ആനക്ക് അതിന്റെ ശക്തി അറിയില്ല.. !!|ആനയുടെ ചങ്ങല ശരിക്കും കാലിലല്ല മനസ്സിലാണ് കെട്ടിയിരിക്കുന്നത്..!!

Share News

ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും… അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആനകൾ, കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ, അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും…… കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം.. കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും… പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല.. മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും.. മുറിവ് വലുതാകും… ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല……, കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല, […]

Share News
Read More

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ

Share News

കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് – രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വര്‍ഷം തടവും. […]

Share News
Read More

പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് തകരുന്ന വിധത്തിൽ മകനെ നഷ്ടപ്പെട്ട ഒരപ്പന്റെയും ചിത്രം.

Share News

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇളയ മോൻ എന്റെ വലതുകൈയ്യിൽ തലവച്ചാണ് കിടക്കുക. കൈ മരവിച്ച് ഞാൻ ഇറക്കി കിടത്താത്ത പക്ഷം നേരം വെളുക്കുവോളം അങ്ങനെ തന്നെ കിടക്കും. മൂത്ത രണ്ടുപേരും ഒരു പ്രായം വരെ അങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ ഊഴം വന്നപ്പോൾ ആ സ്ഥാനം ഇളയ ആൾ സ്വന്തമാക്കി എന്നുമാത്രം. ഇന്നലെ പതിവുപോലെ എന്റെ കയ്യിൽ തലവച്ച് അവൻ കിടന്നുറങ്ങുമ്പോൾ മനസ്സിൽ തെളിഞ്ഞു നിന്നത് മറ്റൊരു അപ്പന്റെയും മകന്റെയും ചിത്രമാണ്. പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് […]

Share News
Read More

വയോജനങ്ങൾക്ക് വീട്ടിലുള്ളവരെ പ്രചോദിപ്പിക്കുന്ന സാന്നിധ്യമാകാം. മൂഡ് കളയും ആളുകൾ ആകേണ്ട.

Three minutes read.. വീട്ടിലുള്ള ആരുടെയെങ്കിലും മനസ്സ് കലങ്ങി നിൽക്കുമ്പോൾ പ്രചോദനമേകി ഒരു തെളിമ വരുത്താൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമല്ലേ? ആത്മ വിശ്വാസവും സ്വയം മതിപ്പും ചോർന്ന് നിൽക്കുന്ന വേളയിൽ ഉൾക്കരുത്തിനെ ഉണർത്താൻ പോന്ന സാന്നിദ്ധ്യമാകാൻ മുതിർന്ന പൗരന് കഴിഞ്ഞാൽ ഹോം സ്വീറ്റാകും. ഉഷാറാകും. ഇവരോട് മിണ്ടിയാൽ ഉള്ള മൂഡ് കളയുമെന്ന് ഇള മുറക്കാർക്ക് ഒരു മുൻവിധിയുണ്ട്. വാർധക്യത്തിൽ ആളുകൾ നെഗറ്റിവാകുമെന്നാണല്ലോ ഒരു ധാരണ. ഇതൊക്കെ പൊളിച്ചെഴുതണം.അനുഭവ ജ്ഞാനം ആയുധമാക്കി ഉത്തേജിപ്പിക്കണം. പ്രചോദനാത്മകമായ നിലപാടാണ് സ്റ്റൈലെന്ന് […]

Read More

മാറുന്ന ലോകവും മാറേണ്ടുന്ന വിദ്യാഭ്യാസവും

Share News

കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. […]

Share News
Read More

തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും…

Share News

ഇന്നത്തെ ഹൈപ്പർ-കണക്‌റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്‌. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്. ഉത്കണ്ഠയോ സമ്മർദമോ മൂലം തളർന്നുപോകുമ്പോൾ, സ്വയം സാന്ത്വനപ്പെടുത്തുകയോ ഒരു ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സമ്മർദ്ദവും ഉത്കണ്ഠയും സാധാരണമാണെങ്കിലും – ചില സാഹചര്യങ്ങളിൽ ജൈവശാസ്ത്രപരമായി ആവശ്യമായ പ്രതികരണങ്ങൾ – അവ പതിവായി അനുഭവിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും. ഇവിടെയാണ് ധ്യാനം അല്ലെങ്കിൽ മെഡിറ്റേഷൻ നമുക്ക് സഹായകരമാവുന്നത്. എന്താണ് മെഡിറ്റേഷൻ? അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും […]

Share News
Read More

പൊതുസമൂഹം തിരിച്ചറിയേണ്ട ഗൗരവമായ വസ്തുതകൾ|എന്നെ അറസ്റ്റ് ചെയ്യുമോ ?| ക്രൈസ്‌തവരുടെ രാജ്യസ്നേഹം മറയില്ലാത്തത്|Bishop ThomasTharayil 

Share News
Share News
Read More

ഭാരത കേസരി മന്നത്ത് പത്ഭനാഭന്റെ ഓർമ്മകൾക്കു മുൻപിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.

Share News

ഇന്ന് മന്നം സമാധിദിനം, ശ്രീ മന്നത്ത് പത്മനാഭൻ സമാധിയായിട്ട് ഇന്ന് 54 ആണ്ടുകൾ കഴിഞ്ഞു. ചങ്ങനാശ്ശേരി കണ്ട ഏറ്റവും വലിയ വിടവാങ്ങൽ ജനസഞ്ചയം ഭാരത കേസരി മന്നത്ത് പത്ഭനാഭന്റെ ആയിരുന്നു. 1970 ഫെബ്രുവരി 25 ന് ബുധനാഴ്ച രാവിലെ 11.45 ന് ആയിരുന്നു മന്നത്തിന്റെ അന്ത്യം. ആ വാർത്ത കാട്ടു തീ പോലെ പടർന്നു. കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി ആളുകൾ പെരുന്നയിലേക്കു ഒഴുകി എത്തി. അന്ന് മന്നം ഒക്കെ ചേർന്ന് രൂപം കൊടുത്ത കേരള […]

Share News
Read More

ട്വന്റി 20 മഹാ സംഗമം | 25th February 2024 | LIVE

Share News
Share News
Read More

ട്വന്റി 20 – ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി : അഡ്വ.ചാര്‍ളി പോള്‍

Share News

കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാ സംഗമത്തിൽ പ്രസിഡന്റ്‌ ശ്രീ സാബു ജേക്കബാണ് അഡ്വ . ചാർളി പോളായിരിക്കും ചാലക്കുടി നിയോജകമണ്ഡലംസ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചത്. കൊച്ചി . മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം സ്വദേശി. കാളാംപറമ്പില്‍ പരേതരായ കെ.എ.പൗലോസ് – ഗ്രേസി പോള്‍ ദമ്പതികളുടെ 9 മക്കളില്‍ മൂന്നാമത്തെയാള്‍. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം, നിയമത്തിലും സസ്യശാസ്ത്രത്തിലും ബിരുദം, സാമൂഹ്യസേവനം, കൗണ്‍സിലിംഗ്, ജേര്‍ണലിസം, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അഡ്വ.ചാര്‍ളി പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളേജ്-യൂണിയന്‍ ചെയര്‍മാന്‍, […]

Share News
Read More