ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിൽ വരുന്ന പുതിയ സർക്കാരിനും ബഹു.മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാർക്കും അഭിനന്ദനങൾ ….
…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു .
Read Moreവറുതിയുടെ നാളുകളിലെ കരുണയാണ് വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ-ജോർജ് എഫ് സേവ്യർ വലിയവീട്
കൊല്ലം : ദൂരെയുള്ളവരെ സഹായിച്ച് പേരെടുക്കാതെ കൂടെയുള്ളവരുടെ പട്ടിണി മാറ്റാൻ ശ്രമിക്കുന്ന വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് അനുകരണീയമാണെന്ന് വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്. ചിൽഡ്രൻസ് പാർക്കിന് മുന്നിൽ കോവിഡ് പ്രോട്ടൊക്കൾ പാലിച്ചു വിവിധ ഘട്ടങ്ങളായി ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റി അതിലെ അംഗങ്ങൾക്കു നൽകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
Read Moreഒരു നിമിഷം വിശ്രമിക്കാൻ സമയമില്ലാത്ത, ഒരു പിഴവും പൊറുക്കപ്പെടാത്ത ഒരു ജോലിയിലേക്കാണ് ശ്രീമതി വീണ ജോർജ് പ്രവേശിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോഴാണ് വീണാ ജോർജിനെ കാണുന്നത്. അവർ പ്രകടമായി മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ഒരു കുത്തിത്തിരുപ്പ് സർവ്വേയുമായി വന്നതും അവരെ മൂന്നാം സ്‌ഥാനത്തു കൊണ്ടുപോയി ഇട്ടതും. അതൊരു വലിയ തിരിച്ചടിയായി. അല്ലായിരുന്നെകിൽ ഇന്നവർ ഒരു എം പി ആയിരുന്നേനെ. വേണമെങ്കിൽ ഏഷ്യാനെറ്റിന് ഒരു നന്ദി ഇപ്പോൾ പറയാവുന്നതാണ്. ഇക്കഴിഞ്ഞ നിയമസഭയിലെ അംഗങ്ങളിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുമായിരുന്ന ഒരാളായിരുന്നു വീണ. അതുകൊണ്ടുതന്നെ അവർ ജയിക്കും എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ചില നിരീക്ഷകന്മാരോട് […]
Read Moreനിയുക്ത ദേവസ്വം മന്ത്രി കെരാധാകൃഷ്ണന് അഭിനന്ദനങ്ങൾ. .
.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാകട്ടെ ….എല്ലാവിധ ആശംസകളും നേരുന്നു
Read Moreകേന്ദ്രം സംസ്ഥാനത്തിന് നല്കിയ വാക്സിന് തീര്‍ന്നു
തിരുവനന്തപുരം: കേന്ദ്രം നല്കിയ വാക്സിന് തീര്‍ന്നുവെന്നും ഈ വിഷയം വ്യാഴാഴ്ച ചേരുന്ന ചീഫ് സെക്രട്ടറി തല യോഗത്തില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പ്രതിദിനം 135.04 മെട്രിക് ടണ്‍ ഓക്സിജന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ 2,906 ഐസിയു കിടക്കകളില്‍ 1,404 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നു. ഐസിയു കിടക്കകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഏഴായിരത്തിലേറെ ഐസിയു കിടക്കകളുണ്ട്. ഇതില്‍ രണ്ടായിരത്തോളം കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ലഭ്യമാണ്. സ്വകാര്യ […]
Read Moreബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്; 48,413 പേര്‍ രോഗമുക്തി നേടി
May 19, 2021 ചികിത്സയിലുള്ളവര്‍ 3,31,860 ആകെ രോഗമുക്തി നേടിയവര്‍ 18,94,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചു 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ […]
Read More