സ്വർണക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ ശിവശങ്കർ, ഇഡി കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് എം ശിവശങ്കര്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാകും. അതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ […]
Read Moreസുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം. മനുഷ്യത്വത്തിന്റെയും മാതൃത്വത്തിന്റെയും ദീപസ്തംഭമായ സുഗതകുമാരി ടീച്ചര്‍ സാമൂഹികപരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ കേരളത്തില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി, പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്നേഹത്താല്‍ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാര്‍ദ്രമാക്കിയ കവയിത്രി, വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് […]
Read Moreമരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്?
കവയിത്രി സുഗതകുമാരി അന്ത്യാഭിലാഷമായി ആചാര വെടി, പുഷ്പചക്രം, പൊതു ദർശനം മുതലായ ഔദ്ധ്യോകീക ബഹുമതി ദൂർത്തുകൾ വേണ്ട എന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പൂർണ്ണമായി അവഗണിച്ചു PPE കിറ്റ് വച്ച, പോലീസ് തൊപ്പി ധാരിയുടെ വക ആചാര വെടി, ചിത്രം വച്ച പൊതുദർശനം, അനുസ്മരണ സമ്മേളനം ഉൾപ്പെടെ അധികാരികൾ നടത്തി. മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്? ഇത് പരേതയുടെ അവകാശത്തെ […]
Read Moreമകനാണ് മടിയിൽ|ഗോപിനാഥ് മുതുകാട്
മകനാണ് മടിയിൽ…. വിസ്മയ് മകനായി പിറന്ന് ആറു മാസമേ ആയിട്ടുള്ളൂ. ആയിടയ്ക്ക് സുഗതകുമാരി ടീച്ചറെ കാണാൻ പോയപ്പോൾ അവനെ മടിയിൽ വച്ച് എടുത്ത ഫോട്ടോ ആണിത്. അവന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം…… ഇന്ന് രാവിലെ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മാനവികതയ്ക്കുവേണ്ടി മാത്രമല്ല പൂക്കൾക്കും പുൽക്കൊടികൾക്കും പൂമ്പാറ്റകൾക്കും പുഴകൾക്കും മലകൾക്കും മണ്ണിനും ഒക്കെ വേണ്ടി കാരുണ്യം കൊണ്ട് കവിതകളെഴുതിയ, വേദനിക്കുന്ന മനുഷ്യരെ മുഴുവൻ തന്റെ മടിയിൽ ചേർത്തുവച്ച അമ്മയുടെ ചിത്രത്തിലേക്ക്… […]
Read MoreThe Dragon’s Blood Tree (Dracaena cinnabari).
The Dragon’s Blood Tree grows on a desert island of Socotra, a small island in the Arabian Sea 150 miles east of the Horn of Africa. How it has survived there for millions of years is quite clever.There is very little actual soil on the rocky island, which has been called “the most alien-looking place […]
Read Moreവെൺമഞ്ഞു ഹൃദയംകൽക്കരിക്കട്ടയായതെങ്ങനെ?
“അച്ചാ, ഞാനെങ്ങനെ ഇങ്ങനെയായി” എന്ന ചോദ്യത്തോടെയാണ് ആ യുവാവ് സംസാരിച്ചു തുടങ്ങിയത്. ”ഒരുകാലത്ത് ഞാൻ അൾത്താര ബാലനായിരുന്നു. രണ്ടു കിലോമീറ്റർ നടന്ന് പള്ളിയിൽ പോകാൻ എനിക്കൊരു മടിയുമില്ലായിരുന്നു. എന്നാൽ പത്താംക്ലാസ് കഴിഞ്ഞതോടെ എൻ്റെ ഗതി മാറി. കാണാൻ പാടില്ലാത്തത് പലതും കാണുകയും കേൾക്കാൻ പാടില്ലാത്തത് പലതും കേൾക്കുകയും ചെയ്തു. പള്ളിയിൽ പോകാതായി. അഥവാ പോയാൽ തന്നെ ഏറ്റവും പിറകിലായിരിക്കും നിൽക്കുന്നത്.ഈയിടെ ചെറിയ അടിപിടി കേസുകളിൽ പ്രതിയായി. ഒരു സംഘത്തിൽ അകപ്പെട്ടതിനാൽ എനിക്കതിൽ നിന്ന് പുറത്തു കടക്കാനാകില്ല. മാത്രമല്ല […]
Read Moreഡി വൈ എഫ് ഐ പ്രവർത്തകനായ അബ്ദുറഹിമാൻ ഔഫിന്റെ കുടുംബത്തിൻ്റെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ഔഫിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകനായ അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത് അത്യന്തം നിർഭാഗ്യകരവും അങ്ങേയറ്റം അപലപനീയവുമാണ്. കൊലപാതകം ആര് നടത്തിയാലും അത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതക പരമ്പര തീർത്തും ആശങ്കാജനകമാണ്. സംസ്ഥാനത്തിന് അപമാനകരവുമാണ്. രാഷ്ട്രീയ സംഘർഷങ്ങളെ മുൻകൂട്ടി കാണാനും യഥാസമയം നിയമാനുസൃതമായ ഇടപെടൽ നടത്തി ഇത്തരം ക്രൂര സംഭവങ്ങൾ ഒഴിവാക്കാനും പോലീസ് സംവിധാനത്തിന് കഴിയുന്നില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്, പ്രതിഷേധാർഹവുമാണ്. മനുഷ്യജീവനെടുക്കുന്ന കുറ്റവാളികൾ നിയമം അനുശാസിക്കുന്ന […]
Read Moreജോസഫ് പിശാചുക്കളുടെ പരിഭ്രമം
ജോസഫ് നീതിമാനായിരുന്നു, ആ നീതിമാനെ സ്വാധീനിക്കാൻ സാത്താൻ പല വിധത്തിലും പരിശ്രമിച്ചെങ്കിലും തോറ്റു പിന്മാറാനായിരുന്നു വിധി. വി. യൗസേപ്പിതാവിനോടുള്ള ലുത്തിനിയായിൽ ജോസഫിനെ പിശാചുക്കളുടെ പരിഭ്രമമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ആത്മീയ ജീവിതം സാത്താനുമായുള്ള ഒരു തുറന്ന യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം വരിക്കാൻ നമുക്കാകണമെങ്കിൽ ശക്തമായ സൈന്യ ബലം വേണം . ഈ പോരാട്ടത്തിനു നേതൃത്വം വഹിക്കാൻ അനുഭവസമ്പത്തും വിവേചനാശക്തിയുമുള്ള ഒരാളുണ്ടായാൽ വിജയം സുനിശ്ചയം. വിശുദ്ധ യൗസേപ്പിനു നമ്മുടെ ആത്മീയ ജീവിതത്തെ ഭരമേല്പിച്ചാൽ നരകം പരിഭ്രമിക്കും. വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥ്യം […]
Read More