How to keep your child safe online while stuck at home during the COVID-19 outbreak

Share News

If your family is stuck at home during the coronavirus disease (COVID-19) outbreak, it’s likely your children are spending a lot more time online. School, chats with friends and grandparents, even music lessons — so much has shifted online. Being connected helps children and teenagers reduce the impact of this new (temporary) normal and encourages […]

Share News
Read More

എറണാകുളത്തെ സാഹചര്യങ്ങൾ കൂടുതൽ ഗൗരവകരമായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹു. മന്ത്രി വി.എസ് സുനിൽ കുമാറിന് കത്ത് നൽകി.

Share News

സംസ്ഥാനത്ത് ആകെ ടെസ്റ്റുകളും പോസിറ്റീവ് കേസുകളും തമ്മിലുള്ള അനുപാതം 2 മുതൽ 3 ശതമാനം ആയിരിക്കെ എറണാകുളത്ത് 6 ശതമാനത്തിനടുത്ത് ആണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. രാജ്യാന്തര വിമാനാത്താവളവും കൊച്ചി തുറമുഖവുമെല്ലാം ഉൾപ്പെടുന്ന ജില്ല എന്ന പരിഗണന നൽകി എറണാകുളത്ത് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. Hibi Eden

Share News
Read More

ദമ്പതികളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ എടുത്തത് 6 ദിവസം! കോവിഡ് പ്രതിരോധത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വരെ ലേഖനം എഴുതപ്പെട്ട കേരളത്തിലാണ് ഇത് സംഭവിച്ചത്.-ഉമ്മൻ ചാണ്ടി

Share News

ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നില്‍ പി. വാസുദേവന്‍ (70), ഭാര്യ കെ. സരസതിയമ്മ എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാനാണ് ഇത്രയും കാലതാമസം ഉണ്ടായത്. ഇവരുടെ കോവിഡ് പരിശോധനാഫലം കിട്ടാന്‍ വൈകിയതാണ് കാരണം.കോവിഡ് പരിശോധന നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കൂന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും പരിശോധന വേഗത്തിലാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി. ആറാംദിവസം കോവിഡ് പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുത്തത്. ഇത്രയും ദിവസം ബന്ധുക്കള്‍ മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത ഓഫീസുകളില്ല. […]

Share News
Read More

റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം.

Share News

ഹന്ന മോൾ ബി.ആർക്കിനു ചേരുന്നതിനു മുമ്പ് ,6 വർഷം മുമ്പ് റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം George Joseph K

Share News
Read More

കൊച്ചിക്കാരുടെ സാഹിത്യ നായകൻ കെ.എൽ.മോഹനവർമ്മയ്ക്ക് ഇന്ന് എൺപത്തി അഞ്ച്.

Share News

കൊച്ചിക്കാരുടെ സാഹിത്യ നായകൻ കെ.എൽ.മോഹനവർമ്മയ്ക്ക് ഇന്ന് എൺപത്തി അഞ്ച്.പത്രപ്രവർത്തകൻ, ഭരണാധികാരി എന്നിങ്ങനെ വിവിധ മേഖലകളിൽ തൻ്റെ കഴിവു തെളിയിച്ച മഹാപ്രതിഭയാണ് മോഹനവർമ്മ. ഞങ്ങൾ തമ്മിൽ വളരെ വർഷക്കാലത്തെ വ്യക്തി ബന്ധം ഉണ്ട്.ശ്രദ്ധേയമായ നിരവധി നോവലുകളും, കഥകളും, യാത്രാവിവരണങ്ങളും കേരള സാഹിത്യ ശാഖയ്ക്കു അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.എൻ്റെ ആത്മസുഹൃത്തുകൂടിയായ മോഹനവർമ്മയ്ക്ക് സ്നേഹോഷ്മളമായ പിറന്നാൾ ആശംസകൾ. മുൻ മന്ത്രി കെ വി തോമസ്

Share News
Read More

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

Share News

Nowcast-അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather) പുറപ്പെടുവിച്ച സമയം : 7 AM 08.07.2020 അടുത്ത മൂന്ന് മണിക്കൂറിനിടെ കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Nowcast dated 08.07.2020 Time of issue 0700 HRS IST (Valid for next 3 hours):*Moderate Rain is very likely to occur at one or two places in Kozhikode and Kannur districts […]

Share News
Read More

അറിയൂ ഇ-ഡിസ്ട്രിക്ട്

Share News

കേരള സർക്കാർ ഐ ടി വകുപ്പിന്റെ സഹകരണത്തോടു കൂടി കേരള സ്റ്റേറ്റ് ഐ ടി മിഷൻ നടപ്പിലാക്കി വരുന്ന ജനകീയ പദ്ധതിയാണ് ഇ ഡിസ്ട്രിക്ട് . പൊതുജനങ്ങൾക്കായി വിവിധ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ കൂടി ലഭ്യമാക്കുന്ന പദ്ധതിയാണിത്.ഓൺലൈൻ അപേക്ഷ എങ്ങനെ? www.edistrict.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പോർട്ടൽ യൂസർ ഉപയോഗിച്ചോ, അക്ഷയ മുഖേനയോ ഓൺലൈൻ ആയി സർക്കാർ സേവനങ്ങൾക്ക് അപേക്ഷിക്കാം.എല്ലാ ഇ-ഡിസ്ട്രിക്ട് സേവനങ്ങൾക്കും user account നിർബന്ധമാണ്.ലഭ്യമായ സേവനങ്ങൾ വില്ലേജ്/താലൂക് ഓഫീസുകളിലെ 24ൽ പരം സർട്ടിഫിക്കറ്റ് സേവനങ്ങൾ, വൈദ്യുതി […]

Share News
Read More

ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.

Share News

സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു. 2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു. വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 08 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More