ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ്, വർഷാവസാന തിരുകർമ്മ സമയക്രമം പ്രഖ്യാപിച്ചു.

Share News

ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചുള്ള ഡിസംബർ 24 ലെ പാതിരാ കുർബാന പ്രാദേശിക സമയം വൈകിയിട്ട് 7, 30 ആയിരിക്കും എന്ന് വത്തിക്കാൻ അറിയിച്ചു. കൊറോണ സാഹചര്യം മൂലം പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട് എന്നും അറിയിച്ചു. ജനുവരി ആറാം തിയ്യതിയുള്ള പൂജരാജക്കൻമാരുടെ സന്ദർശനം വരെയുള്ള എപ്പിഫനി തിരുനാൾ വരെ ഫ്രാൻസിസ് പാപ്പ തന്നെയാണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുപിറവി ദിനത്തിലെ ഉർബി ഏത് ഓർബി എന്ന പാപ്പയുടെ പ്രത്യേക ആശിർവാദം […]

Share News
Read More

അത്ഭുത രോഗസൗഖ്യം ലഭിച്ച യുവതി മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേക്ക് |

Share News
Share News
Read More

ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ.

Share News

സഹായഹസ്തം കേരളത്തിൽ എല്ലായിടത്തും ഇങ്ങനെയൊരു സമ്പ്രദായമുണ്ടോ എന്നറിയില്ല. മകൾ ഗർഭിണിയാകുമ്പോൾ ഏഴാം മാസത്തിൽ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്ന രീതി.പ്രസവത്തോടടുക്കുമ്പോൾ സ്വന്തം അമ്മയുടെ പരിചരണം ലഭിക്കാനായിരിക്കും സ്ത്രീകൾ ആഗ്രഹിക്കുക. ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ. വളരെയധികം ശാരീരിക അസ്വസ്ഥതകളിലൂടെയൊണ് സ്ത്രീകൾ ഗർഭാവസ്ഥയിൽ കടന്നുപോകുന്നത്. എൻ്റെ സഹോദരിമാരുടെ കാര്യങ്ങൾ തന്നെ എനിക്കറിയാം.അവരിൽ ഒരാൾക്ക് വെള്ളം കുടിക്കാൻ പോലും പറ്റാത്തവിധം അത്രയധികം ഛർദിയായിരുന്നു. അണച്ച് കിതച്ച് മടുത്തു കഴിയുമ്പോൾ അവരുടെ മുഖഭാവങ്ങൾ എത്ര ദൈന്യമാണ്. അപ്പോഴൊക്കെ […]

Share News
Read More

മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ വിടവാങ്ങി

Share News

ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദര്‍ശിച്ച സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്. ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 2004ലെ മൂന്നാമത്തെ മലങ്കര സന്ദര്‍ശനത്തില്‍ മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ മെത്രാപ്പോലീത്തയും അനുഗമിച്ചിരുന്നു. 2017ലാണ് അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്. സിറിയയിലെ ആഭ്യന്തര കലാപത്തിലും ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനമുണ്ടായ […]

Share News
Read More

പൗരസ്ത്യ സഭകൾക്ക് വേണ്ടി വിവിധ സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ പുറത്തിറക്കി.

Share News

സഭയുടെ കാനൻ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിന് മാർപാപ്പ പുറപെടുവുക്കുന്ന രേഖകൾക്കാണ് മൊത്തു പ്രോപ്രിയൊ എന്ന് പറയുന്നത്. വത്തികാൻ്റെയും പാത്രിയാർകീസിൻ്റെയും അനുവാദം ഇല്ലാതെ രൂപത എക്സാർക്കിന് പുതിയ സന്ന്യാസ സഭാസമൂഹങ്ങൾ തുടങ്ങാൻ അനുവാദം ഇല്ലാ എന്നാണ് ഈ പുതിയ രേഖയിൽ പറയുന്നത്. കഴിഞ്ഞ നവംബർ നാലിന് ഫ്രാൻസിസ് പാപ്പ ‘ഓതൻ്റികും കരിസ്മാത്തിസ്’ എന്ന പേരിൽ ലത്തീൻ കാനൻ നിയമസംഹിതയിൽ ഇതേ സംബന്ധിച്ച് തിരുത്തൽ നൽകിയിരുന്നു. അതിൽ വത്തിക്കാൻ്റെ രേഖാമൂലം മാത്രമേ ഒരു രൂപത മെത്രാന് പുതിയ സന്ന്യാസ സഭാ […]

