സിനിമകാണുവാനുള്ള അനുവാദം രാഷ്ട്രീയ നേതൃത്വം നൽകേണ്ടതില്ല: പ്രൊ ലൈഫ്

Share News

കൊച്ചി: ഭാരതത്തിൽ സർക്കാരിന്റെ ഫിലിം സെൻസർബോർഡ് നിയമാനുസൃതം അംഗീകാരം നൽകി പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണേണ്ടത് ഏതൊക്കൊയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രിയ നേതൃത്വങ്ങൾ നൽകേണ്ടതില്ലെന്നു പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്. ഏതു സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള പക്വത യും പാകതയും മലയാളി പ്രേക്ഷകർക്കുണ്ട്. ക്രൈസ്തവ വിശ്വാസങ്ങളെയും സമർപ്പിതരെയും ആക്ഷേപിച്ച് സിനിമകളും നാടകവും രചനകളുമുണ്ടായപ്പോൾ ബോധപൂർവം കണ്ണടച്ച് മൗനം പാലിച്ചവർ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രസ്താവനയുമായി വരുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More

ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!|”ഭൂമിയിൽ ഒരു പണിയുമില്ലാത്ത ദൈവം സ്വർഗത്തിൽ എന്തു ചെയ്യാനാണ്”

Share News

ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല! ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല! കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ ബഹിരാകാശത്ത് ദൈവത്തെ കണ്ടില്ല എന്നു പറഞ്ഞുകൊണ്ടു നടന്നു! അടുത്ത കാലത്തു ശ്രദ്ധയിൽപ്പെട്ട ഒരു കാര്യമാണ് ഇപ്പോൾ ഇതു പറയാൻ കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ ഹൃദ്യമായി മലയാളികൾക്കു പകർന്നു നൽകിക്കൊണ്ടിരുന്ന സന്തോഷ്‌ […]

Share News
Read More

എന്റെ ആരോഗ്യം, എന്റെ അവകാശം: ഏപ്രില്‍ 7 ലോകാരോഗ്യ ദിനം

Share News

പൗരന്‍മാരുടെ ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി കേരള പൊതുജനാരോഗ്യ നിയമം, മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് നിയമം, കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് എന്നിവ യാഥാര്‍ത്ഥ്യമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ആരോഗ്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട പ്രധാന ഇടങ്ങളാണ് ആരോഗ്യ കേന്ദ്രങ്ങള്‍. ഇവ വിവേചനങ്ങള്‍ കൂടാതെ രോഗികളുടെ ആരോഗ്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 2012ലെ നിയമം ശക്തിപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരുടേയും […]

Share News
Read More

ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ

Share News

പ്രസ്താവന രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രിൽ 30 നു മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ അടിയന്തര ഉത്തരവും വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും അവമൂലം തുടർച്ചയായുണ്ടാകുന്ന  മരണങ്ങളുമടക്കം  സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു വിധേയമാവാതിരിക്കുകയും   സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുയും ചെയ്യുന്നത്  സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു.   ഈ വിഷയങ്ങൾ സമൂഹമധ്യത്തിൽ […]

Share News
Read More

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Share News

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന […]

Share News
Read More

THE GOAT LIFE…!!!!An Indian Signature On The World Canvas..!!!AADUJEEVITHAM..!!!

Share News

This Is A Shoutout To The Rest Of The World That Here Is A Master Craftsman & An Actor Par Excellence From This Part Of The World With Their Masterpiece , Which Is Nothing Less Than A World Classic , Which Is Going To Compete With Any World Cinema, Which Will Catapult An Industry Which […]

Share News
Read More

“അവഗണനയാണ് ഏറ്റവും വലിയ മോട്ടിവേഷൻ “മിസ്റ്റർ. ബീൻ (റോവൻ അറ്റ്കിൻസൺ)

Share News

സ്വപ്നങ്ങൾ കൈവിടാത്ത മനുഷ്യൻ്റെ കഥ. ഒരു ഇടത്തരം കുടുംബത്തിലാണ് റോവൻ അറ്റ്കിൻസൺ ജനിച്ചത്, തൻ്റെ വളർച്ച മുരടിപ്പ് കാരണം കുട്ടിക്കാലത്ത് വളരെ കഷ്ടപ്പെട്ടിരുന്നു. അവൻ്റെ കാഴ്ച്ചയിൽ ഉള്ള കുറവ് കാരണം സ്കൂളിൽ അവനെ കൂട്ടുകാർ കളിയാക്കുകയും ചെയ്തു. അവൻ ഒരു അന്യഗ്രഹജീവിയെപ്പോലെയാണെന്ന് അവന്റെ കൂട്ടുകാർ കരുതി കളിയാക്കുകയും ചെയ്തു.താമസിയാതെ അവൻ ഒരു വിചിത്ര കുട്ടിയായി മറ്റുള്ളവർക്ക് കാണപ്പെട്ടു.അത് അവനെ വളരെ ലജ്ജാശീലനാക്കി, അധികം സുഹൃത്തുക്കൾ ഇല്ലാതിരുന്ന ഒരു കുട്ടിയായി മാറി അങ്ങനെ ശാസ്ത്രത്തിലേക്ക് കടക്കാൻ അദ്ദേഹം തീരുമാനിച്ചു. […]

Share News
Read More

അഭിലാഷ് ഫ്രേസർ ഹൃദയത്തിൽ കാരുണ്യവും ആത്മാവിൽ തീക്കനലും സൂക്ഷിക്കുന്ന എഴുത്തുകാരനാണ്.

