXYOhgdau-x5ch7lELi_IluwxoDW8q2PnzfiNWgOjqcWHkB_8j-efoQu58xEBqOZG7Wj7H9IYhPtJbFrpD-KiTOqEkj&tn=%2B%3FFH-R ‘After B. Tech. / B. Sc: Selection of Courses and Careers’ എന്ന വിഷയത്തിലാണ് […]
Read Moreകഴിഞ്ഞ വർഷം കൊറോണ കാരണം നാട്ടിൽ ഇരുന്നപ്പോൾ ഞാൻ എൻ്റെ മരുമക്കളോട് സാമ്പത്തിക വിഷയങ്ങളെ പറ്റി സംസാരിക്കാൻ തുടങ്ങി. ഒരു കാര്യം ആദ്യമേ മനസ്സിലായി. മുപ്പത് വർഷം മുൻപ് ഞാൻ ജോലി കിട്ടി പുറത്തിറങ്ങുമ്പോൾ ആരും സാമ്പത്തിക വിഷയങ്ങളെ പറ്റി ഒരു കാര്യവും പറഞ്ഞു തന്നിരുന്നില്ല. ഇപ്പോഴും അതിലൊന്നും ഒരു മാറ്റവും ഇല്ല. ഇതൊരു നിസ്സാര കാര്യമല്ല. കോളേജിൽ പോവുക, ജോലി സമ്പാദിക്കുക ഇതൊക്കെ മാത്രം ചെയ്താൽ പോരാ. ജോലി ചെയ്തു കിട്ടുന്ന പണം എങ്ങനെ നിക്ഷേപിക്കണം, […]
Read MoreJuly 10, 2021 ചികിത്സയിലുള്ളവര്‍ 1,15,226 ആകെ രോഗമുക്തി നേടിയവര്‍ 29,22,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് […]
Read Moreസാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി / ആന്റി ഫാമിലി വാദങ്ങളും വായിച്ചു.ഞാൻ ആ സിനിമ കണ്ടിട്ടില്ല. അത് കൊണ്ട് സിനിമയുടെ സാങ്കേതിക വശങ്ങളോ അത് കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളോ നേരിട്ട് അറിയില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ചകളിലെ ചില പ്രധാന വാദമുഖങ്ങൾ ഒരു കത്തോലിക്കാ ഡോക്ടർ എന്ന നിലയിലും കുടുംബ ജീവിത നവീകരണ […]
Read More