കത്തോലിക്ക മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി രാവിലെ 10 -30 ന്കൂടിക്കാഴ്ച നടത്തുന്നത്.
Read Moreകേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 […]
Read Moreവെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ.
വെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ. മുമ്പേ പറക്കുന്ന പക്ഷികൾക്ക് കണ്ണേറും കല്ലേറും ലഭിക്കും, വെറുമൊരു സാധാരണ മെമ്പർ/കൗൺസിലർ എന്നതിനപ്പുറത്ത് മുൻപേ പറക്കുന്ന പക്ഷികളാകാൻ നിങ്ങൾക്ക് കഴിയട്ടെ. മുന്നേ പറക്കാനുള്ള ആദ്യ അവസരം വരുന്ന മാസങ്ങളിൽ ലഭിക്കും. തീര നിയന്ത്രണ വിജ്ഞാപനം പ്രകാരം CZMP തയ്യാറാക്കുന്ന പൊതു ഹിയറിങ് ഉണ്ടാവും. എന്നാൽ അതോടൊപ്പം IIMP (Integrated Island Management Plan) കൂടി തയ്യാറാക്കിയാലാണ് ദ്വീപ് സമൂഹങ്ങൾക്ക് […]
Read Moreഅടുക്കളയെ സ്നേഹിക്കാൻ ഒരു സിനിമ കാണേണ്ട കാര്യം ഇല്ല. അല്പം മാതൃസഹജമായ സെൻസിറ്റിവിറ്റി ഉണ്ടായാൽ മാത്രം മതി.
അടുക്കളയെ സ്നേഹിക്കാൻ ഒരു സിനിമ കാണേണ്ട കാര്യം ഇല്ല. അല്പം മാതൃസഹജമായ സെൻസിറ്റിവിറ്റി ഉണ്ടായാൽ മാത്രം മതി. ആദ്യമായി പാചകം ചെയ്തത് 13 വയസുള്ളപ്പോഴാണ്. വീട്ടിൽ അമ്മ ഇല്ലായിരുന്നു. വിശന്നു വന്ന ഒരു സുഹൃത്തിന് ഗോതമ്പു പൊടിയിൽ തേങ്ങാ ചുരണ്ടിയിട്ടു ഇൻസ്റ്റന്റ് ദോശ ചുട്ടു കൊടുത്തു. കഴിച്ചപ്പോഴാണ് ഉപ്പ് ഇട്ടിട്ടില്ല എന്നു മനസിലായത്. പിന്നീട് ഒരിക്കലും ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉപ്പ് മറന്നിട്ടില്ല. പാചകത്തെ അല്പമെങ്കിലും ഗൗരമായെടുത്തത് സെമിനാരി കാലത്തെ വില്ലേജ് ക്യാമ്പുകളിൽ വച്ചാണ്. 10 ദിവസത്തോളം നീളുന്ന […]
Read Moreകെ-ഡിസ്ക് വിഭാവനം ചെയുന്ന പ്രധാന പരിപാടി ആണ് “യൗങ് ഇന്നോവറ്റോർസ് പ്രോഗ്രാം”;
കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക് ടാങ്കും ഉപദേശക സമിതിയുമാണ് കേരള വികസന-ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC). ഉൽപ്പന്നം, പ്രക്രിയ നവീകരണം, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് പുതുമകൾ വളർത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലെ പുതിയ ദിശകൾ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികൾ കൊണ്ടുവരികയാണ് കെ-ഡിസ്ക് ലക്ഷ്യമിടുന്നത്. ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിക്കാൻ കഴിയുന്ന കെ-ഡിസികിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ടായി 200 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കെ-ഡിസ്ക് വിഭാവനം ചെയുന്ന […]
Read Moreആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്‌സിന്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടന്നത്. ആലപ്പുഴ 616, എറണാകുളം […]
Read Moreനല്ലയിനം പൂമീൻ,ബീഫ് ,സ്പേഷ്യൽ കടുക് മാങ്ങാ അച്ചാർ
*നല്ലയിനം പൂമീൻ അച്ചാർ* പൂമീൻ, കഴുകിഉണങ്ങിപൊടിച്ച കാശ്മിരി മുളക് , കാന്താരി മുളക് , ഇഞ്ചി , കുരുമുളക് , വെളുത്തുളളി , ആപ്പിൾ വിന്നാഗർ, കായം, കടുക് , ഉലുവ, നല്ലണ്ണ എന്നിവ ചേർത്ത് വീട്ടിൽ വിറക് അടുപ്പിൽ തയ്യാറക്കുന്ന മീൻ അച്ചാർ 500gm ന് 650 രൂപക്ക് കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു .( കേരളത്തിന് വെളിയിൽ + കൊറിയർ ചാർജ് )(FASSAI Reg. No. 21320247000732) ആവശ്യക്കാർ നേരിൽ വിളിക്കുക *ബീഫ് അച്ചാർ*നല്ലയിനം […]
Read Moreഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.
ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത് 24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം […]
Read Moreറവ.ഡോ. സാബു കെ. ചെറിയാന്‍ സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ്
കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ 13ാമത് ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തെരഞ്ഞെടുത്തു. സ്ഥാനാഭിഷേക ശുശ്രൂഷ നാളെ രാവിലെ എട്ടിനു കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും. കോഴഞ്ചേരി പുന്നക്കാട് മലയില്‍ കുടുംബാംഗമാണ് റവ. സാബു കെ. ചെറിയാന്‍. ചെന്നൈയില്‍ സിഎസ്‌ഐ ആസ്ഥാനത്ത് മോഡറേറ്റര്‍ ബിഷപ്പ് എ. ധര്‍മരാജ് റസാലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് റവ. സാബു കെ. ചെറിയാനെ ബിഷപ്പായി തെരഞ്ഞെടുത്തത്. സിഎസ്‌ഐ മധ്യകേരള മഹായിടവക കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നിര്‍ദേശിച്ച […]
Read More