Share News

അനുഭവങ്ങളുടെ മൂശയിലാളുന്ന, അഗ്നിയാൽ ആത്മാവിഷ്ക്കാരം തേടുന്നവനാണോ യഥാർത്ഥ എഴുത്തുകാരനെങ്കിൽ, അഭിലാഷ് ഫ്രേസർ ഹൃദയത്തിൽ കാരുണ്യവും ആത്മാവിൽ തീക്കനലും സൂക്ഷിക്കുന്ന എഴുത്തുകാരനാണ്. അതിനാൽ തന്നെ ദർശനീക തലങ്ങൾക്ക് ആത്മീയ നവചൈതന്യത്തിന്റെ പുതിയ അർത്ഥതലങ്ങളാണ് ആ ഹൃദയത്തിൽ നിന്നൊഴുകുന്നത്. വാക്കുകളുടെ അർത്ഥ സംമ്പുഷ്ടിക്ക് വിഘനം വരുമെന്നതിനാൽ ഇംഗ്ലീഷാണ് ഉത്തമമെന്നാണ് അഭിലാഷിന്റെ അഭിപ്രായം… ഇംഗ്ലീഷ് സാഹിത്യമെഴുതി ലോകത്തോളം വളർന്നു കൊണ്ടിരിക്കുന്ന ആ പ്രതിഭാവിലാസം തന്നെ അതിന് സാക്ഷി. എന്റെ പ്രിയപ്പെട്ട സ്നേഹിതനും സാഹിത്യകാരനുമായ അഭിലാഷ് ഫ്രേസറിന് അന്താരാഷ്ട്ര പുരസ്കാരം.. അതുവരെ കണ്ടു […]

Share News
Read More

വിദേശപഠനം: വിലപ്പെട്ട വിവരകോശം

Share News

മലയാളികളുടെ വിദേശപഠനം സംബന്ധിച്ച് കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗൈഡൻസ് വിശദമായി ക്രോസ് ചെക്ക് ചെയ്ത വിലപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ കരിയർ ജേണലിസ്റ്റുമായ റെജി ടി. തോമസ് തയ്യാറാക്കിയ ഏറ്റവും പുതിയ പുസ്തകം ആണ് “വിദേശപഠനം: അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ”. വീടു പോലും പണയം വച്ച് ദശലക്ഷങ്ങൾ മുടക്കി മക്കളെ വിദേശപഠനത്തിന് അയക്കാൻ ആലോചിക്കുമ്പോൾ 168 പേജുള്ള ഈ 250 രൂപയുടെ പുസ്തകത്തിനു സ്വർണമൂല്യമാണുള്ളത്. ഗ്ലോബൽ വില്ലേജ് എന്ന ആശയത്തിന് പ്രാധാന്യമേറുന്ന കാലത്ത് വിദേശപഠനത്തിന് […]

Share News
Read More

പകലിലെ കൊടുംചൂടിൽ ഒരു മനോഹരമായ കാഴ്‌ച്ചക്ക് സാക്ഷിയായി.

Share News

സ്ഥലം, പാലക്കാട് – മലപ്പുറം ജില്ലയുടെ അതിർത്തിയായ പാലത്തറ ഗേറ്റ്. സമയം ഉച്ചക്ക് 2 മണി. ട്രെയിൻ പോകാൻ വേണ്ടി ഗേറ്റ് അടച്ചിട്ടിരിക്കുന്നു. പൊള്ളുന്ന വെയിലിൽ ഒരു പെൺകുട്ടി സ്‌കൂട്ടറിൽ വന്ന് നിന്നു. തൊട്ടുപുറകിൽ ഞാൻ കാറുമായി വന്ന് നിർത്തിയിട്ടു. ആ സമയം തന്നെ എന്റെ റൈറ്റ് സൈഡിൽ ഒരു ഓട്ടോയും വന്ന് നിന്നു. നിമിഷങ്ങൾ…. ട്രെയിൻ വരാൻ ലേറ്റ് ആകും എന്ന് കണ്ട പെൺകുട്ടി സ്‌കൂട്ടർ അവിടെ സ്റ്റാൻഡ് ഇട്ട് വെച്ച്, അപ്പുറം റോഡ് സൈഡിലുള്ള […]

Share News
Read More