റോമിലെ പ്രമുഖ സര്‍വ്വകലാശാലയുടെ പ്രോലൈഫ് പുരസ്കാരം റിപ്പബ്ലിക്കന്‍ അനുഭാവിയായ വൈദികന്
റോം: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ ഫാ. ഫ്രാങ്ക് പാവോണിന് റോമിലെ ക്രൈസ്റ്റ് സര്‍വ്വകലാശാലയിലെ ലീജിയണറീസിന്റെ “എ ലൈഫ് ഫോര്‍ ലൈഫ്” പുരസ്കാരം. ജീവന്‍ സംസ്കാരത്തിന് വേണ്ടിയും ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണത്തിനു വേണ്ടിയും ദശാബ്ദങ്ങളായി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ‘പ്രീസ്റ്റ്സ് ഫോര്‍ ലൈഫ്’ന്റെ സ്ഥാപകനും ഡയറക്ടറുമായ ഫാ. ഫ്രാങ്ക് പാവോണിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇക്കഴിഞ്ഞ ജനുവരി 7ന് പൊന്തിഫിക്കല്‍ അഥീനിയം റെജീന അപ്പൊസ്തോലോറമിന്റെ ബയോഎത്തിക്സ് വിഭാഗം […]
Read More