രാജ്യം ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റണം:പ്രതിസന്ധിയെ അവസരമാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:രാജ്യത്തുണ്ടായ കൊവിഡ് പ്രതിസന്ധിയെ അവസരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങിനെ രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുമെന്നും മോദി പറഞ്ഞു. ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന രീതി രാജ്യം മാറ്റണമെന്നും,ഇന്ത്യയെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയിലെ യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകും. ആത്മനിര്‍ഭര്‍ ഭാരത് വെറുമൊരു സര്‍ക്കാര്‍ പദ്ധതിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ രണ്ടാമത്തെ കല്‍ക്കരി ശക്തിയാണ് ഇന്ത്യ കല്‍ക്കരി മേഖലയില്‍ വരുന്ന നിക്ഷേപം രാഷ്ട്രവികസനത്തെ സഹായിക്കും.രാജ്യത്തെ […]
Read More