ഡയബറ്റിക് ന്യൂറോപ്പതി ( Diabetic Neuropathy) ഈ രോഗത്തെ കൂടുതൽ അറിയാം|Dr. Arun Oommen

Share News

ഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യുറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഇത് പ്രമേഹ രോഗികളിൽ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ചിലർക്കു ഇത് മിതമായേ ബാധിക്കാറുളളു പക്ഷേ പലർക്കും ഇതു സ്വയം പരിമിതപ്പെടുത്തുന്നതോ അല്ലെങ്കിൽ വിട്ടുമാറാത്ത വേദനയായോ ഒക്കെ അനുഭവപ്പെടാം. അതുകൊണ്ടു തന്നെ ഇതിന്ടെ ശരിയായ രോഗനിർണയത്തിന് സമഗ്രമായ , ക്ലിനിക്കൽ, ന്യൂറോളജിക്കൽ പരിശോധനകൾ ആവശ്യമാണ്.ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റു അസുഖങ്ങൾ ഇല്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്. പ്രമേഹ ന്യൂറോപ്പതി നിയന്ത്രിക്കാവുന്നതാണ്..അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് പ്രമേഹ ന്യൂറോപ്പതി. ഉയർന്ന ബ്ലഡ് ഷുഗർ നിങ്ങളുടെ […]

Share News
Read More

ഭരണാധികാരി മാന്യവും ഹിതകരയും കുലീനവുമായ ഭാഷ പ്രയോഗിക്കണം. നാടന്‍ ശൈലി, ഗ്രാമ്യഭാഷ, വാമൊഴി വഴക്കം എന്നൊക്കെ പറഞ്ഞാലും അത് പൊതുസമൂഹത്തില്‍ സ്വീകാര്യമാകില്ല

Share News

വാവിട്ട വാക്കുകള്‍ ഒരു വാതിലും മുട്ടാന്‍ കഴിയാതെ നിസ്സഹായരായ പതിനായിരക്കണക്കിന് സ്ത്രീകളുണ്ട്. അവര്‍ വനിതാ കമ്മീഷനെ വലിയ അത്താണിയായാണ് കാണുന്നത്. കമ്മീഷന്‍ അധ്യക്ഷ അവരെ സംബന്ധിച്ച് വലിയൊരു സ്ഥാന മാണ്. അമ്മയെപ്പോലെ കരുതല്‍ നല്‍കേണ്ട പദവിയാണിത്. പരാതി പറയുന്നവര്‍ക്ക് ആശ്വാസവും കുളിര്‍മയും കിട്ടത്തക്ക പ്രതികരണമാണ് ഉണ്ടാവേണ്ടത്. നിസ്സഹായരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അശരണരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരോട് മാന്യമായും അന്തസ്സായുമാണ് പെരുമാറേണ്ടത്. വളരെ ക്ഷമയോടെ, സഹിഷ്ണുതയോടെ പരാതി കേട്ടാലേ പറയുന്നവര്‍ക്ക് തുടര്‍ന്ന് പറയാനാകൂ. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ അവര്‍ക്കു […]

Share News
Read More

കോണ്‍ഗ്രസിന് എകെജി സെന്ററില്‍ നിന്ന് ഉപദേശം വേണ്ട: വി ഡി സതീശന്‍

Share News

തിരുവനന്തപുരം : കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ തങ്ങള്‍ പരിഹരിച്ചോളാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിന് എകെജി സെന്ററില്‍ നിന്നും പ്രത്യേക ഉപദേശവും മാര്‍ഗനിര്‍ദേശവും ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിപിഎമ്മില്‍ നടക്കുന്നതെന്താണ്, ഇതിന് മുമ്പ് നടന്നതെന്താണ് . എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയില്‍ പാവം ജി സുധാകരനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താ ?. ഇഷ്ടക്കാരെയും ഇഷ്ടക്കാരല്ലാത്തവരെയും സൗകര്യപൂര്‍വം ചെയ്തിട്ട്, […]

Share News
Read More

സ്റ്റു​വ​ർ​ട്ട് ബി​ന്നി ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു

Share News

ബം​ഗ​ളൂ​രു: ഓ​ൾ​റൗ​ണ്ട​ർ സ്റ്റു​വ​ർ​ട്ട് ബി​ന്നി ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. 37 വ​യ​സു​കാ​ര​നാ​യ ബി​ന്നി 23 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. 14 ഏ​ക​ദി​ന​ങ്ങ​ളി​ലും ആ​റ് ടെ​സ്റ്റി​ലും മൂ​ന്ന് ട്വ​ന്‍റി-20 യി​ലും താ​രം ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​ഞ്ഞു. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ബൗ​ളിം​ഗ് പ്ര​ക​ട​നം ബി​ന്നി​യു​ടെ പേ​രി​ലാ​ണ്. 2014-ൽ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ മി​ർ​പൂ​രി​ൽ നാ​ല് റ​ണ്‍​സ് വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ്ര​ക​ട​ന​മാ​ണ് ബി​ന്നി​യെ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്. പി​ന്നാ​ലെ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലും ബി​ന്നി ഇ​ടം […]

