ജോർജ് ജോസഫ് കെ.ഗുരുത്വമുള്ളവനാണ്. അക്ഷരം പഠിപ്പിച്ച അമ്മയ്ക്കു തുല്യയായ ടീച്ചർക്ക് സ്വന്തം പുസ്തകം ഏറ്റുവാങ്ങാൻ അവസരം ഉണ്ടാക്കിക്കൊടുത്ത കുട്ടി…. ഈ ഗുരുശിഷ്യബന്ധം തങ്കലിപിയിൽ കാലം എഴുതി വയ്ക്കട്ടെ!”
ഓർമ്മ വൈഡൂര്യശോഭ ജോർജ് ജോസഫ് കെ. ഈ കുറിപ്പ് എഴുതുന്നത് 2018 മെയ് 31 രാത്രി 11.55 ജൂൺ ആകും മുൻപേ കാലവർഷത്തിൻ്റെ തേരോട്ടം തുടങ്ങി കേരളത്തിൽ.പുറത്ത് ശക്തമായ മഴ …ഇടിമിന്നലിൻ്റെ ചിരിക്കുന്ന മുഖം കൂടക്കുടെ തെളിയുന്നു ആകാശത്ത് .. ..ഒൻപത് വർഷങ്ങൾക്കു മുൻപ് 2009 മെയ് 31 പുലർച്ചെ 1.55 ന് ഈ ഭുമി യിൽ നിന്ന് സാഹിത്യ ലോകത്തിന് തീരാനഷ്ടമായി മാധവിക്കുട്ടി, ചേച്ചി യാത്രയായി.ചേച്ചിയുടെ അവസാനിക്കാത്ത ഓർമ്മകൾ ഇപ്പോഴും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു .വർഷങ്ങൾക്കു […]
Read Moreഎല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്.
രണ്ടു വർഷം മുമ്പുള്ള ഒരു ഓണക്കാലത്ത് കൈയിലൊരു പുസ്തകവുമായി രതിയമ്മ വീണ്ടും എന്നെ കാണാനായി ഓഫിസിലേക്കു കയറിവന്നു. പുത്തൻ സെറ്റുസാരിയാണ് ഉടുത്തിരുക്കുന്നത്. കണ്ടാലറിയാം, ഓണക്കോടി.. ഞാൻ സൂക്ഷിച്ചു നോക്കി. ‘നോക്കണ്ട, ആരു തന്നതാണെന്ന് അറിയാലോ..? രതിയമ്മയുടെ ചോദ്യം. ‘അമ്മ തന്നെ ഓണക്കോടിയല്ലേ? ലീലാവതിയമ്മ…? ’രതിയമ്മ നിറഞ്ഞു ചിരിച്ചു.എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്. വാർത്തയും പ്രസ് റിലീസും പ്രസ്താവനയും പുസ്തകങ്ങളുമായി മലയാള മനോരമയിലേക്കു […]
Read Moreതലസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് ബാധിച്ചത് 122 പേർക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു. ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച 129 പേരിൽ 122 പേര്‍ക്കാണ് സമ്പർക്കം വഴി വൈറസ് ബാധ ഉണ്ടായത്. ഇവരുടെ വിവരം ചുവടെ. തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച 129 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി 36 കാരൻ. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. 2. പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം […]
Read Moreഇരുവേലി 🌿🌿🌿🌿🌿🌿🌿🌿🌿🌿 മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം
മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം.പനിക്കൂര്‍ക്ക കാണാത്തവരായി മലയാളികള്‍ ആരുമുണ്ടാവില്ല കണ്ടാല്‍ പനിക്കൂര്‍ക്കിലപോലുള്ള, മൂത്രാശയരോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയായ ഒരു ചെടിയുണ്ട്, ഇരുവേലി.. ഒറ്റ നോട്ടത്തില്‍ ഇതിനെ പനിക്കൂര്‍ക്കച്ചെടിയില്‍നിന്നും വേര്‍തിരിച്ചറിയുക കുറച്ചു പ്രയാസമാണ്. പക്ഷേ ചില ചില്ലറ വ്യത്യാസങ്ങള്‍ കാണാം. പനിക്കുര്‍ക്കില കട്ടിയുള്ളതും മാംസളവുമാണ് പക്ഷേ ഇരുവേലി ഇല നനുത്തതും താരതമ്യേന ജലാംശം കുറഞ്ഞതുമാണ്. ഗന്ധത്തിലും ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഒരേ കുടുംബക്കാരാണെങ്കിലും സ്വഭാവത്തില്‍ വിരുദ്ധന്‍മാരാണ് ഇവര്‍. രണ്ടു ചെടികളെയും അടുപ്പിച്ചടുപ്പിച്ച് നടരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉണങ്ങിപ്പോകുമത്രേ.. ഒന്നു പരീക്ഷിച്ചു കളയാമെന്ന് […]
Read Moreസംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് സാധ്യത:മുന്നറിയിപ്പുമായി ഐഎംഎ
തിരുവനന്തപുരം : കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും തിരുവനന്തപുരത്തിനു സമാനമായ രീതിയിൽ കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായേക്കാമെന്ന് ഐഎംഎ ( ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയില്‍ നിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തില്‍ വ്യാപിക്കുന്നതാണ് സൂപ്പര്‍ സ്‌പ്രെഡ്. കൂടാതെ തീവ്രരോഗവ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം […]
Read MoreThe 9 Smallest Countries in the World by Population
Have you ever wanted to tour a country in a few days and feel like you’ve seen all of it or feel you have met a good percentage of the population? In these tiny countries, it is almost possible to achieve that! Going by the United Nations list of recognised countries and observer states, these countries are […]
Read Moreമുംബൈയിൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തം
മുംബൈ: മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തം. സംസ്ഥാന തലസ്ഥാനമായ മുബൈയിലെ ബൊരിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. 15 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല.
Read Moreകോവിഡ്:ആഗോള രോഗികളുടെ എണ്ണം 1.26 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,656 പേർക്കാണ് ലോകത്ത് കോവിഡ് ബാധിച്ചത്. അമേരിക്കയിൽ 71,368 പേർക്കും ബ്രസീലിൽ 45,000 ലേറെപ്പേർക്കും ഇന്ത്യയിൽ 27,761 പേർക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ആഗോള വ്യാപകമായി വൈറസ് ബാധിച്ചവരുടെ എണ്ണം 1,26,14,317 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,61,987 ആയി ഉയർന്നു. 73,19,888 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും […]
Read More