പൊന്നച്ചൻ വക്കീൽ അഭിഭാഷക വൃത്തിയിൽ പെട്ടെന്നു ശ്രദ്ധേയനായി മാറി.
ഒറ്റപ്പെട്ടവർക്കൊപ്പം നമ്മുടെ തിരുവല്ല “ഹലോ സാർ” വിശ്രമ ജീവിതം നയിക്കുന്നവർ, പ്രായം കീഴടക്കിയവർ, ശാരീരിക ബുദ്ധിമുട്ടുള്ളവർ, രോഗങ്ങൾ കീഴടക്കിയവർ, തനിച്ചു താമസിക്കുന്നവർ, യാത്ര ചെയ്യാനാവാത്തവർ, ജീവിത സായാഹ്നത്തിൽ ഏകാന്തവാസത്തിന് നിർബന്ധിതരായവർ. അങ്ങനെയുള്ളവർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. അങ്ങനെയുള്ളവരെ വിളിച്ച് വിവരങ്ങൾ തിരക്കുകയും അറിയുകയും സ്നേഹാന്വേഷണങ്ങൾ അറിയിക്കുകയും ചെയ്യുന്ന പരിപാടി “ഹലോ സാർ”ഇന്ന്, അഡ്വ. വറുഗീസ് പി. തോമസ്, പതിനഞ്ചിൽ, മേപ്രാൽ, പെരിങ്ങര .പൊന്നച്ചൻ വക്കീൽ , ചിരിച്ചു കൊണ്ടു വരുന്ന വക്കീൽ. ഔദ്യോഗിക ജീവിതത്തിൽ തുടങ്ങിയ ബന്ധം ഇന്നും […]
Read More