കരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും | Black Cumin | seed | oil | Dr Jaquline Mathews BAMS

Share News

മരണമൊഴികെ മറ്റെല്ലാ രോഗങ്ങൾക്കും ഉപയോഗിക്കാന്‍ പറ്റിയ ഒന്നായിട്ടാണ് കരിഞ്ചീരകം അറിയപ്പെടുന്നത്. ഈ വീഡിയോയിലൂടെ കരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും പരിചയപ്പെടാം. രസം : കടു ഗുണം : ലഘു, രൂക്ഷം വീര്യം : ഊഷ്ണം വിപാകം : കടു

Share News
Read More

യുഡിഎഫിലേക്ക് പോകും: നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ

Share News

ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാപ്പന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചുനിന്നാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേരും. ഇനി ഇത് സംബന്ധിച്ച്‌ ശരദ് പവാറിനെ കാണില്ല. പവാര്‍ തീരുമാനമെടുക്കാന്‍ പ്രഫുല്‍ പട്ടേലിനെ ചുമതലപ്പെടുത്തിയതായും കാപ്പന്‍ പറഞ്ഞു.ശശീന്ദ്രന്‍ […]

Share News
Read More

പാലായിൽ മത്സരം ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിൽ ആയിരിക്കും എന്ന് ഏതാണ്ട് ഉറപ്പായി.

Share News
Share News
Read More

മേജര്‍ രവി കോണ്‍ഗ്രസിലേക്ക്?: ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

Share News

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും. മേജര്‍ രവി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുമെന്ന് മേജര്‍ രവി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബി.ജെ.പിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5281 പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 […]

Share News
Read More

ഊണ് കഴിച്ചുള്ള ഉച്ച ഉറക്കം ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ പണി കിട്ടും |helthtips|heritagetips|

Share News
Share News
Read More

മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് എകെ ശശീന്ദ്രൻ

Share News

ന്യൂഡല്‍ഹി : മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യം അദ്ദേഹം എന്‍സിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് മാണി സി കാപ്പന്‍ മുന്നണിമാറ്റം പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ ശശീന്ദ്രന്‍ ആരോപിച്ചു. എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങള്‍ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് […]

Share News
Read More

എന്‍സിപി ഇടതുമുന്നണിയില്‍ അപമാനിക്കപ്പെട്ടു; മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും: മാണി സി കാപ്പൻ

Share News

ന്യൂഡല്‍ഹി : എന്‍സിപി ഇടതുമുന്നണിയില്‍ അപമാനിക്കപ്പെട്ടെന്ന് മാണി സി കാപ്പന്‍. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും. പാര്‍ട്ടി സംസ്ഥാന നേതൃത്വം അതനുസരിച്ച്‌ നിലപാട് എടുക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നും മാണി സി കാപ്പനും ടി പി പീതാംബരനും മാധ്യമങ്ങളെ അറിയിച്ചു. ഇത് നയപരമായ പ്രശ്‌നമാണ്. കേരളത്തിലെ പ്രശ്‌നം ദേശീയനേതൃത്വത്തിന് മുന്നിലുണ്ടെന്ന് ടി പി പീതാംബരന്‍ പറഞ്ഞു. പാലാ അടക്കം നാലു സീറ്റും വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. […]

Share News
Read More

യാത്രയാക്കലിന്റെ തൃശൂർ മാതൃക – കോവിഡ്കാല യാഥാർഥ്യം തിരിച്ചറിഞ്ഞ് കത്തോലിക്കാ സഭയുടെ ക്രിമറ്റോറിയം

Share News

സങ്കീർണമായ ഈ കോവിഡ് കാലത്തിനൊത്ത്, ലോകക്രമവും സാമൂഹിക പ്രമാണങ്ങളുമൊക്കെ പുനർനിർവചിക്കപ്പെടുകയാണ്. തൊട്ടരികിലുള്ള കോവിഡിനെ തോൽപിക്കാൻ വേണ്ട ആത്മവിശ്വാസം കൈവരിക്കാനും ജീവിതത്തിനുതന്നെ പുതിയ ശൈലി കണ്ടെത്താനുമുള്ള സാമൂഹികദൗത്യങ്ങൾക്കു കേരളത്തിലും സഫലമായ തുടർച്ചകൾ ഉണ്ടാകുന്നതു പ്രത്യാശ പകരുന്നു. കത്തോലലിക്കാ സഭയിൽ സംസ്ഥാനത്താദ്യമായി മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്ന ക്രിമറ്റോറിയത്തിനു തൃശൂരിൽ തറക്കല്ലിട്ടത് ഈ ദിശയിലുള്ള പുതുവഴിയായിക്കാണണം. യാത്രയാകുന്നവരോടുള്ള സ്നേഹാദരപ്രകാശനത്തിന്റെ മഹനീയ മാതൃകയ്ക്കാണ് തിങ്കളാഴ്ച ആദ്യശില വീണത്. മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്ന കോവിഡ്കാല സംവിധാനം ഔദ്യോഗികമായി തുടരാൻ തൃശൂർ അതിരൂപത എടുത്ത തീരുമാനത്തിന്റെ […]

Share News
Read More