Share News
Read More

തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷ: സുരേഷ് ഗോപി

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി​ക്കു ശു​ഭ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നു സു​രേ​ഷ് ഗോ​പി എം​പി. ശാ​സ്ത​മം​ഗ​ലം സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്ത​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി. ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ എ​ല്ലാ​വ​രും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യ​ണം. ഉ​ച്ച​യ്ക്കു​ശേ​ഷം കിം​വ​ദ​ന്തി​ക​ൾ പ​ര​ത്താ​ൻ ചി​ല ജാ​ര​സം​ഘ​ങ്ങ​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​ജെ​പി പി​ടി​ച്ച​ട​ക്ക​ണം. പു​തി​യ ത​യാ​റെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു മാ​ത്ര​മേ അ​തി​നു സാ​ധ്യ​ത​യു​ള്ളൂ. വോ​ട്ട​ർ​മാ​രാ​ണ് എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ര​യും നാ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ന്നാ​യി പ​ണി​യെ​ടു​ത്തു. എ​ല്ലാ​ത്തി​ന്‍റെ​യും വി​ല​യി​രു​ത്ത​ലു​ണ്ടാ​കും, വി​ല​യി​രു​ത്ത​ൽ പൂ​ർ​ണ​വും സ​ത്യ​സ​ന്ധ​വു​മാ​ണെ​ങ്കി​ൽ ബി​ജെ​പി​ക്കു ഗം​ഭീ​ര […]

Share News
Read More

വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ

Share News

വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ വിശ്വാസി എന്നും നെഞ്ചോട് ചേർത്ത് ആഘോഷിക്കുന്നതും ഹൃത്തിനോട് ചേർത്ത് മനനവിഷയമാക്കുന്നതുമാണ്. പാപകറയേശാത്ത അമ്മയുടെ ജീവിതക്കുറിച്ചു ധ്യാനിക്കുമ്പോഴും അതിനെ പ്രതി അമ്മയെ സ്തുതിക്കുമ്പോഴും, കുറവുകളുടെ ലോകത്തു ബലഹീനതകളുടെ നടുവിൽ ദൈവ തിരുമുമ്പിൽ വിശുദ്ധിയും വിശ്വസ്തതയും സൂക്ഷിക്കുക …അതേ പരി. അമ്മയുടെ ജീവിതം ധ്യാനവിഷയമാക്കുന്നവന് അത് ഒരു ധൈര്യമാണ്, പ്രചോദനമാണ് , വെല്ലുവിളിയാണ് ധൈര്യമാണ് : നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാൻ കർത്താവിന്നരികിൽ ഒരാൾ ഉണ്ടെന്ന ധൈര്യം ; ഒരു മനുഷ്യ സ്ത്രീ കടന്നു […]

Share News
Read More

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ

Share News

ഡിസംബർ എട്ടിന് തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം. ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽമുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ അമലോത്ഭവം എന്ന പേരിൽ ഈ തിരുനാൾ […]

Share News
Read More

ഒരു സങ്കീർത്തനം പോലെ

Share News

പതിനേഴാമത്തെ വയസിൽ അദ്ദേഹം സുവിശേഷ വേലയ്ക്കിറങ്ങിയതാണ്. പകൽ മുഴുവനും കൃഷിയിടത്തിൽ അദ്ധ്വാനിച്ച ശേഷമാണ് ദൈവവചന പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ദൈവത്തിൽ ആശ്രയിക്കണമെന്നായിരുന്നു അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നത്. ആ മനുഷ്യൻ്റെ ഉത്തമ ബോധ്യവും ഉറച്ച കാഴ്ചപ്പാടും അനേകരെ ക്രിസ്തുവിലേക്ക് നയിച്ചു. എന്നാൽ തീർത്തും അപ്രതീക്ഷിതമായ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്;ഒമ്പത് വയസ് പ്രായമുള്ള രണ്ടാമത്തെ മകൻ മരണപ്പെട്ടു. സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നപ്പോൾ അദ്ദേഹത്തിൻ്റെ ആശയങ്ങളെ എതിർത്തവർ വിമർശിച്ചു: ”ദൈവത്തിൻ്റെ കരുണ പ്രഘോഷിക്കുന്ന ഈ […]

Share News
Read More

അച്ചനും അമ്മയും കൃഷി ചെയ്ത് വിളവെടുത്ത 46 kg തൂക്കമുള്ള സൊർണ്ണമുഖി എന്ന എത്തക്കുല

Share News

ദൈവത്തിന് നന്ദി Prakash Kumbazha

Share News
Read More