വിവാഹചടങ്ങിൽ 100 പേർക്ക് പങ്കെടുക്കുവാൻ അനുവാദം

Share News

Based on the recommendation of the 34th Core Group for Covid 19 Managementmeeting, the number of persons permitted to attend weddings are enhanced from 50 to100 persons for indoor venues and 200 persons for outdoor venues.

Share News
Read More

ഭാര്യയുടെ ഓർമ്മകളുമായിഒരു ഏകാകി

Share News

പ്രായമേറിയിട്ടും ആ ദമ്പതികളുടെ സ്നേഹത്തിന് ഒട്ടും കുറവില്ലായിരുന്നു.മണിക്കൂറുകളോളം സംസാരിക്കാൻഅവർക്ക് വിഷയങ്ങളുണ്ടായിരുന്നു. ഇതിനിടയിൽ ഭാര്യ രോഗിണിയായി.അവളെയും കൊണ്ട്ഒട്ടും മടുപ്പില്ലാതെ അയാൾആശുപത്രികൾ കയറിയിറങ്ങി.അവരിരുവരും ആശുപത്രി കാൻ്റീനിൽ നിന്ന് ചായയും പലഹാരങ്ങളും വാങ്ങിക്കഴിക്കും. അവരുടെ സ്നേഹം കണ്ട് പലരുംഅസൂയ പൂണ്ടിരുന്നു. വർഷങ്ങൾ കടന്നുപോയി.പ്രതീക്ഷിച്ചതു പോലെഒരുനാൾ അയാളെ തനിച്ചാക്കിഅവൾ യാത്രയായി. വല്ലാത്ത ഒരു ഒറ്റപ്പെടൽഅയാളെ വിഴുങ്ങിയെങ്കിലുംവീടിൻ്റെ അകത്തളങ്ങളിൽഅവളുടെ സാമീപ്യം അനുഭവപ്പെട്ടപ്പോൾ അയാൾ വീണ്ടും പുഞ്ചിരിച്ചു. പറഞ്ഞു വരുന്നത് മലയാളത്തിൻ്റെസ്വന്തം എഴുത്തുകാരനായ പെരുമ്പടവം ശ്രീധരനെക്കുറിച്ചാണ്.തൻ്റെ ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ലോകത്തോട് പറഞ്ഞതിങ്ങനെയാണ്: “അവളായിരുന്നു എൻ്റെ […]

Share News
Read More

റോമിലെ പ്രമുഖ സര്‍വ്വകലാശാലയുടെ പ്രോലൈഫ് പുരസ്കാരം റിപ്പബ്ലിക്കന്‍ അനുഭാവിയായ വൈദികന്

Share News

റോം: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ ഫാ. ഫ്രാങ്ക് പാവോണിന് റോമിലെ ക്രൈസ്റ്റ് സര്‍വ്വകലാശാലയിലെ ലീജിയണറീസിന്റെ “എ ലൈഫ് ഫോര്‍ ലൈഫ്” പുരസ്കാരം. ജീവന്‍ സംസ്കാരത്തിന് വേണ്ടിയും ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണത്തിനു വേണ്ടിയും ദശാബ്ദങ്ങളായി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ‘പ്രീസ്റ്റ്സ് ഫോര്‍ ലൈഫ്’ന്റെ സ്ഥാപകനും ഡയറക്ടറുമായ ഫാ. ഫ്രാങ്ക് പാവോണിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇക്കഴിഞ്ഞ ജനുവരി 7ന് പൊന്തിഫിക്കല്‍ അഥീനിയം റെജീന അപ്പൊസ്തോലോറമിന്റെ ബയോഎത്തിക്സ് വിഭാഗം […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 4911 പേർക്ക്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 681, എറണാകുളം 605, കോഴിക്കോട് 549, പത്തനംതിട്ട 490, കൊല്ലം 454, കോട്ടയം 418, തൃശൂര്‍ 432, ആലപ്പുഴ 343, തിരുവനന്തപുരം 203, കണ്ണൂര്‍ 192, വയനാട് 217, പാലക്കാട് 82, ഇടുക്കി 179, കാസര്‍ഗോഡ് 66 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാതെ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 52 […]

Share News
Read More

വാ​ള​യാ​ര്‍ കേ​സിൽ ഗുരുതര വീഴ്ച: പോ​ലീ​സി​നെതിരെ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്

Share News

കൊ​ച്ചി: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​കു​ക​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്. വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്ഐ പി.​സി. ചാ​ക്കോ മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​ന്യാ​യ​മാ​ണ് ചെ​യ്ത​തെ​ന്ന് ക​മ്മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​സ്ഐ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കു​മെ​തി​രെ ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽവ​ച്ചു. വാ​ള​യാ​റി​ൽ പോ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്നാ​ണ് ഫ​നീ​ഫ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത ശേ​ഷം ഇ​ള​യ​കു​ട്ടി സു​ര​ക്ഷി​ത​യ​ല്ലെ​ന്ന കാ​ര്യം […]

Share News
Read More

മനോഹരമായി സംസാരിക്കാൻ ഇതാ ഏഴ് വഴികൾ improve your speaking skills 7 Tips

Share News
Share News
Read More

80:20 അനുപാത ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനംകോടതിവിധി മാനിച്ച് സര്‍ക്കാര്‍ തിരുത്തണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 80:20 എന്ന മുസ്ലീം ഇതരന്യൂനപക്ഷവിഭാഗ അനുപാത വിവേചനം ജനുവരി 7ലെ ഹൈക്കോടതി ഉത്തരവ് മാനിച്ച് സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പങ്കുവയ്ക്കലില്‍ നിലവിലുള്ള 80:20 അനുപാതം ക്രൈസ്തവരുള്‍പ്പെടെ 5 ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നീതിനിഷേധമാണെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് ഈ അനീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് […]

Share News
Read More

കോവിഡ് വാക്സിനേഷന് വിപുല സജ്ജീകരണങ്ങൾ-മന്ത്രി കെ. കെ. ശൈലജ|സംസ്ഥാനത്തെ 133 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാം

Share News

*ജില്ലകളിൽ കൺട്രോൾ റൂമുകൾ*ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ*ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണം കോവിഡ് വാക്സിനേഷൻ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതൽ കേന്ദ്രങ്ങളുണ്ടാകും.     എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങൾ (12). തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം.  ബാക്കി ജില്ലകളിൽ 9 വീതവും. സർക്കാർ മേഖലയിലെ […]

Share News
Read More

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് […]

Share News
Read More