ബൈക്കുകളിലും സൈക്കിളിലും ചിലർ ഇപ്പോൾ വീടുകളിൽ എത്തിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോർമാലിൻ കലർത്തിയ മത്സ്യമാണ്.
ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാർബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും രണ്ട് ദിവസമായി അടച്ചിട്ടിരിക്കയാണ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും ഇത് തന്നെയാണ് സ്ഥിതി. ബൈക്കുകളിലും സൈക്കിളിലും ചിലർ ഇപ്പോൾ വീടുകളിൽ എത്തിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോർമാലിൻ കലർത്തിയ മത്സ്യമാണ്. ഇത് വാങ്ങി കഴിക്കാതിരിക്കുക. കൊണ്ടുവരുന്നവരോട് ഇത് എവിടുത്തെ മത്സ്യ മാണന്ന് ചോദിക്കുക. ജാഗ്രത പാലിച്ചാൽ എല്ലാവർക്കും നന്ന്. Ronald Rebeiro
Read MoreCovid-19: Mission hospital in Assam sealed, nuns infected
Dibrugarh A mission hospital in Assam’s Dibrugarh town was sealed after 12 Catholic nuns, including a doctor, was tested Covid-19 positive. The nuns and a domestic support working in the St. Vincenza Gerosa (VG) Hospital were on July 4 found to be infected with the coronavirus. The first to test positive was the superior of […]
Read MoreThe Sustainable Development Goals Report 2020 brings together the latest data to show us that, before the COVID-19 pandemic, progress remained uneven and we were not on track to meet the Goals by 2030
Now, COVID-19 – unprecedented health, economic and social crisis – is threatening lives and livelihoods, making the achievement of Goals even more challenging, says UN Secretary-General Antonio Guterres. Read the latest report: https://unstats.un.org/sdgs/report/2020/
Read Moreതട്ടിൻ പുറത്തെ സംഗീതത്തെ ഇന്നും നെഞ്ചോട് ചേർത്ത് വക്കുന്ന കോഴിക്കോട്ടുകാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
തട്ടിൻപുറത്തെ സംഗീതം. സംസ്കാര സമ്പന്നതയിൽ പേരുകേട്ട കോഴിക്കോട്ടുകാരുടെ ജീവവായുവാണ് സംഗീതം. ഞാൻ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കോഴിക്കോടൻ തനത് രുചികളിൽ നിന്നും വ്യത്യസ്തമായ എന്റെ അറിവിനെ നിങ്ങളുമായി പങ്കുവക്കുന്നു. അങ്ങാടിയിലെയും ഗ്രാമങ്ങളിലെയും മരത്തിൽ പണിത തട്ടിൻ പുറങ്ങളിൽ പകലിന്റെ ക്ഷീണം മറക്കാൻ ഒരു പെട്ടിയും തബലയും ഗഞ്ചിരയുമായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവർ തട്ടിൻ പുറത്ത് ഒത്തുചേർന്നപ്പോൾ റെക്കാർഡുകളിൽ നിന്നും കേട്ട് പഠിച്ച ഹിന്ദി ഗാനങ്ങളും, മലയാളത്തിന്റെ നിത്യഹരിത ഗാനങ്ങളും ആ വേദിയിലെ ഗസലുകൾ ആയി മാറി. കോഴിക്കോട്ടെ പഴയ […]
Read Moreമൊയ് ത്തിന്റെ ഓപ്പറേഷനും കഴിഞ്ഞു.നിങ്ങളുടെ കിഡ്നി അയാളുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി.അത് കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല.
2014 ജൂലൈ 8 ചൊവ്വ .എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ICU.സമയം ഉച്ച കഴിഞ്ഞു 3 മണി. ആരോ എന്നെ തട്ടി വിളിച്ചു.ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.തലയ്ക്കു നല്ല ഭാരം.കാഴ്ച മങ്ങി ഇരിക്കുന്നു.ഡോക്ടർ രവി കുമാർ ആണ്.രാവിലെ 8 മണിക്ക് ഒരു ഇൻജെക്ഷൻ തന്നത് മാത്രമേ എനിക്ക് ഓർമയുള്ളു. അപ്പോൾ മയങ്ങിയതാണ്.അനസ്തേഷ്യ തന്നത് പോലും എനിക്ക് ഓർമയില്ല. ഡോക്ടർ പറഞ്ഞു.”You are perfectly alright ” ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു: അപ്പോൾ മൊയ് തീൻ ? […]
Read Moreഓണത്തിനു മുമ്പുള്ള ഒരു ടേം ഓണ്‍ലൈന്‍ ആയിത്തന്നെ പഠിക്കേണ്ടി വരും: മുഖ്യമന്ത്രി
കണ്ണൂര്‍: ആഗസ്റ്റിന് മുമ്പ് കോവിഡ് അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് നിലവിലെ സ്ഥിതിയില്‍ നിന്നും വ്യക്തമാകുന്നതെന്നും അതുകൊണ്ട് ഓണത്തിന് മുമ്ബുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച് കാലം കൂടി കോവിഡ് നമ്മുടെ കൂടെയുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും നാം സ്വീകരിക്കുന്ന പ്രതിരോധ നടപടികളില്‍ ഒരിളവും പാടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് […]
Read Moreആഗോള കോവിഡ് ബാധിതരുടെ എണ്ണം 1.19കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം പേർക്കാണ് ലോകത്ത് കോവിഡ്ബാധിച്ചത്. അമേരിക്കയിൽ 45,000 പേർക്കും ബ്രസീലിൽ 43,000ലേറെപ്പേർക്കും ഇന്ത്യയിൽ 24,000 പേർക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ആഗോള വ്യാപകമായി വൈറസ്് ബാധിച്ചവരുടെ എണ്ണം 1,19,18,527 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,45,255 ആയി ഉയർന്നു. 68,35,855 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് […]
Read Moreകോവിഡ്:രാജ്യത്ത് 22,752 പുതിയ കേസുകൾ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിദിന കണക്ക് വീണ്ടും 20,000ത്തിനു മുകളില്‍. 22,752 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7,42,417 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 482 പേര് മരിച്ചു. ഇതോടെ മരണ സംഖ്യ 20,642 ആയി ഉയര്‍ന്നു. 2,64,994 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 4,56,830 പേര് രോഗമുക്തരായി. അതേസമയം, മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 2,17,121 ആയി. 9,250 പേര് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചു. 89,131 പേരാണ് […]
Read More