Share News
Read More

മതഭ്രാന്ത് സ്വാതന്ത്ര്യ സമരമല്ല|ഡോ. കെ. എസ്. രാധാകൃഷ്ണന്‍

Share News

1921-ലെ മലബാര്‍ കലാപത്തില്‍ ചില അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അത്തരം ഒരു അപഭ്രംശമായിരുന്നു തൂവൂര്‍ കിണര്‍ സംഭവം. തൂവൂരില്‍ 34 ഹിന്ദുക്കളെ വെട്ടിക്കൊന്നതായി 1921 ഒക്ടോബര്‍ ആറാം തിയതിയിലെ മലയാള മനോരമ പത്രത്തിലും ഏഴാം തിയതിയിലെ ദീപിക പത്രത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും പതിനായിരത്തിലേറെ പേരെ ഭീഷണിപ്പെടുത്തി മതം മാറ്റുകയും അനേകം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തത് എങ്ങനെയാണ് ദേശീയസമരവും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധമായി മാറുന്നത് എന്നു മനസിലാകുന്നില്ല. […]

Share News
Read More

തിങ്കളാഴ്ച 19,622 പേര്‍ക്ക് കോവിഡ്; 22,563 പേര്‍ രോഗമുക്തി നേടി

Share News

 August 30, 2021 ചികിത്സയിലുള്ളവര്‍ 2,09,493; ആകെ രോഗമുക്തി നേടിയവര്‍ 37,96,317 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് […]

Share News
Read More

ഇന്ദ്രൻസ് എന്ന പാഠപുസ്തകം: വര്‍ണ്ണനൂലുകള്‍കൊണ്ട് സ്വയം നെയ്തെടുത്ത ജീവിതം..

Share News

കൗമാരപ്രായത്തിന്‍റെ ആരംഭദശയില്‍ മുതല്‍ സൂചിയില്‍ നൂല് കോര്‍ത്ത് തുന്നിച്ചേര്‍ത്ത് തുടങ്ങിയ ജീവിതം… വര്‍ഷങ്ങള്‍ കൊണ്ട് നെയ്തെടുത്ത ആ ജീവിതം പൊതുസമൂഹത്തിനു മുന്നില്‍ നിവര്‍ത്തി വിരിച്ചപ്പോള്‍ അതൊരു മഹത്തായ കലാസൃഷ്ടിയായിരുന്നു. സുരേന്ദ്രനെന്ന ‘ഒന്നിനും കൊള്ളാത്ത’ ഒരു കൊച്ചു പയ്യന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ ചരിത്രം ഒരു സിനിമാക്കഥയേക്കാള്‍ സംഭവബഹുലവും തീക്ഷ്ണവുമാണ്. നൂറിലേറെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറും, നാനൂറില്‍ പരം ചിത്രങ്ങളില്‍ അഭിനേതാവുമായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ദ്രന്‍സ് മനസ്സ് തുറക്കുന്നു. ചെറുപ്പകാലത്തെ ഓര്‍മ്മകള്‍… മരപ്പണിക്കാരനായ കൊച്ചുവേലുവിന്‍റെയും […]

Share News
Read More

ഇടക്കൊച്ചി, ചെറുതല പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (95) നിര്യാതയായി.

Share News

മക്കൾ, മരുമക്കൾആനി, ജോയി (പരേതൻ)റോസി, തോമസ്.ജെയിംസ്, ടെൽമ.കത്രീന, ജോസീ.ഏലിക്കുട്ടി, മത്തായി.മേബിൾ, ജോണി.കൊച്ചുറാണി, ആന്റണി.ജോർജ്ജ് (പരേതൻ), ജീന.ലിസി, സാബു. കൊച്ചിയിലെ “ലവ് ആൻഡ് കെയർ ” എന്ന സാമൂഹ്യ സേവന പ്രസ്ഥാനത്തിൻെറ സർവീസ് കോ -ഓർഡിനേറ്റർ മിനി ഡേവിസ് കൊച്ചുമോൾ ആണ് .സംസ്ക്കാരം 30/08/2021 വൈകീട്ട് 4.00ന് പള്ളുരുത്തി സെന്റ് മേരീസ് (സുറിയാനി) പള്ളി സെമിത്തേരിയില്‍. ആദരാഞ്ജലികൾ അർപ്പിക്കുന്നു . നമ്മുടെ നാട് പ്രവർത്തകർ

Share News
Read More

ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ്; 22,088 പേര്‍ രോഗമുക്തി നേടി

Share News

August 29, 2021 ചികിത്സയിലുള്ളവര്‍ 2,12,566; ആകെ രോഗമുക്തി നേടിയവര്‍ 37,73,754 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് […]

Share News
Read More