വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

Share News

ലാറ്റ്‌വിയ: വിഖ്യാത കൊറിയൻ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നാണ് റിപ്പോർട്ടുകൾ. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം. ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിൽ ജനിച്ച കിം കി ഡുക് ‘ഫൈവ് മറൈന്‍സ്’ എന്ന സിനിമ സംവിധാനം ചെയ്താണ് സിനിമാരം​ഗത്ത് തുടക്കം കുറിച്ചത്. കിം കി ഡുക്കിന്റെ പല സിനിമകളും കേരള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2013ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി […]

Share News
Read More

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്‌

Share News

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം രാജ്യത്ത് കര്‍ഷക പ്രതിഷേധങ്ങള്‍ ദിനംപ്രതി ആളിക്കത്തുകയാണ്. തലസ്‌ഥാന നഗരിയില്‍ കര്‍ഷക സമരം 16 ആം ദിവസത്തിലേക്ക് കടന്നിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് […]

Share News
Read More

വോട്ടിനുവേണ്ടിയുള്ള കരുതൽ |

Share News
Share News
Read More

ശ​​സ്ത്ര​​ക്രി​​യ ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി?|ദീപിക -അലോപ്പതി vs ആയുർവേദം

Share News
Share News
Read More

കുറ്റപ്പെടുത്തലുകളുടെയും വിധിപ്രസ്താവങ്ങളുടെയും ആക്രോശങ്ങള്‍കൊണ്ട് മുഖരിതമാകുന്ന ഇക്കാലഘട്ടത്തില്‍ നമുക്ക് ഏറ്റവും പറ്റിയ ധ്യാനവ്യക്തിത്വമാണ് വി. യൗസേപ്പിതാവ്.|ഫാ. ജോഷി മയ്യാറ്റിൽ

Share News

***ഓരിയിടാത്ത മൈക്ക്*** രക്ഷാകര ചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിനുള്ള പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയാനുള്ള യഥാര്‍ത്ഥ ഇടം വിശുദ്ധഗ്രന്ഥമാണ്. വിശുദ്ധ യൗസേപ്പിതാവിനോടു നമുക്കുള്ള ഭക്തിയും സ്‌നേഹവും ആത്യന്തികമായി അധിഷ്ഠിതമായിരിക്കുന്നത് അദ്ദേഹത്തെക്കുറിച്ച് ബൈബിള്‍ നല്കുന്ന വിവരണങ്ങളിലാണ്. വിശുദ്ധന്റെ ജീവിതത്തെ ബൈബിള്‍ പരാമര്‍ശിക്കുന്നതു ചുരുങ്ങിയ വാക്കുകളിലാണ്. കാരണം ആ ജീവിതത്തെ വിവരിക്കുകയല്ല, രക്ഷാകരചരിത്രത്തില്‍ അദ്ദേഹത്തിന്റെ സവിശേഷ പങ്ക് വിവരിക്കുകമാത്രമാണ് ബൈബിള്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവിതം രക്ഷാകരചരിത്രത്തില്‍ നിമഗ്നമായിരുന്നു എന്നു തോന്നിപ്പിക്കുന്നത്ര ലഘുവും സംക്ഷിപ്തവുമാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥ പരാമര്‍ശങ്ങള്‍. ആഗോളസഭയില്‍ വി. യൗസേപ്പിതാവിനായി പ്രതിഷ്ഠിതമായിരിക്കുന്ന […]

Share News
Read More

ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ്, വർഷാവസാന തിരുകർമ്മ സമയക്രമം പ്രഖ്യാപിച്ചു.

