Happy Birthday, Shri Narendra Modi Ji.

Share News

Happy Birthday, Shri Narendra Modi Ji. Wishing you good health and happiness in life. The country is blessed to have such a visionary leader devoted to the service of the nation and the welfare of the people. PS Sreedharan Pillai

Share News
Read More

പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാന്‍ ശ്രമം: സിപിഎം

Share News

മാധ്യമങ്ങളിലെ ഇന്നത്തെ വാർത്ത പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഎം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയെകുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് പറയുന്നതിങ്ങനെ– മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ–തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും […]

Share News
Read More

വേലിചാടി വരുന്ന കാട്ടുമൃഗത്തേക്കാളും അണപൊട്ടിവരുന്ന മലവെള്ളത്തേക്കാളും കൂടുതൽ ഭയക്കേണ്ടത് മസ്തിഷ്കം മതത്തിനു പണയം വച്ച ഭീകരന്മാരെയാണ് ! അവരാണ് ഈ നാടിന്റെ സമാധാനം തകർക്കുന്ന വിഷപാമ്പുകൾ!

Share News

ഒരു കുട്ടിക്കുറുക്കൻ തന്റെ അച്ഛനോട് പറഞ്ഞു: ”അച്ഛാ എനിക്ക് മനുഷ്യന്റെ മാംസം തിന്നണം!”കുറുക്കൻ ഗ്രാമത്തിലെമ്പാടും പരതിയിട്ടും മനുഷ്യമാംസം കിട്ടിയില്ല ! കിട്ടിയതാവട്ടെ പന്നിയുടെ മാംസവും ! അത് കൊണ്ടു വന്നു കുട്ടിക്കുറുക്കന് കൊടുത്തു . പക്ഷേ കുട്ടിക്കുറുക്കന്‍ അത് കഴിച്ചില്ല . പിന്നീട് കുറുക്കച്ചൻ പശുവിന്റെ മാസം കൊണ്ടുവന്നു. അതും തിന്നാന്‍ കുട്ടിക്കുറുക്കന്‍ വിസമ്മതിച്ചു. മനുഷ്യന്റെ മാംസം തന്നെ വേണമെന്നവന്‍ വാശിപിടിച്ചു. അന്ന് രാത്രി കുറുക്കച്ചന്‍ പന്നിയുടെ മാംസം മുസ്ലിം പള്ളിയുടെ മുന്‍പിലും പശുവിന്റെ മാംസം അമ്പലമുറ്റത്തും […]

Share News
Read More

മൊബൈൽ ഫോൺ വിളിയ്ക്ക് ഇന്ന് 25 വയസ്സ്.

Share News

ലോകം ഒരു വിരൽത്തുമ്പിൽ 1996 സെപ്തംബർ 17ന് എറണാകുളത്തെ അവന്യൂ റീജൻറ് ഹോട്ടലിൽ നിന്ന് ഡൽഹിയിലെ കേന്ദ്രമന്ത്രി സുഖറാമുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ തകഴി എസ്കോട്ടൽ ഫോണിൽ നടത്തിയ ആദ്യ മൊബൈൽ ഫോൺ വിളിയ്ക്ക് ഇന്ന് 25 വയസ്സ്. മാധവിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ആ വിളി. സംസാരം മുതൽ പഠനം വരെ മൊബൈലിൽ എന്നല്ല എന്തിനും ഏതിനും മൊബൈൽ എന്ന കാലത്തേയ്ക്ക് ലോകം മാറി .

Share News
Read More

ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിന്| വി ഡി സതീശൻ

Share News

സാമുദായിക സ്പര്‍ധ വളര്‍ത്തി കേരളത്തിന്റെ സാമൂഹിക ഇഴയടുപ്പം പിച്ചിച്ചീന്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിന്. കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് പോറലേല്‍ക്കരുതെന്ന സന്ദേശവുമായി സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമാണ് സി.എസ്.ഐ ബിഷപ്പ് ഹൗസില്‍ കഴിഞ്ഞ ദിവസം സംയുക്ത പത്രസമ്മേളനം നടത്താനായി ഒത്തുചേര്‍ന്നത്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷം ആളിക്കത്തിച്ച് രണ്ടു […]

Share News
Read More

വ്യാഴാഴ്ച 22,182 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 26,563

Share News

 September 16, 2021വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1881;കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

||-കുറവിലങ്ങാട് പള്ളിയിൽ പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് നൽകിയ വചന സന്ദേശം-||

Share News

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം വിവാദം സൃഷ്ടിച്ചു മനുഷ്യ മനസുകളില്‍ വിദ്വേഷം കുത്തിവെയ്ക്കുന്നത് വലിയ ആപത്താണ്.ഓരോ സമുദായവും നന്മകളില്‍ വളരുന്നുവെന്ന് ഉറപ്പുവരുത്തുവാനും, അപ്പോഴും ഇതര സമുദായങ്ങളിലെ മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കണ്ട് സംരക്ഷിക്കാനുള്ള മനോഭാവവുമാണ് വര്‍ധിച്ചുവരേണ്ടത്.ജീവൻ ദൈവത്തിന്റെ ദാനമാണ്, ഭൂമിയിലെ മുഴുവൻ മനുഷ്യരും ദൈവത്തിന്റെ സ്വന്തമാണെന്നും (മക്കളാണെന്നും?)കരുതി എല്ലാവരുടെ ജീവനെയും ജീവിതത്തെയും ആദരവോടെ കാണുവാനും അതിന്റെ സംരക്ഷകരാകാനുമുള്ള മനോഭാവം […]

Share News
Read More

ലീലാവതി ടീച്ചർക്ക് പിറന്നാളാശംസകൾ

Share News

അച്ഛന്റെ അനാസ്ഥ വകവെക്കാതെ അമ്മ അന്ന് ധീരമായ തീരുമാനമെടുത്തിരുന്നില്ലെങ്കിൽ കോളേജ് കാണുമായിരുന്നില്ല. അമ്മയുടേതുപോലുള്ള ജീവിതം എനിക്കുണ്ടാകരുതെന്ന് അമ്മ നിശ്ചയിച്ചു.(സാഹിത്യത്തിൽ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങൾ / മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Share News
Read More

ബുധനാഴ്ച 17,681 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 25,588

Share News

September 15, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1718 കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് […]

Share News
Read More