ഈ കൊവിഡ് കാലത്ത് മാധ്യമ പ്രവർത്തകർക്കെല്ലാമുള്ള മുന്നറിയിപ്പാണ് വിപിൻ്റെ വിയോഗം. |നിത്യശാന്തി നേരുന്നു.

Share News

പ്രിയ സുഹൃത്ത് വിപിൻ ചന്ദ് വിട വാങ്ങി. ഞങ്ങൾ ഇരുവരും ആലപ്പുഴയിൽ രണ്ടു വർഷം ഒരുമിച്ചുണ്ടായിരുന്നു. 2006 – 2008 കാലഘട്ടത്തിൽ. വിപിൻ ചന്ദ് ഇന്ത്യാവിഷനിലും ഞാൻ മനോരമ യിലും. ദൃശ്യമാധ്യമത്തിൽ സിംഗിൾ മാൻ ബ്യൂറോകളിലെ തൊഴിൽ പരസ്പരം സഹകരിച്ചും പരസ്പരം മൽസരിച്ചും മുന്നോട്ടു പോകുന്നതാണ്. വിപിനും കൈരളിയിലെ ഷാജഹാനും അന്ന് ഏഷ്യാനെറ്റ് ന്യൂസിലുണ്ടായിരുന്ന ബിനിലും ഒക്കെ അന്നത്തെ കൂട്ടായ്മയുടെ ഭാഗമാണ്. പക്ഷേ വ്യക്തിപരമായി വിപിനെ ഞാൻ ഓർക്കുന്നത് മറ്റൊരു രൂപത്തിലാണ്. ആലപ്പുഴയിലെ സിനിമാ തിയേറ്ററുകളിലൂടെ രാത്രി […]

Share News
Read More

അമ്മയുടെ തൊട്ടടുത്ത് ഒരു കുഞ്ഞായിരിക്കാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്. |ടി ജെ വിനോദ് എം എൽ എ

Share News

അമ്മയുടെ കൈകൾ എന്തിനേക്കാളും മനോഹരമാണ്. അമ്മയുടെ ശക്തമായ കൈകളാണ് ഞാൻ ഞാനാകാൻ കാരണം. അമ്മയുടെ തൊട്ടടുത്ത് ഒരു കുഞ്ഞായിരിക്കാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്. അമ്മയെ പോലെ ‘അമ്മ മാത്രം. സന്തോഷകരമായ മാതൃദിനാശംസകൾ…! T.J Vinod MLA

Share News
Read More

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

കെ.കെ ശിവൻ അന്തരിച്ചു.. ആദരാഞ്ജലികൾ…

Share News

കൊച്ചിൻ കോർപറേഷൻ കൗൺസിലർ കെ.കെ. ശിവന്റെ ആകസ്മികമായ നിര്യാണം മൂലം നല്ലൊരു കമ്മ്യുണിസ്റ്റ് നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. എപ്പോൾ കണ്ടാലും കുശലം പറയുകയും രാഷ്ട്രീയത്തിനതീതമായ സ്നേഹബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന വ്യത്യസ്തനായിരുന്നു പ്രിയപ്പെട്ട ശിവൻ.

Share News
Read More

ലോകമാതൃദിനം – മെയ് രണ്ടാം ഞായർ മലയാള കവിതകളിൽ അമ്മയെക്കുറിച്ചുള്ള സർഗവിചാരങ്ങളിലൂടെ ഒരു കാവ്യസഞ്ചാരം

Share News
Share News
Read More

നെഗറ്റീവ് ചിന്തകളെ മാറ്റുന്നത് എങ്ങിനെ? | Thought control methods | Fr Vincent Variety |

Share News

Watch what you think! THOUGHTS can make or break you. If you know how to control your THOUGHTS you will be able to reach greatness. This video discuss simple ways to remove negative THOUGHTS and focus on positive elements in life. This will help you to make the best out of yourself.

Share News
Read More

കോവിഡ്: സം​സ്ഥാ​നം ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​നം ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ശ​നി​യാ​ഴ്ച മു​ത​ല്‍ അ​ട​ച്ചി​ട​ല്‍ ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച്‌ കെ​ട്ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് പോ​കു​ന്ന​വ​ര്‍ പോ​ലീ​സി​ല്‍ നി​ന്ന് പാ​സ് വാ​ങ്ങ​ണം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​ര്‍ കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ത​ട്ടു​ക​ട​ക​ള്‍ തു​റ​ക്ക​രു​ത്. വ​ര്‍​ക് ഷോ​പ്പു​ക​ള്‍ ആ​ഴ്ച​യു​ടെ അ​വ​സാ​ന ര​ണ്ട് ദി​വ​സം പ്ര​വ​ര്‍​ത്തി​ക്കാം. ബാ​ങ്കു​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. […]

Share News
Read More

11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ: ജാഗ്രത, യെല്ലോ അലർട്ട്

Share News

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ […]

Share News
Read More

വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്, 26,662 പേര്‍ രോഗമുക്തി നേടി

Share News

May 7, 2021 ചികിത്സയിലുള്ളവര്‍ 4 ലക്ഷം കഴിഞ്ഞു (4,02,650)  ആകെ രോഗമുക്തി നേടിയവര്‍ 14,16,177 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകള്‍ പരിശോധിച്ചു 65 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് […]

Share News
Read More