Share News

ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചുള്ള ഡിസംബർ 24 ലെ പാതിരാ കുർബാന പ്രാദേശിക സമയം വൈകിയിട്ട് 7, 30 ആയിരിക്കും എന്ന് വത്തിക്കാൻ അറിയിച്ചു. കൊറോണ സാഹചര്യം മൂലം പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട് എന്നും അറിയിച്ചു. ജനുവരി ആറാം തിയ്യതിയുള്ള പൂജരാജക്കൻമാരുടെ സന്ദർശനം വരെയുള്ള എപ്പിഫനി തിരുനാൾ വരെ ഫ്രാൻസിസ് പാപ്പ തന്നെയാണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുപിറവി ദിനത്തിലെ ഉർബി ഏത് ഓർബി എന്ന പാപ്പയുടെ പ്രത്യേക ആശിർവാദം […]

Share News
Read More

അത്ഭുത രോഗസൗഖ്യം ലഭിച്ച യുവതി മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേക്ക് |

Share News
Share News
Read More

ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ.

Share News

സഹായഹസ്തം കേരളത്തിൽ എല്ലായിടത്തും ഇങ്ങനെയൊരു സമ്പ്രദായമുണ്ടോ എന്നറിയില്ല. മകൾ ഗർഭിണിയാകുമ്പോൾ ഏഴാം മാസത്തിൽ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്ന രീതി.പ്രസവത്തോടടുക്കുമ്പോൾ സ്വന്തം അമ്മയുടെ പരിചരണം ലഭിക്കാനായിരിക്കും സ്ത്രീകൾ ആഗ്രഹിക്കുക. ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ. വളരെയധികം ശാരീരിക അസ്വസ്ഥതകളിലൂടെയൊണ് സ്ത്രീകൾ ഗർഭാവസ്ഥയിൽ കടന്നുപോകുന്നത്. എൻ്റെ സഹോദരിമാരുടെ കാര്യങ്ങൾ തന്നെ എനിക്കറിയാം.അവരിൽ ഒരാൾക്ക് വെള്ളം കുടിക്കാൻ പോലും പറ്റാത്തവിധം അത്രയധികം ഛർദിയായിരുന്നു. അണച്ച് കിതച്ച് മടുത്തു കഴിയുമ്പോൾ അവരുടെ മുഖഭാവങ്ങൾ എത്ര ദൈന്യമാണ്. അപ്പോഴൊക്കെ […]

Share News
Read More

മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ വിടവാങ്ങി

Share News

ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദര്‍ശിച്ച സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്. ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 2004ലെ മൂന്നാമത്തെ മലങ്കര സന്ദര്‍ശനത്തില്‍ മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ മെത്രാപ്പോലീത്തയും അനുഗമിച്ചിരുന്നു. 2017ലാണ് അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്. സിറിയയിലെ ആഭ്യന്തര കലാപത്തിലും ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനമുണ്ടായ […]

Share News
Read More

പൗരസ്ത്യ സഭകൾക്ക് വേണ്ടി വിവിധ സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ പുറത്തിറക്കി.

Share News

സഭയുടെ കാനൻ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിന് മാർപാപ്പ പുറപെടുവുക്കുന്ന രേഖകൾക്കാണ് മൊത്തു പ്രോപ്രിയൊ എന്ന് പറയുന്നത്. വത്തികാൻ്റെയും പാത്രിയാർകീസിൻ്റെയും അനുവാദം ഇല്ലാതെ രൂപത എക്സാർക്കിന് പുതിയ സന്ന്യാസ സഭാസമൂഹങ്ങൾ തുടങ്ങാൻ അനുവാദം ഇല്ലാ എന്നാണ് ഈ പുതിയ രേഖയിൽ പറയുന്നത്. കഴിഞ്ഞ നവംബർ നാലിന് ഫ്രാൻസിസ് പാപ്പ ‘ഓതൻ്റികും കരിസ്മാത്തിസ്’ എന്ന പേരിൽ ലത്തീൻ കാനൻ നിയമസംഹിതയിൽ ഇതേ സംബന്ധിച്ച് തിരുത്തൽ നൽകിയിരുന്നു. അതിൽ വത്തിക്കാൻ്റെ രേഖാമൂലം മാത്രമേ ഒരു രൂപത മെത്രാന് പുതിയ സന്ന്യാസ സഭാ […]

Share News
Read More